Homeകവിത
കവിത
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
അഞ്ച് കവിതകൾ
(കവിത)എ. കെ. മോഹനൻ കസാല ഒന്ന് സ്വസ്ഥമായി
ഇരിക്കണമെന്ന്
മാത്രമേ
ആഗ്രഹിച്ചിരുന്നുള്ളൂഒന്ന് നിവർന്നുനിൽക്കുവാൻപോലും
പറ്റാത്തവിധം
അനന്തമായി പോയല്ലോ
ഈ ഇരിപ്പ്.തൊട്ടാവാടിപൂവിറുക്കുന്നേരം
കുഞ്ഞുകൈകളിൽ
മുള്ളേറ്റത്തിനാലാകുമോ
നിന്റെ മുഖം
പെട്ടെന്ന് വാടിപ്പോയത്.കടൽചേമ്പിലയിൽ
ഉരുണ്ടുകളിക്കുന്ന
ആകാശത്തിന്റെ
ഒരുവലിയ
കണ്ണുനീർതുള്ളി.സമ്മാനം ഒരു ദുഃഖത്തിൻ തടവിൽ
ഞാനകപ്പെട്ടുപോയി
അതിൻ മുറിവിൽ
നിന്നൊഴുകുന്ന
ചോരയാണീവരികൾ
അത് നിനക്കുള്ളൊരെന്റെ
സമ്മാനവും.മഴപ്പാറ്റമണ്ണടരിൽ
നിന്നുയർന്നുപൊങ്ങുന്നു
വിൺചിരാതിൽ
വിലാപമാകുന്നു.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍...
വർക്കിച്ചായൻ
(കവിത)എസ് രാഹുൽഅതിരാവിലെ ഓട്ടോയിൽ
വർക്കിച്ചായൻ റോഡ് ചുറ്റും.നടന്നലയുന്നവരെ
വെറുതേ കൊണ്ടാക്കും
വെയിൽ വീഴാതെ
പുള്ളി പൈസ തൊടില്ല.ശനിയും ഞായറും
വർക്കിച്ചായൻ ഓട്ടോയെടുക്കില്ല.പിൻസീറ്റിൽ
പഴയൊരു നോട്ട്ബുക്കുണ്ട്
കയറുന്നവരതിൽ കഥയെഴുതും.വർക്കിച്ചായൻ എണീറ്റുടൻ
ആദ്യ വരിയെഴുതും
പിന്നീട് കയറുന്നവരതു തുടരും
എഴുതാതെ അച്ചായൻ
വണ്ടി നിറുത്താറില്ല
തെറിപറഞ്ഞ്
ചെകിട് പൊളിക്കും
ഉച്ചയ്ക്ക് വണ്ടിയൊതുക്കി
രണ്ടു പേജുകൾ
കീറി മാറ്റും.കഥയുടെ ദിശയിൽ
ശനിയും...
പ്രപഞ്ചത്തിന്‍റെ താക്കോല്‍ശേഖരങ്ങള്‍
(കവിത)ടിനോ ഗ്രേസ് തോമസ്‌മീനിനൊപ്പം
നീന്തുന്നു
ജലത്തിന്‍റെ
ഉണ്മയെത്തൊട്ടുകൊണ്ട്.
ഒരു പക്ഷിതന്‍
ചെറുതൂവലാകുന്നു
ആകാശത്തിന്‍റെ
മിഥ്യയില്‍
ലയിച്ചുകൊണ്ട്.
ഇലയുടെ
സിരയില്‍
പടരുന്നു
കാറ്റിന്‍റെ
ഭാരമില്ലായ്മയെ
പുണര്‍ന്നുകൊണ്ട്.
മരമതിന്‍ വേരില്‍
ചലിക്കുന്നു
ഭൂമിയുടെ
ആഴത്തെ
അളന്നുകൊണ്ട്.
ദീര്‍ഘമായ
ധ്യാനത്തില്‍
മണ്‍തരിയായി മാറുന്നു
മഴയുടെ
രതിയെ
ചുംബിച്ചുകൊണ്ട്.
പൂവില്‍
പൂമ്പൊടിയായ്
തുടിക്കുന്നു
ഷഡ്പദസംഗീതംകൊണ്ട്.
വിസ്മിതമൊരു
മഷിയാല്‍
പകര്‍ത്തുന്നു
പ്രപഞ്ചത്തിന്‍റെ
താക്കോല്‍ശേഖരങ്ങള്‍.ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.inആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ...
