Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

എന്റെ പുരകെട്ട് ഓർമ്മകൾ

ഓർമ്മക്കുറിപ്പുകൾ ഷിനിത്ത് പാട്യംകുറേ ദിവസമായി ഞാൻ എന്ന സാമൂഹ്യജീവി ഹോം കോറന്റൈനിൽ അകപ്പെട്ടിരിക്കുകയാണ്. വീടിനകത്തിരിക്കുമ്പോൾ ക്ലാവ് പിടിക്കാത്ത പഴയ ഓർമ്മകൾ മനസ്സിൽ നിന്നും തികട്ടി വരുന്നുണ്ട്. ഇരുപത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പേയുളള ഏപ്രിൽ മാസം ഞങ്ങളെ...

നാട്ടുപള്ളിക്കൂടത്തിലെ നാണുമാസ്റ്റർ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിഞാൻ പഠിച്ചിറങ്ങിയ വേളായി യുപി സ്കൂളിൽ ഒരു നാണുമാസ്റ്ററുണ്ടായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നില്ല. എങ്കിലും അദ്ദേഹം എല്ലാവർക്കും മാഷായിരുന്നു. കഴുത്തിനടുത്ത് മാത്രം കുടുക്കുകളുള്ള, മഞ്ഞ നിറത്തിലുള്ള താഴ്ത്തി വെട്ടി തയ്പ്പിച്ച പരുക്കൻ...

ഗൗരിയമ്മ – വായിച്ചു തീരാത്ത ചരിത്രം

ഗൗരിയമ്മയുമൊത്തുള്ള അഭിമുഖാനുഭവങ്ങൾറിനീഷ് തിരുവള്ളൂർ'ഗൗരിയമ്മ ദ അയേൺ ലേഡി' എന്ന ഡോക്യുമെന്ററിക്കു വേണ്ടി ഗൗരിയമ്മയുമായി രണ്ട് അഭിമുഖങ്ങൾ നടത്താൻ കഴിഞ്ഞു. ഒരു പോരാളിയിൽ നിന്ന് പകർന്നുകിട്ടിയ അഭിമാനകരവും ആവേശകരവുമായ അനുഭവമായിരുന്നു അത്.'ഒരു പകുതി പ്രജ്ഞയില്‍...

അരുണാചലം; ഓർമ്മയാവാത്ത ഒരു ഓർമ്മ

ഓർമ്മക്കുറിപ്പുകൾ ബിജു ഇബ്രാഹിംദീപം ഫെസ്റ്റിവൽ നടക്കുന്നു ! തിരുവണ്ണാമലയിൽ !പ്രധാന ഉത്സവമാണ് ! ആദ്യ ചടങ്ങുകൾ ഫോട്ടോ പകർത്താനും, കാണാനും അബുളിന്റേം തുളസിയുടെം കൂടെ ഞങ്ങൾ ഏഴോളം പേർ പുലർച്ചെ തന്നെ അരുണാചല ശിവ ക്ഷേത്രത്തിൽ...

എന്റെ മുത്തച്ഛൻ – വായനയുടെ വഴിവിളക്ക്

ജൂൺ 19 വായനാദിനം : പി. എൻ. പണിക്കരുടെ കൊച്ചുമകൾ അദ്ദേഹത്തെ അനുസ്മരിക്കുന്നു. സ്നേഹകൃഷ്ണകുമാർ1995 ജൂൺ മാസം 19 ന് മുത്തച്ഛൻ മരിക്കുമ്പോൾ എനിക്ക് 5 വയസാണ് പ്രായം. അദ്ദേഹത്തിന്റെ ധന്യമായ ജീവിതത്തെ കുറിച്ച്,...

ഖലീഫാ ബഷീർ.. പട്ടാപ്പകൽ ചൂട്ടുകത്തിച്ച സ്നേഹപ്രവാചകൻ

ഓർമ്മക്കുറിപ്പ്മുർഷിദ് മോളൂർ'പണ്ടൊരു കാലത്ത് പരസ്യമായി അമ്മയോ അച്ഛനോ ഇല്ലാത്ത ഒരു യുവാവുണ്ടായിരുന്നു..അയാൾ വളരെ കൊലപാതകം ചെയ്തു. ഇരുപത്തി നാലാമത്തെ വയസ്സിൽ അയാൾ-' ഇടക്കൊന്നു ചോദിച്ചോട്ടെ ! കഥ തുടങ്ങുകയാണോ ? 'അതെ' നിങ്ങൾ ആരെപ്പറ്റിയാണീ പറയുന്നത് ? 'എന്നെപ്പറ്റിത്തന്നെ' അത്...

കത്തി വീരൻ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പല കലാലയങ്ങളും കാര്യാലയങ്ങളും (office) ആശുപത്രികളും ചില ഗവൺമെൻ്റ് സ്ഥാപനങ്ങളും കുന്നിൻ മുകളിലോ ഏതെങ്കിലും ഗ്രാമപ്രാന്തങ്ങളിലോ ആയിരിക്കും പൊതുവെ സ്ഥാപിതമാക്കപ്പെടുന്നത്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളോടും മറ്റ് അസൗകര്യങ്ങളോടും ക്രമേണ പൊരുത്തപ്പെട്ട് ഗുണഭോക്തരായ ജനങ്ങൾ...

ഒറ്റപ്പെടുന്ന നിമിഷങ്ങൾ

ഓർമ്മക്കുറിപ്പുകൾ ഫിറോസ് പാവിട്ടപ്പുറംമുന്നത്തെ പോലെ അന്നും ബാബുവിന്റെ പിതാവ് നിലവിളിച്ചു. "ഓടിവരൂ ഇവനെ ഒന്ന് പിടിക്കൂ" നിമിഷങ്ങൾക്കകം ബാബുവിന്റെ അയൽവാസികളും നാട്ടുകാരും ഓടിവന്നു. പതിവുപോലെ അവനെ കയ്യും കാലും കെട്ടിയിട്ടു. പിന്നെ ഒരു വണ്ടി...

അമ്മമ്മയുടെ വീട്

പ്രിയ പിലിക്കോട്അമ്മമ്മയെ 'അമ്മാമന്റെ അമ്മ' യെന്നാണ് ഞങ്ങൾ കുട്ടികളെല്ലാം വിളിച്ചിരുന്നത്. മുതിർന്നപ്പോൾ ഓരോരുത്തരായി അമ്മമ്മയെന്നാക്കി. എന്നാൽ എന്റെ നാക്കിനു മാത്രം അതൊരിക്കലും വഴങ്ങിയില്ല. നാലു പെൺമക്കളുടെ ഇടയിൽ ഉണ്ടായ ഒരേയൊരു മകൻ -...

റമദാൻ നിലാവിന്റെ വെട്ടം…

ഓർമ്മക്കുറിപ്പുകൾ മഹമൂദ് പെരിങ്ങാടിനവയ്ത്തു സൗമ ഗദിൻ അൻ അദാഇ....അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും മേഘവർഷമായി വിരുന്നെത്തിയ വ്രതമാസത്തെ വരവേൽക്കാനെന്നോണം ഉമ്മാമ ചൊല്ലി തന്ന വാക്കുകൾ ഞങ്ങൾ ചുറ്റിലും ഇരുന്ന് ഏറ്റുചൊല്ലി.ഫർള് റമദാനി ഹാദിഹി സനത്തി.....നാളത്തെ നോമ്പിന്റെ കരുതൽ..റമദാൻ നിലാവ് തെളിയുന്ന ഓർമ്മകളിലൂടെ...
spot_imgspot_img