Homeചെറുതല്ലാത്ത ഷോട്ടുകൾ

ചെറുതല്ലാത്ത ഷോട്ടുകൾ

    കഥ പറയുന്ന ചെരുപ്പുകള്‍

    നിധിന്‍ വി.എന്‍. നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? 'ഇല്ല!' എന്നാണ് ഉത്തരമെങ്കില്‍ തെറ്റി.മാതൃഭൂമി ക്ലബ് എഫ്.എം-ലെ ആര്‍. ജെ-ആയ വിജയ് സംവിധാനം ചെയ്ത 'ചെരുപ്പ്' അത്തരം...

    പ്രിയപ്പെട്ടവര്‍ നഷ്ടമാകുന്ന ഒരാളുടെ വേദനയാണ് ‘പെയ്ന്‍സ്’

    നിധിന്‍ വി.എന്‍. ലിന്റോ ഇടുക്കി കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണ് 'പെയ്ന്‍സ്'. മരണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രിയപ്പെട്ടവര്‍ നഷ്ടമാകുന്ന ഒരാളുടെ വേദനയെ ഭംഗിയായി ആവിഷ്‌കരിച്ചിരിക്കുന്നു. ഷിഹാബ് ഓങ്ങലൂരിന്റെ ക്യാമറ എടുത്ത് പറയേണ്ടതാണ്. യാത്രയുടെ...

    “കെന്നി”: ജീവിതലഹരി മറന്നുപോയവന്‍

    നിധിന്‍ വി.എന്‍. ഒരുപാട് തവണ ആവര്‍ത്തിച്ച ഒരു വിഷയം. അതെങ്ങനെ വ്യത്യസ്തമാക്കാം? ആ അന്വേഷണം തന്നെയായിരിക്കണം "കെന്നി" എന്ന ചിത്രത്തിന്റെ വ്യത്യസ്തയ്ക്ക് കാരണം. ലഹരിയ്ക്ക് അടിമയാകുന്നവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ടാകും. അവരുടെ ജീവിതം തകര്‍ത്ത അനുഭവസാക്ഷ്യം....

    Last Day of Summer

    നിധിന്‍ വി.എന്‍. ചില കഥകള്‍ തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറി പോകാറുണ്ട്. അത്തരം കഥകള്‍ കേള്‍ക്കാനും പറയാനും ഓരോ തലമുറക്കും ഇഷ്ടം കാണും. പ്രത്യേകിച്ച് അത് സ്വ- കുടുംബ പാരമ്പര്യത്തിന്റെ വേരുകള്‍ ചികഞ്ഞു കൊണ്ടുള്ളതാകുമ്പോള്‍....

    ചെറിയ വലിയ കാര്യങ്ങള്‍

    നിധിന്‍ വി.എന്‍. നാല് മിനിറ്റില്‍ താഴെയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിന്റെ ദൈര്‍ഘ്യം. വലിച്ചു നീട്ടലുകളില്ലാതെ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞു പോകുന്നുണ്ട് ചിത്രം. സംഭാഷണങ്ങളില്ലെങ്കിലും കൃത്യമായി സംവദിക്കുന്നുണ്ട്‌. ജല സംരക്ഷണം വിഷയമാക്കി ഒരുങ്ങിയ ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതി,...

    അഴിയാമൈ

    നിധിന്‍ വി. എന്‍. രഞ്ജിത്ത് കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴിയാമൈ. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസത്തെ സംഭവങ്ങളാണ് ചിത്രത്തിന് ആധാരം. ചെല്ലദുരെ എന്ന വൃദ്ധ കര്‍ഷകന്‍ തിരഞ്ഞെടുപ്പ് ദിവസം തന്റെ ജോലിയെല്ലാം തീര്‍ത്ത് വോട്ട്...

    യൂദാസിന്റെ ലോഹ

    നിധിന്‍ വി. എന്‍. ഉമേഷ് കൃഷ്ണനും ബിജു മേനോനും ചേര്‍ന്ന്‍ സംവിധാനം ചെയ്ത  യൂദാസിന്റെ ലോഹ, സിനിമയെ വെല്ലുന്ന സസ്പെന്‍സ് ത്രില്ലറാണ്. ഷാജു ശ്രീധര്‍ നായകനാകുന്ന ചിത്രം, മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബിജു വര്‍ഗീസ് നടത്തുന്ന...

    മൂക്കുത്തി

    നിധിന്‍ വി. എന്‍. ലളിതവും സ്വാഭാവികവുമായ പ്രണയകഥയാണ്, ഗിരീഷ് എ ഡി രചനയും സംവിധാനവും നിര്‍വഹിച്ച മൂക്കുത്തി. സിനിമാഭിനയ മോഹവുമായി നടക്കുന്ന ചെറുപ്പക്കാരനും നൃത്ത വിദ്യാര്‍ഥിനിയായ അയാളുടെ പ്രണയിനിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍....

    Antagonist

    നിധിന്‍ വി.എന്‍. Antagonist എന്ന വാക്കിനര്‍ത്ഥം ശത്രു, പ്രതിയോഗി, എതിരാളി എന്നിങ്ങനെയാണ്. അഭിലാഷ് ആര്‍ നായര്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന Antagonist എന്ന ചിത്രത്തിന് പറയാനുള്ളതും അത്തരം ഒരു കഥ തന്നെ. ഒരു മരണത്തെ...

    നാം നെയ്‌തെടുത്ത ഓര്‍മകള്‍

    നിധിന്‍ വി.എന്‍. 'ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം' ഒരു വട്ടമെങ്കിലും ഈ ഗാനം പാടാത്ത, ഇതിനൊപ്പം സഞ്ചരിക്കാത്തവര്‍ കുറവായിരിക്കും. അത്രമേല്‍ ആഴത്തില്‍ നാം നമ്മുടെ ഭൂതകാലത്തെ സ്‌നേഹിക്കുന്നു. അതെ, ഓര്‍മകള്‍ നെയ്‌തെടുക്കുന്ന മനുഷ്യരാണ്...
    spot_imgspot_img