Homeചിത്രകല

ചിത്രകല

ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്‍റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമി 2018-2019 വര്‍ഷത്തെ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്‍റിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000/- രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ...

ഡൂഡിൽ രചനാ ക്യാന്പ്

കേരളത്തിലെ വിവിധ ജില്ലകളിലുള്ള - കല, സാഹിത്യം, ജനപക്ഷ രാഷ്ട്രീയം, പത്രപ്രവർത്തനം, സാമൂഹിക പ്രവർത്തനങ്ങൾ, യാത്ര എന്നിവയിൽ താല്പര്യമുള്ള യുവജനങ്ങളുടെ 'കസാമ' എന്ന അനൗപചാരിക കൂട്ടായ്മ  നവംബർ 11 ശനിയാഴ്ച്ച കാലിക്കറ്റ് യൂണിവേഴ്സിറ്റി...

കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് ചിത്രപ്രദര്‍ശനം ഒരുക്കുന്നു

കോഴിക്കോട്: കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടസിന്റെ 33-ാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ചിത്രപ്രദർശനമൊരുക്കുന്നു. കാലിക്കറ്റ് സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്ടസ് പൂര്‍വ്വ അധ്യാപകരുടേയും ഉപദേശകരുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയിലാണ് പ്രദര്‍ശനം ഒരുങ്ങുന്നത്.  ചായക്കൂട്ട്'19 എന്നുപേരിട്ടിരിക്കുന്ന പ്രദര്‍ശനം ഫെബ്രുവരി...

ഏകാംഗ ചിത്ര പ്രദര്‍ശനം

കോഴിക്കോട്: കേരള ലളിതകലാ അക്കാദമിയുടെ ആര്‍ട്ട് ഗാലറിയില്‍ ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് വൈകിട്ട് 5 മണിയ്ക്ക് ചിത്രകാരന്‍ ജോണ്‍സ് മാത്യു പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സജിത് പുതുക്കലിന്റെ രചനകളാണ് 'അമേര്‍ഷ്യ'...

കരകൗശല അവാര്‍ഡുകള്‍ക്ക് 17 വരെ അപേക്ഷിക്കാം

സംസ്ഥാനത്തുണ്ടായ പ്രളയത്തെതുടര്‍ന്ന് 2017ലെ കരകൗശല അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ശില്പഗുരു അവാര്‍ഡ്, ദേശീയ അവാര്‍ഡ്, ഡിസൈന്‍ ഇനൊവേഷന്‍ അവാര്‍ഡ് എന്നിവയ്ക്ക് ഏറ്റവും അടുത്ത കരകൗശല സേവന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 17ന്...

റിപ്പബ്ലിക്ക് ദിനത്തില്‍ ചിത്രരചനാ മത്സരം

ചേമഞ്ചേരി: റിപബ്ലിക്ക്‌ ദിനത്തോട് അനുബന്ധിച്ച് ചിത്ര രചനാ മത്സരം വര്‍ണ്ണോത്സവം’ 18 സംഘടിപ്പിക്കുന്നു. ജനവരി 26 വെള്ളി 10 മണിക്ക് പൂക്കാട് ഫ്രീഡം ഫൈറ്റര്‍സ് ഹാളില്‍ വെച്ചാണ് പരിപാടി. പൂക്കാട് കലാലയം ആണ്...

കലാഗ്രാമത്തിൽ ശരത്ചന്ദ്രന്റെ ചിത്രപ്രദർശനം എം മുകുന്ദൻ ഉൽഘാടനം ചെയ്തു.

മാസ്റ്റേർസിന്റെ രചനകൾ പോലും കാണാൻ ഗാലറികളിലെത്താതിരിക്കുന്ന പുതു തലമുറയുടെ മനോഭാവം മാറ്റപ്പെടണമെന്ന് മുകുന്ദൻ ഓർമ്മിപ്പിച്ചു.

അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം മാര്‍ച്ച് എട്ടിന്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വാര്‍ത്താ ചിത്ര പ്രദര്‍ശനം - സെക്കന്റ് എഡിഷന്‍ 2018 മാര്‍ച്ച് എട്ടുമുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും മാര്‍ച്ച് എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാനം...

ജില്ലാ തെരുവ് മാന്ത്രികയാത്ര ആരംഭിച്ചു

കൊയിലാണ്ടി: മജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ ജില്ലാ തെരുവു മാന്ത്രിക യാത്ര പൊയില്‍ക്കാവ് ടൗണില്‍ ആരംഭിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊയിലാണ്ടി മാജിക് അക്കാദമിയാണ് യാത്ര സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

എഴുത്തകം സാഹിത്യശില്‍പശാലക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: നവ മാധ്യമങ്ങളുടെ കാലത്തെ കല, എഴുത്ത്, പ്രസാധനം, വായന എന്നീ വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പുത്തകം ഓര്‍മ്മയൊഴുക്കിന്റെയും യുവസമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് എഴുത്തകം സാഹിത്യശില്‍പശാല ജനുവരി 12,13,14 തിയ്യതികളില്‍ തൃശ്ശൂരില്‍ വെച്ച്...
spot_imgspot_img