Homeഓർമ്മക്കുറിപ്പുകൾ

ഓർമ്മക്കുറിപ്പുകൾ

ജീവനും കൊണ്ടൊരു സഞ്ചാരം

ഓർമ്മക്കുറിപ്പുകൾഅജയ്സാഗവർഷങ്ങൾക്ക് മുമ്പ് മാതൃഭൂമി സപ്ലിമെന്റിൽ വായിച്ചാണ് മൊയ്തു കിഴിശ്ശേരി എന്ന യാത്രികനെ അറിയുന്നത്. അന്ന് മുതൽ നേരിട്ട് കാണാനും കൊതിയായി. 1969ൽ പത്താം വയസ്സിൽ യാത്ര തുടങ്ങിയതാണ്. വിസയും പാസ്പോട്ടുമില്ലാതെ 43 രാജ്യങ്ങൾ...

ഒരു യാത്രയുടെ അവസാനം

ഓർമ്മക്കുറിപ്പ്സുഗതൻ വേളായികർണ്ണാടകയിലെ തുംകൂർ റെയിൽവേ സ്റ്റേഷനിൽ മൊബൈൽ ചാർജ് ചെയ്യാൻ വെച്ചു കൊണ്ട് അലസനും അക്ഷമനുമായി ഇരിക്കുകയായിരുന്നു, ഞാൻ. പുറത്ത് പാർക്കിങ്ങ് ഏരിയായിൽ കാർ കിടപ്പുണ്ട്. ഒരു എമൗണ്ട് എൻ്റെ അക്കൗണ്ടിലേക്ക് ഇട്ടു...

“ഇന്നലെയിൽ നിന്നും ഇന്നിലേക്ക് പടരുന്ന തൂവാനത്തണുപ്പ്”

ഡോ. സുനിത സൗപർണികഏഴാമത്തെ പിറന്നാളിനുള്ള ഉടുപ്പും വാങ്ങി അമ്മയുടെ കൂടെ, ഒരു ജീപ്പിൽ, തിരിച്ചു വീട്ടിലേക്കുള്ള വരവാണ്. അന്ന് ആ വണ്ടിയിൽ വച്ചാണ് ആദ്യമായി ആ പാട്ട് കേൾക്കുന്നത്."ഒന്നാം രാഗം പാടി... ഒന്നിനെ...

കഥ പറയുന്ന കത്തുകൾ

ഓർമ്മക്കുറിപ്പ്സുഗതൻ വേളായി തപാൽക്കാരനെ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു; പണ്ട്. വളയൻ  പിടിയുള്ള നരച്ച കാലൻകുട. തെളിഞ്ഞ ആകാശത്തിന്‍റെ നിറമുള്ള ഇളം നീല കോട്ടൺ ഷർട്ട്. ചുമലിൽ തൂക്കിയിട്ട കത്തുകൾ നിറച്ച കാക്കിസഞ്ചി. കക്ഷത്തിൽ തുകൽ...

ആഴങ്ങളില്‍

ആരിഫ സാമ്പ്റവെറുതെ വീട്ടില്‍ ചൊറിയും കുത്തിയിരുന്നപ്പോഴാണ് മലയാളത്തിലൊരു ഡിഗ്രി കൂടെ എടുത്താലോന്നൊരു തോന്നലുണ്ടായത്. മലയാള സാഹിത്യവും കൂടെ കയ്യിലിരുന്നാല്‍ ഒരു നോവലൊക്കെ എഴുതി ഒരു ചെറിയ എഴുത്തുകാരി പേരും വാങ്ങി കുടുംബത്തിലൊക്കെ ഒന്ന്...

കത്തി വീരൻ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി പല കലാലയങ്ങളും കാര്യാലയങ്ങളും (office) ആശുപത്രികളും ചില ഗവൺമെൻ്റ് സ്ഥാപനങ്ങളും കുന്നിൻ മുകളിലോ ഏതെങ്കിലും ഗ്രാമപ്രാന്തങ്ങളിലോ ആയിരിക്കും പൊതുവെ സ്ഥാപിതമാക്കപ്പെടുന്നത്. എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകളോടും മറ്റ് അസൗകര്യങ്ങളോടും ക്രമേണ പൊരുത്തപ്പെട്ട് ഗുണഭോക്തരായ ജനങ്ങൾ...

ഉപ്പ് രുചിയുള്ള മേരിബിസ്കററ്

സുഗതൻ വേളായി അച്ഛനെ ഞാൻ എന്നാണ് ആദ്യമായി കാണുന്നത്? കുഞ്ഞോർമ്മകളുടെ കുഴമറിച്ചലുകളിൽ നിന്ന് ഒന്നുംവേർതിരിച്ചെടുക്കാനാവുന്നില്ല.അച്ഛൻ്റെ വിരലിൽ തൂങ്ങി നടന്ന കുട്ടിക്കാലമോ, "അച്ചനോട് പറയും "എന്ന് അമ്മമാർ പറയാറുള്ള അടിയുടെ പേടിപ്പെടുത്തലുകളോ എൻ്റെ ഓർമ്മയിൽ തെളിഞ്ഞു വരുന്നില്ല.കിട്ടൻ ശിപായി ഇടവഴിയിലെ...

എന്റെ പെരുന്നാൾ നിലാവ്

ഓർമ്മക്കുറിപ്പുകൾആമിർ അലനല്ലൂർനമ്മുടെ ഇന്ത്യ മഹാരാജ്യത്ത് നാനാ ജാതി മത വിഭാഗങ്ങളിൽപ്പെട്ട ആളുകൾ ഉണ്ട്. ഇവർക്കെല്ലാം അവരുടേതായ രീതിയിൽ ഉള്ള മതാചാര പ്രകാരമുള്ള ആഘോഷങ്ങളും ഉണ്ട്. ഇത്‌ തന്നെയാണ് നമ്മുടെ ഇന്ത്യയുടെ സംസ്കാരത്തിന്റെ സവിശേഷതയും...

ഒരു വഞ്ചനയുടെ കഥ

ഓർമ്മക്കുറിപ്പ് സുഗതൻ വേളായി 1997 ലെ തിരക്കൊഴിഞ്ഞ ഒരു മദ്ധ്യാഹ്നത്തിൽ, പലചരക്കുകടയിൽ കടം മേടിച്ചവരുടെ പറ്റുപുസ്തകം നോക്കി കലി പിടിച്ചിരിക്കുകയായിരുന്നു; ഞാൻ. അപ്പൊഴാണ് അയാൾ വന്നത്! ചീകിയൊതുക്കാൻ പാകമാകാത്ത കുറ്റിമുടി. ഷേവ് ചെയ്ത മുഖത്ത് വെട്ടിയൊതുക്കിയ കട്ടി...

“ഈദ് മുബാറക്”

നദീര്‍ കടവത്തൂര്‍സമയം ഏഴുമണിയോടടുത്തിട്ടേ ഉള്ളൂ. തക്ബീര്‍ മുഴക്കിക്കൊണ്ട് ആളുകള്‍ ഇടവഴിയിലൂടെ ഒഴുകാന്‍ ആരംഭിച്ചിരിക്കുന്നു. നേരം വൈകിയാല്‍ ഈദ്ഗാഹിന്റെ പുറത്ത് പത്രങ്ങള്‍ വിരിച്ച് അതില്‍ നിന്ന് നമസ്‌കരിക്കേണ്ടത് ഓര്‍ത്തിട്ടാവാം നേരത്തേ തന്നെ എല്ലാവരും പോവുന്നത്....
spot_imgspot_img