Homeചിത്രകല

ചിത്രകല

കുട്ടികള്‍ക്കായി ചിത്രോത്സവം സജ്ജമാവുന്നു

കണ്ണൂര്‍: പിണറായി സാമൂഹ്യ വിദ്യാഭ്യാസ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ കെ.ടി ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്യും. നവംബര്‍ 18ന് രാവിലെ 9.30...

കാമ്പസ്സിന്റെ ചുവരുകളിൽ ചായം പടരട്ടെ

ഫേവർ ഫ്രാൻസിസിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് പള്ളീലച്ചൻമാരും കന്യാസ്ത്രികളും നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും ചെല്ലുമ്പോൾ അവിടത്തെ ചുവരുകളുടെ നിസ്സംഗത എന്നെ ഭയപ്പെടുത്താറുണ്ട്. ചുവരെഴുത്തുകളില്ലാതെ പ്രണയം കോറിയിടാതെ മുഷിയാതെ ചായം അടർന്നു പോകാതെ പട്ടാളച്ചിട്ടയോടെ നിൽക്കുന്ന...

കലാ ഗോഥ ആര്‍ട്സ് ഫെസ്റ്റ്: ഫെബ്രവരി 3 മുതല്‍ മുംബൈയില്‍

മുംബൈ: എല്ലാ വർഷവും ഫെബ്രുവരിയിൽ നടക്കുന്ന മൾട്ടി കൾച്ചറൽ ഫെസ്റ്റിവലായ കലാ ഗോഥ ആർട്സ് ഫെസ്റ്റിവൽ ഫെബ്രവരി 3 മുതല്‍ 11 വരെ മുംബൈയില്‍ വെച്ച് നടക്കും. ദക്ഷിണ മുംബൈയിലെ കലാപാരമ്പര്യം സംരക്ഷിക്കുക...

ബി.സോണ്‍: നാളെ വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും

വടകര: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ബി-സോണ്‍ കലോല്‍സവം "ഗോര്‍ണിക്ക 2018" നാളെ മടപ്പള്ളി ഗവ. കോളേജില്‍ തുടക്കമാകും. രചനാ മല്‍സരങ്ങളുടെ ഉദ്ഘാടനം രാവിലെ 09.00 മണിക്ക് പ്രശസ്ത കഥാകൃത്ത് വി.ആര്‍ സുധീഷ്...

അതിജീവനത്തിന്റെ കാന്‍വാസുകള്‍ ഒരുങ്ങുന്നു

ആലുവ: പ്രളയത്തിലകപ്പെട്ടവരുൾപ്പടെയുള്ള കാർട്ടൂണിസ്റ്റുകൾ ചേർന്ന് തയാറാക്കിയ കാർട്ടൂണുകളുടെ പ്രദർശനം' അതിജീവനം' പ്രളയ ബാധിത മേഖലയായ ആലുവയിൽ സംഘടിപ്പിക്കുന്നു. തിൻമകളെ വിമർശിച്ച്, ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുക മാത്രമല്ല കാർട്ടൂണുകളുടെ ലക്ഷ്യമെന്ന് കാർട്ടൂണിസ്റ്റുകൾ തെളിയിക്കുന്നു. ഇനിയെന്ത് എന്ന...

അനക്കം – സാഹിത്യകാമ്പ്

യുവ എഴുത്തുകാര്‍ക്ക് വേണ്ടി പിറ്റ്‌സ (പ്ലാറ്‌ഫോം ഫോര്‍ ഇന്നൊവേറ്റീവ് തോട്‌സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) മെയ് 10, 11 തീയതികളില്‍ വയനാട്ടില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 'അനക്കം' എന്ന പേരിലുള്ള ക്യാമ്പില്‍ പ്രസിദ്ധരായ എഴുത്തുകാര്‍...

ലോകമേ തറവാട് – കല അതിജീവനം തന്നെ

ലോകമേ തറവാട് - കാഴ്ചാനുഭവങ്ങൾ ഡോ. അനു പാപ്പച്ചൻ എഴുതുന്നുമഹാവ്യാധിയുടെ ആധിയിൽ ഒറ്റപ്പെട്ടും ചിതറിയും നഷ്ടപ്പെട്ടും പോയ ജീവിതങ്ങളുടെ പരിച്ഛേദമായി എത്തുന്ന മനുഷ്യരോട് അതിശയകരമാം വിധം താദാത്മ്യപ്പെടുന്ന കലാപ്രപഞ്ചമായി 'ലോകമേ തറവാട് '. 267...

ധര്‍മ്മിയില്‍ പ്രഭാഷണ പരമ്പര

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 24ന് കാഞ്ഞങ്ങാട് മാവുങ്കല്‍ ധര്‍മ്മിയില്‍ വെച്ച് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സംഗീത 'സ്റ്റൈല്‍ ഓഫ് ഡിറ്റൈല്‍ഡ് അഭിനയ'...

‘ത്രീ പൊസിഷൻസ്’ മൂന്ന് കലാകാരന്മാരുടെ വ്യത്യസ്ത രചനകൾ

കോഴിക്കോട്: ലളിതകലാ അക്കാദമിയില്‍ വെച്ച് 'ത്രീ പൊസിഷന്‍സ്' എന്ന്‍ പേരിട്ടിരിക്കുന്ന മൂന്ന് കലാകാരന്മാരുടെ ചിത്ര ശില്പ പ്രദര്‍ശനം നടക്കുന്നു.  ബിനു തോമസ്, എസ്.ആര്‍ ബൈജു, മനോജ് വിശ്വംഭരന്‍ എന്നിവരുടെ ചിത്ര ശില്പ പ്രദര്‍ശനം വേറിട്ട...

ഏകദിന ചിത്ര പരിശീലന കളരി

രാജാരവിവര്‍മ്മയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി ഏപ്രില്‍ 29-ന് തിരുവനന്തപുരം കിളിമാനൂര്‍ രാജാരവിവര്‍മ്മ സ്മാരക നിലയത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ചിത്രകലയില്‍ അഭിരുചിയുള്ള കുട്ടികള്‍ക്കായി ഏകദിന ചിത്രപരിശീലന കളരി ഒരുക്കും....
spot_imgspot_img