Homeചിത്രകല

ചിത്രകല

ആഗ്രഹചിറകേകി മാനത്തേക്ക് പറന്നുയരാം…

ശരണ്യ എം ചാരുപച്ചയോടാണ് ദീപ്തിയ്ക്കിഷ്ടം. നിറത്തിലായാലും വരയിലായാലും ജീവിതത്തിലായാലും പച്ചയോടാണ് പ്രണയം. അതുകൊണ്ട് തന്നെയാണ് അവരുടെ ചിത്രങ്ങളിൽ മറ്റെന്തിനെക്കാളുമേറെയായ്‌ പച്ചപ്പ് നിറഞ്ഞു നിൽക്കുന്നത്.കോഴിക്കോട് ആർട്ട് ഗ്യാലറിയിൽ അടുത്ത വെള്ളിയാഴ്ചവരെ പ്രദർശനം ഉണ്ടായിരിക്കുന്ന വിങ്‌സ്...

ചിത്ര രചനാ മത്സരം: റിമയും രേവതിയും ദേവനന്ദയും ജേതാക്കള്‍

ക്ലിന്റിന്റെ ഓര്‍മ്മയില്‍ ആത്മ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ എല്‍പി വിഭാഗത്തില്‍ റിമയും, യുപി വിഭാഗത്തില്‍ രേവതി രാജീവും, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദേവനന്ദ എസ്ബിയും ജേതാക്കളായി. കുട്ടികളുടെ ചിത്ര രചനാ മത്സരത്തിന് ശേഷം...

വടകരക്കാരനായ വാൻഗോഗ്

സുധീഷ് കോട്ടേമ്പ്രംമാർക്കേസ് തലശ്ശേരിക്കാരനാണെന്ന് പറഞ്ഞത് എൻ. ശശിധരനാണ്. അത്രയ്ക്ക് മലയാളിയായിരുന്നു മാർക്കേസ്. മാക്‌സിം ഗോർക്കിയേക്കാൾ, ദസ്തയവിസ്‌കിയേക്കാൾ സ്വീകാര്യത മലയാളിയിൽനിന്ന് മാർക്കേസിനു കിട്ടാൻ കാരണം മലയാളിസ്വത്വം അടിസ്ഥാനപരമായി കാല്പനികമായതുകൊണ്ടാണെന്നും ശശിമാഷ് പറയുന്നു. മാർക്കേസ് തലശ്ശേരിക്കാരനാണെങ്കിൽ...

കലാവിരുന്നൊരുക്കി ‘ഹൃദയപൂർവ്വം കൊയിലാണ്ടി’

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി 'ഹൃദയപൂർവ്വം കൊയിലാണ്ടി' സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ വിവിധ കലാകാരന്മാരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സെപ്തംബർ 8ന് വൈകിട്ട് 3 മുതൽ 9 മണി വരെ ബസ് സ്റ്റാന്റ് പരിസരം കലാകാരന്മാർ...

വർണ്ണമേഘങ്ങൾ തുന്നുന്നവർ

ജിഷ്ണു രവീന്ദ്രൻ"ഒരു മണിക്കൂർ നേരത്തെ പണിയല്ലേയുള്ളൂ അതിനാണോ ഇത്രേം.." എന്ന് വിലപേശുന്നത് നിർത്താത്തെടുത്തോളം കാലം കേരളത്തിലെ കലാകാരന്റെ വിശപ്പ് മാറില്ല. ഈ ചിത്രങ്ങൾ സുനിൽ കാനായിയുടെ സ്വാഭിമാന പ്രഖ്യാപനങ്ങളാണ്. ബാംഗ്ലൂരിൽ ആനിമേഷൻ രംഗത്ത്...

എഴുത്തകം സാഹിത്യശില്‍പശാലക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: നവ മാധ്യമങ്ങളുടെ കാലത്തെ കല, എഴുത്ത്, പ്രസാധനം, വായന എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പുത്തകം ഓര്‍മ്മയൊഴുക്കിന്റെയും യുവസമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് എഴുത്തകം സാഹിത്യശില്‍പശാല ജനുവരി 12,13,14 തിയ്യതികളില്‍ തൃശ്ശൂരില്‍ വെച്ച്...

വർത്തമാനകാല രാഷ്ട്രീയം ചർച്ച ചെയ്യുന്ന ശില്‍പങ്ങള്‍

നിധിന്‍. വി. എന്‍ ചുറ്റുപാടും നടക്കുന്ന സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളാണ് ആർട്ടിസ്റ്റ് എന്ന നിലയിൽ എ..ബി.ബിജു ആവിഷ്കരിക്കുന്നത്. ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ആര്‍ട്ട്‌ ഗാലറിയിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വർത്തമാനകാല രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ്...

ആര്‍ട്ട്ഗാലറിയില്‍ താജ്ബക്കറിന്റെ ‘കമിനോ’

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ താജ്ബക്കറിന്റെ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. സുകൃതം ഗേള്‍സ് ഹോമിലെ കുട്ടികളാണ് ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പരിപാടിയില്‍ സാംസ്‌കാരിക കലാ മേഖലയിലുള്ള പ്രമുഖര്‍ സാന്നിധ്യം അറിയിക്കും.  'കമിനോ'...

മഴച്ചായം; ചിത്രകലാ ക്യാമ്പ്‌  വടകരയില്‍

കേരള വാട്ടര്‍ സോസൈറ്റിയുടെ 8-ാമത് ചിത്രകലാ ക്യാമ്പ്‌  വടകരയില്‍ സംഘടിപ്പിക്കുന്നു. മഴച്ചായം എന്നു പേരിട്ടിരിക്കുന്ന ക്യാമ്പ്‌ ജൂലൈ 28, 29 എന്നീ ദിവസങ്ങളിലാണ് നടക്കുക. വടകര ക്രാഫ്റ്റ് വില്ലേജില്‍ വച്ചു നടക്കുന്ന ക്യാമ്പില്‍...

നല്ലൊരു നാളേക്കായി ഒരുങ്ങുന്നു

മില്ലെനിയം ആര്‍ട്‌സ് വില്ല്യാപ്പള്ളിയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'നല്ലൊരു നാളേക്കായ്' എന്ന ദൃശ്യാവിഷ്‌കാരം ഒരുക്കുന്നു. ഭൂതകാലങ്ങളിലെ ദുരന്തങ്ങളില്‍ തുടങ്ങി വരാനിരിക്കുന്ന ദുരവസ്ഥകള്‍ തുടങ്ങിയവ കോര്‍ത്തിണക്കിയാണ് ശ്രീജിത്ത് ഉറുമാണ്ടിയുടെ നേതൃത്വത്തില്‍ സംഗീത-ദൃശ്യ ശില്പം തയ്യാറാവുന്നത്. ചേരിപൊയില്‍...
spot_imgspot_img