Homeനോവല്‍

നോവല്‍

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അധ്യായം 8വാകമര പുസ്തകത്താളുകള്‍കാടിന്റെ സുരക്ഷിതത്വത്തില്‍ ധൈര്യമായി ചിലക്കുന്ന ചീവീടുകളുടെ അകമ്പടിയോടെ കാലില്‍ പുരണ്ട ചെളി വകവെക്കാതെ മുളങ്കാടുകളുടെ പാട്ടിന് കാതോര്‍ത്ത് കപ്പച്ചെടികളോടും കൃഷ്ണകുടീരത്തോടും സൊറ പറഞ്ഞു വളര്‍ന്നു...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 14'യാക്കോബച്ചായനെ ഇവിടെയൊന്നും കാണുന്നില്ലല്ലോ അച്ചോ...''ഈ ദിവസം ഇയാളിതെവിടെ പോയിക്കിടക്കുന്നാ...'പള്ളീന്ന് കെട്ടുകഴിഞ്ഞാല്‍ വരന്റെ വീട്ടിലൊരു വിരുന്നേര്‍പ്പാടാക്കുന്നത് നാട്ടുനടപ്പാണ്. ഇതിത്തിരി നാറിയ കേസാണേലും നാട്ടുനടപ്പിനൊരു മുടക്കം വരേണ്ടെന്നു കരുതി അച്ചന്‍ തന്നെയാണ് ഈ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 11സോളമനും കൂട്ടുകാരുമാണ് ആ കാഴ്ച ആദ്യം കണ്ടത് കാട്ടില്‍ തേന്‍ ശേഖരിക്കാന്‍ പോവുകയായിരുന്നു അവര്‍. ചോലമലയിലെ വെള്ളച്ചാട്ടത്തിന് താഴെ ഇത്തിരി തെക്കുമാറിയുള്ള കൈതക്കാടിന്റെ നടുവിലായി നില്‍ക്കുന്ന ചേരമരത്തിന്റെ ചോട്ടില്‍ ഈച്ചകളുടെ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 20കാറ്റിന്റെ മരണംമോഡേൺ സിംബോളിക് ഡ്രാമയുടെ ഉപജ്ഞാതാവ് നീൽ ധരൂജ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കോഴിക്കോട്ടെ ഡ്രാമാ തീയറ്ററിലായിരുന്നു അന്ത്യം.അപ്പച്ചന്റെ പതിവു ന്യൂസ് ചാനലിൽ വാർത്ത വായിക്കുന്നത്...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 16ഇന്ന് ഡിസംബര്‍ 20. ഇരുപത്തിമൂന്നും ഇരുപത്തിനാലും പള്ളിപ്പെരുന്നാള്‍. ഈ പ്രാവശ്യം കഴുകപ്പാറ കണ്ടതില്‍വെച്ച് ഏറ്റവും വലിയ ഉത്സവമാണ്. വിദേശികളടക്കം പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പരിപാടി. കവലമുതല്‍ പള്ളിവരെ പലതരം തോരണങ്ങള്‍കൊണ്ടും ലൈറ്റുകള്‍കൊണ്ടും...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം  4ഒരു കവിത പോലെഉപേക്ഷിച്ചു പോയ പുസ്തകത്താളുകളിൽ സൂക്ഷിച്ചു വെച്ചിരുന്ന മയിൽപ്പീലി തിരയുന്ന ഒരു കുട്ടിയെപ്പോലെ സമീറ ഓർമ്മകളെ ചികഞ്ഞു. അന്ന് താനനുഭവിച്ച അതേ അനുഭൂതി തന്നിലേക്ക്...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 23കത്ത് പറഞ്ഞ കഥ‘അത് നടന്നു കൂടാ. എന്ത് വിലകൊടുത്തും കാറ്റിനെ രക്ഷിച്ചേ  മതിയാകൂ,’ സമീറ മനസ്സിലുറപ്പിച്ചു. എങ്കിലും ഒരു തരം അനിശ്ചിതത്വം മനസ്സിനെ പിടിച്ചു വലിച്ചു.പ്രകൃതിയെ...

ഇരുള്‍

(നോവല്‍)യഹിയാ മുഹമ്മദ്ഭാഗം 13റാഫേലിന്റെ മരണം പെന്തപ്പള്ളി ഇടവകയില്‍ വലിയ ചര്‍ച്ചാവിഷയമായി. ഇതുപോലുള്ള അപകടമരണങ്ങള്‍ പലതും ഇടവകയില്‍ നടന്നിട്ടുണ്ടെങ്കിലും ഇത് ഇത്രമാത്രം ചര്‍ച്ചാവിഷയമാവാന്‍ മറ്റൊരുകാരണം കൂടിയുണ്ട്. അത് തികച്ചും മതപരമായ ഒരു കാരണം കൂടിയായിരുന്നു....

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 27അത് വര്‍ഷയായിരുന്നു.'' വര്‍ഷാ, നീയിതു കണ്ടോ? എങ്ങനെയാണിവര്‍ കഥ മാറ്റി മറിച്ചതെന്നു,'' സമീറ സ്റ്റേജിനടുത്തേക്കു നടന്നു.'' സമീറ, ഹെല്‍പ് മീ. ഇവരെന്നെ പിടിച്ചു വെച്ചിരിക്കുകയാണ്. നീയാ...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍)ഡോ. മുഹ്‌സിന കെ. ഇസ്മായില്‍അദ്ധ്യായം 21മേഘങ്ങളെറിയുന്ന മഞ്ചാടിക്കുരുകാറ്റിന്റെ മരണം—സമീറയുടെ മനസ്സ് പിടഞ്ഞു.അമ്മച്ചിയുടെ പഴയ തുണിക്കട്ടിലിൽ കിടക്കുമ്പോൾ കാണുന്ന ആകാശത്തിന്റെ ചീളിലേക്ക് സമീറ നിരാലംബയായി നോക്കി. ഒന്നനങ്ങിയപ്പോൾ തലയുടെ പുറകിലെ മുറിവിൽ നിന്നുള്ള...
spot_imgspot_img