Homeവർത്തമാനം

വർത്തമാനം

മണ്ണിൽ മുള പൊട്ടുന്നത്

വർത്തമാനംരാംദാസ് കടവല്ലൂർ | ഉമേഷ് വള്ളിക്കുന്ന്സിനിമയിൽ പ്രതാപ് ജോസഫ് ഗംഭീരമായി ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. ഇന്ന് വരെ ക്യാമറ കാണാത്ത മനുഷ്യരുടെ സ്വാഭാവികമായ പ്രതികരണങ്ങളെ കൃത്യമായി ഒപ്പിയെടുത്തിട്ടുണ്ട്. എനിക്ക് ഈ സിനിമയുടെ തുടക്കത്തിലെ ദൃശ്യം...

മനുഷ്യന്റെ ‘ജീവ ‘ ഇടം

വർത്തമാനംജീവ ജനാർദ്ദനൻ | അനു പാപ്പച്ചൻഅനു പാപ്പച്ചൻ : നമസ്കാരം ജീവ, ജീവ സംവിധാനം ചെയ്ത റിക്ടർ സ്കെയിൽ 7.6 എന്ന സിനിമ സമകാലത്തോട് ഉച്ചത്തിൽ രാഷ്ട്രീയം പറയുന്ന ഒരു സിനിമയാണ് ഒപ്പം തന്നെ...

മണ്ണിൽ മുളപൊട്ടുന്നത്

വർത്തമാനംരാംദാസ് കടവല്ലൂർ / ഉമേഷ് വള്ളിക്കുന്ന്അയൽ സംസ്ഥാനത്തെ ചാനലുകളിൽ വാർത്തയായപ്പോഴാണ് മൂന്നാറിലെ പൊമ്പുളൈ ഒരുമൈ സമരത്തെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത്. നൂറ്റാണ്ടുകളായി അടിമകളെപ്പോലെ ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ ഉള്ളിലെ തീ ആളിക്കത്തുന്നത്...

ഡൊമസ്റ്റിക്കല്ലാത്ത ഡയലോഗ്സ്

വർത്തമാനം'കോംപ്രമൈസ്' എന്ന വാക്കിനോടാണ് വാണിജ്യ സിനിമാലോകത്ത് സംവിധായകർ ഏറ്റവും വിധേയപ്പെട്ടിരിക്കുന്നത്. താരം, നിർമ്മാതാവ്, വിതരണക്കാർ, തിയേറ്ററുകൾ എന്നിങ്ങനെ തുടങ്ങി ഫാൻസ് വരെ ഒരു ഭാഗത്ത്. മതം, രാഷ്ട്രീയം, വർഗ്ഗീയ സംഘടനകൾ എന്നിങ്ങനെയുള്ളവ മറുവശത്ത്....
spot_imgspot_img