Homeചിത്രകല

ചിത്രകല

കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോത്സവം: പയ്യന്നൂര്‍ കോളേജ് ബഹുദൂരം മുന്നില്‍

തോട്ടട: SN കോളേജില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ യൂണിവേര്‍സിറ്റി കലോസവം അവസാനത്തിലേക്ക് അടക്കുമ്പോള്‍, പയ്യന്നൂര്‍ കോളേജ് മുന്നില്‍. 200 പൊയിന്റ് ആണ് പയ്യന്നൂര്‍ കോളേജ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ തോട്ടട SN...

കൊല്‍ക്കത്തയില്‍ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനം

ലോക പ്രസിദ്ധരായ നിരവധി ചിത്രകാരന്മാരുടെ കാല്പാടുകൾ പതിഞ്ഞ കൊൽക്കത്തയിലെ മ്യൂസിയത്തിൽ കേരളത്തിലെ ഒരു ചിത്രകാരന്റെ ബുദ്ധചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു. കോഴിക്കോട് നിന്നുള്ള കലാകാരൻ അഭിലാഷ് തിരുവോത്തിന്റെ ചിത്ര പ്രദര്‍ശനമാണ് കൊൽക്കത്തയിൽ നടക്കുന്നത്.ജൂലൈ 13 മുതല്‍ 16 വരെ...

ധര്‍മ്മിയില്‍ പ്രഭാഷണ പരമ്പര

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ആര്‍ട്സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 24ന് കാഞ്ഞങ്ങാട് മാവുങ്കല്‍ ധര്‍മ്മിയില്‍ വെച്ച് പ്രശസ്ത നര്‍ത്തകി കലാമണ്ഡലം സംഗീത 'സ്റ്റൈല്‍ ഓഫ് ഡിറ്റൈല്‍ഡ് അഭിനയ'...

ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കണ്ണൂര്‍ : മാടായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ഷേത്രകലാ അക്കാദമി 2017-ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മെയ് 14ന് മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തിലാണ് പുരസ്‌കാരദാനം. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും....

മലബാർ ഇൻ 1921: മലബാർ ചരിത്രം പറയുന്ന പ്രദർശനം

മലബാറിലെ ബ്രിട്ടീഷ്‌ അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പറച്ചിലുമായൊരു ചിത്രപ്രദർശനം. 1920കളിൽ മലബാറിൽ നടന്ന സാമ്രാജൃത്വ വിരുദ്ധ സമരങ്ങളെ പ്രമേയമാക്കി ബുസൂരി അൽതൗസിയുടെ ' മലബാർ ഇൻ 1921 ' എന്ന് പേരിട്ടിരിക്കുന്ന...

യൂ മിനൂൺ അഥവാ പാർട്ട് സെൽഫ് പോർട്രൈറ് പാർട്ട് കോമഡി

അരുണ്‍. കെ ഒഞ്ചിയംസമകാലീന ചൈനീസ് പെയിന്റിങ്ങുകളിലെ ഏറ്റവും പരിചിതമായ പേരാണ് യൂ മിനൂൺ ( Yue Minjun). 1962 ൽ ചൈനയിലെ വടക്കൻ ഹെയ്ലോങ്ജിയങ് പ്രവിശ്യയിൽ ജനിച്ചു, ഹെബെയ് നോർമൻ യൂണിവേഴ്‌സിറ്റിയിൽ ബിരുദ...

പരദേശിയുടെ ജാലകം: പ്രകാശനം 27 ന്

കോഴിക്കോട്: ഫേസ്ബുക്ക് എഴുത്തുകളിലൂടെ ശ്രദ്ധേയനായ പ്രവാസി എഴുത്തുകാരന്‍ നജീബ് മൂടാടിയുടെ ‘പരദേശിയുടെ ജാലകം’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനം ജനവരി 27 ശനിയാഴ്ച്ച കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടക്കും. ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവില്‍ നിന്ന്...

കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ/ സർക്കാർ കോളേജ് വിദ്യാർത്ഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിംഗ് ആർട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്കായുള്ള സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.  2017-18/ 2018-19 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/...

കഥകളി ആചാര്യന്‍ പറശ്ശിനി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

തളിപ്പറമ്പ്: കഥകളി കലാകാരനും കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പറശ്ശിനി കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. വേദികളിൽ നിരവധി വേഷങ്ങൾക്ക് ജീവൻ നൽകി കുഞ്ഞിരാമൻ നായർ ശ്രദ്ധേയനായിരുന്നു.പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളി...

പഴമയുടെ തനിമയിനി വടകരയില്‍

വടകര: പഴമയുടെ വിവിധ ശേഖരങ്ങളുമായി തനിമ എത്തുന്നു. വടകര മുനിസിപ്പല്‍ ഓഫീസിന് സമീപത്തായി നവംബര്‍ 6നാണ് 'തനിമ ആര്‍ട്‌സ് ആന്റ് ക്രാഫ്റ്റ്‌സ് തുടങ്ങുന്നത്. ആന്റീക് കലക്ഷനുകള്‍, പെയിന്റിങുകള്‍, കരകൗശല വസ്തുക്കള്‍, പുരാതന നാണയങ്ങള്‍,...
spot_imgspot_img