Homeചിത്രകല

ചിത്രകല

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ദേശീയ അവാര്‍ഡ് പ്രകാശന്‍ പുത്തൂരിന്

ഒമാന്‍ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡിന് പ്രകാശന്‍ പുത്തൂരിനെ തിരഞ്ഞെടുത്തു. 'Cadences 1 and 2' എന്നിങ്ങനെ ഒമാന്‍ ജീവിതവും പരമ്പരാഗത സംഗീതവും ഇടകലര്‍ത്തി വരച്ച രണ്ടു പെയിന്റിങ്ങുകളാണ്...

ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ മാർച്ച് 28 മുതൽ

സംഗീത് ബാലചന്ദ്രന്റെ ചിത്രപ്രദർശനം മാർച്ച് 28 മുതൽ കോഴിക്കോട് ആർട്ട് ഗാലറിയിൽ. 'ഇലുസ്ട്രേഷൻ ഓഫ് ബുദ്ധ എന്ന് പേര് നൽകിയ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത് സാഹിത്യക്കാരനായ പി.എൻ.ദാസാണ്. ബുധനാഴ്ച്ച വൈകീട്ട് അഞ്ചു...

കെജി ഹര്‍ഷന്‍ പുരസ്‌കാരം സമ്മാനിച്ചു

കെജി ഹര്‍ഷന്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സെപ്റ്റംബര്‍ 27ന് വൈകിട്ട് 6മണിയ്ക്ക് ചേളന്നൂര്‍ ശ്രീകലാലയത്തില്‍ വെച്ചാണ് പരിപാടി നടന്നത്. ചിത്രകാരനും ശില്പിയുമായ പോള്‍ കല്ലാനോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അനുസ്മരണ പരിപാടിയോടനുബന്ധിച്ച് കെജി...

ചിത്രരചനാ മത്സരവും ക്യാമ്പും സംഘടിപ്പിക്കുന്നു

ഒളവറ വൈഷ്ണവം ഓഡിറ്റോറിയത്തില്‍ ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ ചിത്രരചനാ ക്യാമ്പും മത്സരവും സംഘടിപ്പിക്കുന്നു. മെയ് 17ന് ക്രിസ്റ്റല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടി കേരള ക്ഷേത്രകലാ...

ആര്‍ടിസ്റ്റ് ഷിബുരാജിന്‍റെ പെയിന്റിംഗ് പ്രദര്‍ശനം

കോഴിക്കോട്: ആര്‍ട്ടിസ്റ്റ് ഷിബുരാജിന്‍റെ പെയിന്റിംഗ് എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. 'ലീഫ് കളെര്‍സ്' എന്ന് പേര് നല്‍കിയിരിക്കുന്ന പ്രദര്‍ശനം നടക്കുന്നത് കോഴിക്കോട് ലളിത കലാ അക്കാദമി ആര്‍ട്ട്‌ ഗാലറിയില്‍ വെച്ചാണ്. മാര്‍ച്ച്‌ 7 ബുധന്‍ വൈകിട്ട് 3...

ജ്വാല പ്രീത്: ഏറ്റവും പ്രായം കുറഞ്ഞ ബലൂണ്‍ ആര്‍ട്ടിസ്റ്റ്

ഗ്ലോബല്‍ റെകോര്‍ഡ്‌സ് ആന്റ് റിസേര്‍ച്ച് ഫൗണ്ടേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ ബലൂണ്‍ ആര്‍ട്ടിസ്റ്റ് എന്ന അംഗീകാരത്തിന് ജ്വാല പ്രീത് അര്‍ഹയായി. പ്രശസ്ത മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ബലൂണ്‍ ആര്‍ട്ടിസ്റ്റ് ഷിജിന പ്രീതിന്റെയും ഏക...

ഫാസിസ്റ്റ് വിരുദ്ധ ക്യാൻവാസൊരുക്കി കലാകാരൻമാരുടെ കൂട്ടായ്മയായ വരക്കൂട്ടം

കെ യു ഡബ്ല്യൂ ജെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വരക്കൂട്ടം ഒരുക്കിയ ഫാസിസ്റ്റ് വിരുദ്ധ ക്യാൻവാസ് മന്ത്രി കെ ടി ജലീൽ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യുന്നു. മലപ്പുറം: ഫാസിസ്റ്റ് വിരുദ്ധ ക്യാൻവാസുമായി മലപ്പുറം...

ക്ലിന്റോര്‍മ്മയില്‍ ചിത്രരചനാ മത്സരം

വരകളിലൂടെ മനം കവര്‍ന്ന ക്ലിന്റിന്റെ ജന്മദിനത്തില്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായ് ആത്മയില്‍ ചിത്ര രചനാ മത്സരം ആരംഭിച്ചു. വര്‍ഷങ്ങളുടെ തപസ്യകൊണ്ട് മാത്രം വരച്ച് തീര്‍ക്കാന്‍ കഴിയുന്ന മനോഹരമായ അനവധി ചിത്രങ്ങളൊരുക്കിയ ക്ലിന്റിനെ...

കലോത്സവം ഹൈടെക്കാക്കി കൈറ്റ്

ആലപ്പുഴയിൽ നടക്കുന്ന 59മത് സംസ്ഥാന സ്‌കൂൾ കലോത്സവം ഹൈടെക് ആക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി.രജിസ്‌ട്രേഷൻ, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് പ്രിന്റിംഗ് എന്നിവ പൂർണ്ണമായും ഓൺലൈനാക്കി. മത്സരാർത്ഥികളെ...

ഷാജി എന്‍. സുബ്രഹ്മണ്യന്റെ  ചിത്ര പ്രദര്‍ശനം

ബാഗ്ലൂര്‍ ചിത്രകലാ പരിഷത്ത് ഗാലറി 1-ല്‍ ഷാജി എന്‍. സുബ്രഹ്മണ്യന്റെ ആലേഖ് - 2018 ചിത്ര പ്രദര്‍ശനം ബുധനാഴ്ച ആരംഭിച്ചു. കര്‍ണ്ണാടക സംസ്ഥാന ആര്‍ട്ട് അക്കാദമി ചെയര്‍മാന്‍ എം.എസ് മൂര്‍ത്തി, ബേബി ജഡ്കര്‍,...
spot_imgspot_img