അറുക്കലിന്റെ കല
(കവിത)ജിഷ്ണു കെ.എസ്.1കുടുക്കുകൾ അഴിച്ച്
ഉടുത്തതെല്ലാം ഉരിഞ്ഞെടുത്ത്
സമയത്തിന്റെ മണൽച്ചുഴിയിലേക്ക്
ഉന്തിയിട്ടു.
ചലനങ്ങളെല്ലാം
ഒരൊറ്റ പിടച്ചിലിൽ
ഉറഞ്ഞു പോയി.ശില്പത്തിൽ നിന്നും മറ്റൊരു ശില്പം
കൊത്തിയെടുക്കുന്നു.
മൂർച്ച കെണ്ട് മുറിഞ്ഞ കൈ
മേശവിരിയിൽ വെക്കുന്നു.
അതിനടയാളം പടർന്ന്
മരുഭൂമി ആകുന്നു.കാലുകൾക്കടിയിൽ
കടൽ തിളയ്ക്കുന്നു.
മേശവിരിപ്പിൽ നിന്നും
കടലിലേക്ക്
മരുഭൂമി ഇറ്റി വീഴുന്നു.
കടൽ ചോരച്ചുവപ്പാകുന്നു.കരിനീലിച്ച വരണ്ട ചുണ്ടുകളെ
നാവിനാൽ കുതിർത്തെടുക്കുന്നു.
മുലക്കണ്ണുകളില്‍...
അഞ്ച് കവിതകൾ
(കവിത)ജയകുമാര്‍ മല്ലപ്പള്ളിവരകള്‍ഇന്നെലകളിലെ നീലാകാശം
നമ്മുടേതായിരുന്നു.
ഇന്നിന്റെ നീലാകാശം
നിന്റേതും എന്റേതുമായി
വരയിട്ട് മാറ്റിയിരിക്കുന്നു.മൈനകള്‍നമുക്കു ഇടയില്‍
പറന്നെത്തുവാന്‍ കഴിയാത്ത
ഒരു വലിയ കാടുണ്ടായിരുന്നു.
എങ്കിലും, നമ്മുടെ മൈനകള്‍
പരസ്പരം സ്‌നേഹിച്ചിരുന്നു.നാം തമ്മില്‍നാം ആദ്യം കണ്ടപ്പോള്‍
മഴ പെയ്തിരുന്നു
അവസാന കാഴ്ചയിലും
മഴ പെയ്തിരുന്നു.
മഴ നിന്നെ നനയ്ക്കുന്നുണ്ടാവാം
എനിക്ക് കുളിരുന്നു.ഓര്‍മ്മഇല പൊഴിച്ച്
കടന്നു പോയ...
മെട്രോക്കാരി
(കവിത)അനീഷ് പാറമ്പുഴഒരു രോഗക്കാരിയെ
ആരേലും പ്രേമിക്കുമോ
പ്രേമിച്ചാല്‍ തന്നെ കെട്ടി
അവളില്‍ അങ്ങ് തങ്ങിനില്‍ക്കുമോഎന്തോ എനിക്കിവളെ
പെരുത്തിഷ്ടമാണ്
ചുമച്ചു കുരച്ചു ആഞ്ഞു വലിച്ചു
കിതക്കുന്ന വലിവുകാരിപുകവലിയന്മാര്‍ രാവിലെ തന്നെ
അവളെ പുകച്ചു എഴുന്നേല്‍പ്പിക്കും
വലിയ ചുമയിലേക്ക്
വലിവിലേക്ക് ബഹളത്തിലേക്ക്അപ്പോള്‍ കണ്ടാലും
മിണ്ടാതെ മാറിപ്പോയേക്കും
സംസാരിച്ചു ശല്യം ചെയ്യാന്‍ വരില്ലരാത്രിയില്‍...
തുഴപ്പാട്ട്
(കവിത)നീതു കെ ആര്‍രാവു പകലായും
പകൽ രാവായും
സമയ സൂചികകൾ
തെറ്റിയോടുന്ന
ഘടികാരമായവൾ;
ഉള്ളുരുക്കത്താൽ
പാതിയിലേറെ
ചത്തുപോയവൾ;
അന്യമായ രുചികൾ
പുളിച്ചു തികട്ടി
വശം കെട്ടവൾ.ഇരുണ്ട ദ്വീപിൽ നിന്നും
തനിയേ തുഴഞ്ഞ്
കര തേടിയിറങ്ങുന്നു...
ക്ഷീണം,
തുഴക്കോലിൻ ഭാരം,
ജലത്തിൻ ഒഴുക്ക്
അതികഠിനമീ തുഴയൽ.കരയണയാനുള്ള
അവളുടെ വാശിയിൽ
കാറ്റ് കുളിരേകി..
