Homeചിത്രകല

ചിത്രകല

പാലക്കാട് ജേതാക്കൾ; കോഴിക്കോട് രണ്ടാമത്

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 12 വർഷത്തിന് ശേഷം കോഴിക്കോടിന് കിരീട നഷ്ടം. കോഴിക്കോടിന്റെ കുത്തക അവസാനിപ്പിച്ച് 930 പോയിന്റുമായി പാലക്കാട് ജേതാക്കൾ. 927 പോയിന്റുമായി കോഴിക്കോട് രണ്ടാമതെത്തി.ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കലാമേളയുടെ മത്സരങ്ങൾ...

കുണ്ടംകുഴി ഫെസ്റ്റ്

കാസര്‍ഗോഡ് കലാഗ്രാമം കുണ്ടംകുഴി ഫെസ്റ്റിനൊരുങ്ങുന്നു. കുണ്ടംകുഴി ഫൈന്‍ ആര്‍ട്‌സ് (കെഎഫ്എ) ഏപ്രില്‍ 20ന് ആരംഭിച്ച് 22ന് സമാപിക്കും. ഫെസ്റ്റിന്റെ ആദ്യ ദിനമായ വെള്ളിയാഴ്ച 8.30യോടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫെസ്റ്റിന്റെ ഭാഗമായി ക്ലാസ്, നാടകം,...

1000 യുവകലാകാര്‍ക്ക് ഡയമണ്ട് ജൂബിലി ഫെലോഷിപ്പ്

കലയും സംസ്കാരവും സമൃദ്ധിയിലും വൈവിധ്യത്തിനും പേരുകേട്ടതാണ് കേരളം. ഈ പാരമ്പര്യം നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന നൂതന പദ്ധതിയാണ് ഡയമണ്ട് ജൂബിലി ഫെലോഷിപ് പ്രോഗ്രാം. കലയെ വിലമതിക്കുകയും പിന്തുടരുകയും ചെയ്യുന്നതില്‍ യുവ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്, പ്രതിമാസം 10,000...

മലബാർ ക്രാഫ്റ്റ് മേള 24 ന് തുടങ്ങും

കണ്ണൂര്‍: കരകൌശലവിദ്യയുടെ വിസ്മയവുമായി മലബാർ ക്രാഫ്റ്റ് മേള 24 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ തുടങ്ങും. കേരളത്തിന് അകത്തും പുറത്തുമുള്ളവർക്ക് പുറമെ, വിദേശീയരും മേളയിൽ അണിനിരക്കും. വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്രാഫ്റ്റ് മേള...

തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രം നാടിന് സമർപ്പിച്ചു

തലശ്ശേരി: അണ്ടലൂർ കാവിൽ തീർഥാടന സമുച്ചയവും തെയ്യം പ്രദർശന വ്യാഖ്യാന കേന്ദ്രവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ടൂറിസം വകുപ്പ് മൂന്ന് കോടി 65 ലക്ഷം രൂപ ചെലവിലാണ‌് തീർഥാടന...

ആത്മയിൽ പോർട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല

 'ആത്മ'യിൽ പോര്‍ട്രെയ്റ്റ് പെയ്ന്റിംഗ് ശിൽപശാല സംഘടിപ്പിക്കുന്നു. പ്രശസ്ത ചിത്രകാരൻ ഷൈജു നടുവത്തൂരിന്റെ നേതൃത്വത്തില്‍ നവംബർ പതിനൊന്ന് ശനിയാഴ്ചയാണ് ശിൽപശാല നടക്കുക. പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.9048128348 ,...

ഹിന്ദുസ്ഥാനി സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു

ഭാരത് ഭവനും ഹിന്ദുസ്ഥാനി കള്‍ച്ചറല്‍ അക്കാദമിയും ചേര്‍ന്ന് സാംസ്‌കാരികോത്സവം സംഘടിപ്പിച്ചു. ഭാരത് ഭവനില്‍ നടന്ന സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് ബി.എഫ്. എച്ച്.ആര്‍ ബിജ് ലി എഴുതിയ 2 പുസ്തകങ്ങള്‍ പ്രകാശിതമായി. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി വൈസ്...

മഴച്ചായം; ചിത്രകലാ ക്യാമ്പ്‌  വടകരയില്‍

കേരള വാട്ടര്‍ സോസൈറ്റിയുടെ 8-ാമത് ചിത്രകലാ ക്യാമ്പ്‌  വടകരയില്‍ സംഘടിപ്പിക്കുന്നു. മഴച്ചായം എന്നു പേരിട്ടിരിക്കുന്ന ക്യാമ്പ്‌ ജൂലൈ 28, 29 എന്നീ ദിവസങ്ങളിലാണ് നടക്കുക. വടകര ക്രാഫ്റ്റ് വില്ലേജില്‍ വച്ചു നടക്കുന്ന ക്യാമ്പില്‍...

‘കളരി’ ചിത്രകലാ ക്യാന്പ്

വിദ്യാർത്ഥികൾക്കായി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ത്രിദിന പരിശീലനക്യാന്പ് ഏപ്രിൽ 17,18,19 തിയ്യതികളിൽ കോഴിക്കോട് മുക്കത്ത് 'ചിത്രപ്പുര'യിൽ നടക്കും. അഞ്ചു മുതൽ പ്ലസ്റ്റു ക്ലാസ്സുകൾ വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. മൂന്ന് ദിവസങ്ങളിലായി മൂന്ന്...

‘വരയും വാക്കും’ ചിത്ര-ശിൽപക്കളരി നടനഗ്രാമത്തിൽ

തിരുവനന്തപുരം : ചിത്രശില്പകലകളിൽ പ്രാവിണ്യമുള്ള കുട്ടികളെ ഈ രംഗത്തെ  മുഖ്യധാരയിലെത്തിക്കാൻ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം ഒരുങ്ങുന്നു. കേരളലളിത കലാ അക്കാദമിയും നടനഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന  ‘വരയും വാക്കും’ എന്ന ത്രിദിന പരിശീലന...
spot_imgspot_img