ഭാരതീയ ആയോധന കലകളുടെ ചരിത്രം

0
711

കളരിഗുരുക്കന്മാരുടെ ഏകദിന ശില്പശാല 2018 ഏപ്രില്‍25 ന് ബുധനാഴ്ച രാവിലെ 10 മുതല്‍ 4 വരെ വടകര മിഡ് ടൗണ്‍ ഹോട്ടല്‍ ഹാളില്‍ നടക്കുന്നതാണ്. കളരിപ്പയറ്റില്‍ മെയ് അടവുകള്‍, നിലകള്‍ ,നീക്കങ്ങള്‍, പയറ്റ് മുറകള്‍, കൈ കുത്തി പയറ്റുകള്‍ ,കാല്‍ ഉയര്‍ത്തിപ്പയറ്റുകള്‍ തുടങ്ങിയവ ഉണ്ടാവും. അനുബന്ധ വിഷയങ്ങള്‍ പങ്ക് വെക്കലുകള്‍, വിവിധ സംമ്പ്രദായങ്ങള്‍, വായ്ത്താരികള്‍, പരിശീലന ക്രമങ്ങള്‍, ചിട്ടകള്‍, വേഷം, കളരിഘടന, അന്വേഷണങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി ഉണ്ടാവും. കേരളത്തിലെ പ്രഗത്ഭ ഗുരുക്കന്‍ന്മാര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9847094981

LEAVE A REPLY

Please enter your comment!
Please enter your name here