Homeഅനുഭവക്കുറിപ്പുകൾ

അനുഭവക്കുറിപ്പുകൾ

ഓർമ്മകളിലെ ഓണം

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി ഓണം ഓർമ്മകളുടെ ഒരു വിരുന്നാണ്. ആ ഓർമ്മകൾ തികട്ടി വരുന്നതിന് മുന്നേ ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ട് ആദ്യമായി അവതരിച്ചത് മറ്റാരുമല്ല; നമ്മുടെ സർക്കാരു തന്നെ. കേരള ഭാഗ്യക്കുറിയുടെ രൂപത്തിൽ!. 'കാണം...

ആമിനക്ക് കോവിഡ് പോസിറ്റീവാണ്

സജിൻ കുമാർ കോരപ്പുഴരണ്ട് ദിവസം മുമ്പാണ് ആമിനയെ തേടി എനിക്ക് ഫോൺ കോൾ വരുന്നത്. ഒരു പോലീസ് സ്റ്റേഷനിൽ നിന്നാണ് ആദ്യത്തെ കോൾ വന്നത്. ആമിന കൊവിഡ് പോസിറ്റീവ് ആണ്. ആമിന വീട്ടിലുണ്ടോ...

പാടലീപുത്രയും കടന്ന്

ഓർമ്മക്കുറിപ്പ്സുഗതൻ വേളായിരതീശൻ എന്ന സുഹൃത്താണ് മേൻപവർ( മനുഷ്യാദ്ധ്വാനം) സപ്ലൈ എന്ന ആശയം നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അവൻ്റെ അജണ്ട ഒരു കൂട്ട് ബിസിനസ്സും! അവന് ഒരു സർവ്വീസ് പ്രൊവൈഡിങ്ങ് (സേവനം ലഭ്യമാക്കുന്ന )...

വിരലുകൾ

അനുഭവക്കുറിപ്പ് മുംതാസ്. സി. പാങ്ങ് അവനെ ഞാൻ പഠിപ്പിച്ചിട്ടില്ല. അവൻ മിടുക്കനോ ഉഴപ്പനോ എന്നെനിക്ക് നിശ്ചയമില്ല. കുറച്ചു നാൾ മുമ്പ് വരെ അവന്റെ പേര് പോലും എനിക്കറിയുമായിരുന്നില്ല. എങ്കിലുമെന്തോ, ഗ്രേസ് വാലിയൻ ഓർമ്മകളുടെ ഭാണ്ഡമഴിക്കുമ്പോഴൊക്കെ അവൻ...

കവിത വന്നു വിളിച്ചപ്പോൾ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1986. ഞാൻ പ്രീ-ഡിഗ്രി പഠനത്തിനു ശേഷം അന്നം തേടി നാടുവിട്ടു. ഒരുപക്ഷെ, നാടുകടക്കൽ എന്നും പറയാമെന്നു തോന്നുന്നു. അമ്മയുടെ ആധിക്ക് അവധി കൊടുക്കാനുള്ള ഒരു പ്രയാണമായിരുന്നു അത്. കവിതയോടുള്ള പ്രണയവും കൂട്ടുകെട്ടും...

ഓട്ടോക്കാരന്റെ “സാധനം”

അനുഭവക്കുറിപ്പ്അനുപ്രിയ രാജ്പണ്ട് പണ്ട്... അങ്ങനെ പറയുമ്പോൾ കൊറോണ കാലത്തിനും മുന്നേ... അമ്മയും ഭാര്യയുമാകുന്നതിനും മുന്നേ... യൗവനത്തിലേക്ക് പ്രവേശിക്കുന്നതിനും മുന്നേ... വയസ്സ് പതിമൂന്നിനും പതിന്നാലിനും മധ്യേ...  നൃത്തകലയോട് ഒരുതരം ഭ്രാന്തമായ സ്നേഹവും പഠിത്തത്തോട് അപാരമായ...

കുതിരക്കാരൻ മലായി

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പണ്ട്, 1980കളിൽ ബംഗളുരുവിൽ, ഗൗരിപ്പാളയത്തെ ഉസ്മാൻ തെരുവിൽ ഊരും പേരും ഇല്ലാത്ത ഒരാൾ ഉണ്ടായിരുന്നു. തെരുവിലെ എല്ലാവരും അവനെ മലായി എന്നു വിളിച്ചു. പരിചയക്കാരോടും ചായക്കാരനോടും അവൻ ആവശ്യപ്പെട്ടിരുന്നത് ഇത്രമാത്രം: "ഏക്...

ഞാൻ കരഞ്ഞതും ചിരിച്ചതുമായ രണ്ട് ചുവന്ന വരകൾ

അനുഭവക്കുറിപ്പുകൾജംഷിദ സമീർഅത്യുഷ്ണവും മുകളിലെ മുറിയിലായതിന്റെ കാഠിന്യവും നോമ്പിന്റെ ക്ഷീണവും അലോസരപ്പെടുത്തി ക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടിലിൽ നിന്ന് കുഞ്ഞ് കരഞ്ഞത്. തൊട്ടിലിന്റെ ഓരോ ആട്ടവും ഓർമകളെ ഓരോ തലങ്ങളിലേക്ക് നയിച്ചു. ഓർമ്മകൾ...

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

മരണത്തിൽ നിന്ന് മടങ്ങിയെത്തിയിട്ടും

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി1994. ഞാൻ ബoഗളുരുവിൽ ചെന്ന സന്ദ്രയിൽ ചെറിയ മട്ടിൽ ഹോട്ടലും പല ചരക്കുകടയും നടത്തി വരുന്ന കാലം. പണിക്കാർ ശരിക്കും പണി പറ്റിച്ചു. രണ്ടു മൂന്നു മാസത്തിനകം ഹോട്ടൽ പൂട്ടിയ മട്ടായി....
spot_imgspot_img