ജലം പതിയെ ഒഴുകി ..വെളിച്ചപ്പൊട്ടുകൾ
തിളങ്ങുന്ന രാവുകൾ
പിൻതള്ളി ഒഴുകവെ ...
പിന്നെയും......
റെയിൽവണ്ടി
(കവിത)സിന്ധു സൂസന്‍ വര്‍ഗീസ്‌മൗനത്തിന്റെ പുകമഞ്ഞു
മൂടിയ സ്റ്റേഷനുകൾ താണ്ടി
രണ്ടാമതൊരു യാത്ര.മുമ്പേയിറങ്ങിപ്പോയവർ കയറുന്നു
മുന്നേ മുന്നേ..മണിമലേടെ ചിറ്റോളം പോലെ
സുധാമണി വന്നു കേറുമ്പോൾ
എണ്ണക്കറുപ്പിന്റെ
ഓമനച്ചേല്..
കഴുത്തിലാ പഴയ
വെള്ളേം ചൊമപ്പും
പളുങ്കിന്റെ മാല..ഹൈസ്‌കൂളിലെ ചേച്ചിമാരിടുന്ന
ഫുൾപാവാടയിടാനാണത്രെ
അവൾക്കു പൂതി..
ആറ്റിനക്കരെ,
കാലമുറഞ്ഞ കുടിലിൽ
പഴഞ്ചനൊരു കണ്ണീർവിളക്ക്
ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ടത്രേ!രാജശ്രീടെ
മെഴുക്കുള്ള മുഖവും
ഒഴുക്കൻ മുടിയും
ഇത്തിരിക്കുറുമ്പും...
പ്രതീതി
(കവിത)ഷൈജുവേങ്കോട്അടച്ചിട്ട മുറിയിൽ
ജനലുകൾ തുറന്ന് വെച്ച്
വെളിയിലേയ്ക്ക്
നോക്കിയിരന്നു.ഒരു തുള്ളിയും ഉറങ്ങാതെ
രാത്രി.കാറ്റ്
വീശിയെടുത്ത്
കൊണ്ടുവന്ന മഞ്ഞ്
ഇലകളിൽ
മരങ്ങളിൽ
വീടുകളിൽ
പരിസരങ്ങളിൽ
പറ്റി പിടിച്ച് വളർന്ന്
ഈർപ്പത്തിന്റെ തോൽ
ഉരിഞ്ഞിട്ടു.രാത്രിയെ
പൊത്തി മൂടി വരുന്ന ഇരുട്ടിനെ
കൊത്തിപ്പിരിച്ച്,
കൊത്തിപ്പിരിച്ച്
തുപ്പിക്കൊണ്ടിരിയ്ക്കുന്നു.
കൃത്രിമ വിളക്കുകൾ !ഇനിയൊരു ദിനവും
ഇരുട്ടിൽ മുങ്ങരുതെന്ന
ഉറച്ച കാൽവെപ്പോടെ
വെളിച്ചത്തിന്റെ
കുരിശുരൂപം
രാത്രിയുടെ തോളിൽ
കയറി കിടന്നു.രാത്രി ഒഴിഞ്ഞ കാലത്തെ
പുലരി,
നട്ടുച്ച,
വൈകുന്നേരം ,
മഴ, വെയിൽ,...
ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്?
(കവിത)ആദിത്ത് കൃഷ്ണ ചെമ്പത്ത്കുഞ്ഞുണ്ണി മാഷ്
പാഠം പഠിപ്പിച്ച്
കൊണ്ടിരിക്കെ
എനിക്ക് ചോദിക്കാനുള്ള
ചോദ്യമായിരുന്നു അത്
" ബഷീറെന്തിന് ഗാന്ധിയെ തൊട്ടത്"
ചോദിച്ചില്ല.വൈക്കത്ത് ബോട്ടടുക്കുമ്പോൾ
ഗാന്ധിയെ ആൾക്കൂട്ടം പൊതിയുമ്പോൾ,
ഒന്ന് തൊടാൻ വേണ്ടി മാത്രം
ബഷീർ,
ആൾക്കൂട്ടത്തിനിടയിലൂടെ.
ഞെങ്ങി, ഞെരുങ്ങി.
മിന്നാമിന്നി വെളിച്ചങ്ങളുടെ
ആയുസ്സു പോലുമില്ലാതെ
ഒരു തൊടൽ,ബഷീർ ഗാന്ധിയെ തൊടുമ്പോൾ
തീർച്ചയായും എൻ്റെ
സത്യന്വേക്ഷണ കഥ
വായിച്ചിട്ടുണ്ടാകില്ല,
ഉപ്പ്...


