HomeUncategorized

Uncategorized

മാപ്പിളപ്പാട്ട് അന്താക്ഷരി മത്സരം

മാപ്പിളപ്പാട്ടിന്റെ മാധുര്യവും വേരുകളും തേടിയുള്ള സംഗീത യാത്രക്ക് മലപ്പുറം വേദിയാകുന്നു. സംസ്‌കൃത പമഗരി അന്താക്ഷരി എന്നതാണ് പരിപാടിയുടെ പേര്. കേരള മാപ്പിള കലാ അക്കാദമിയും ഡിടിപിസിയും ചേര്‍ന്ന് 22 ന് മലപ്പുറം കോട്ടക്കുന്ന്...

‘നിഴൽ പോലെ’ ഹിറ്റ്‌!

സച്ചിന്‍ എസ്. എല്‍. "നിനക്കെന്നോടൊന്നു മിണ്ട്യാലെന്താ മൈമൂനപ്പെണ്ണേ.... മനസിന്റെയുള്ളിൽ അത്തരയ്ക്കുണ്ടെന്റെ മൊഹബ്ബത്ത്‌ പെണ്ണേയ്‌ " ഇനിയുള്ള ദിവസങ്ങളിൽ മലയാളിയുടെ ചുണ്ടിലെ മൂളിപ്പാട്ടായി മാറാൻ പോവുകയാണീ ഗാനം. ഒട്ടനവധി ആൽബം ഗാനങ്ങൾ ദിവസേനയെന്നോണം പുറത്തിറങ്ങുന്ന ഈ കാലത്ത്‌ എന്തുകൊണ്ടീ...

ഭാരത് ഭവനില്‍ നാളെ വയലിന്‍ വാദനം

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന വയലിന്‍ വാദനത്തിന് ഭാരത് ഭവന്‍ വേദിയാകുന്നു.പ്രശസ്ത വയലിന്‍ വാദകരായ മഹാദേവ ശര്‍മ്മയും രാജശ്രീയും...

കോവളം ലിറ്ററേച്ചർ ഫെസ്റ്റിൽ ഊരാളി എത്തുന്നു…

തിരുവനന്തപുരം: കോവളം ലിറ്റിററി ഫെസ്റ്റിവലിൽ പാട്ടും പറച്ചിലുമായി ഊരാളി എത്തുന്നു. ഒക്ടോബർ പന്ത്രണ്ടിന് വൈകീട്ട് എഴ് മണിക്കാണ്  തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധി ആംഫിതിയറ്ററിൽ ഊരാളിയുടെ പ്രോഗ്രാം നടക്കുക.

മാനിഷാദ – 2017 – അജീബ് കോമാച്ചിയുടെ ഫോട്ടോപ്രദർശനം

"മാനിഷാദ" - 2017 ഒക്ടോബർ അഞ്ച് മുതൽ  പത്ത് വരെ കോഴിക്കോട് ലളിതകലാ ആർട്ട് ഗാലറിയിൽ വെച്ച് നടക്കുന്ന ഫോട്ടോപ്രദർശനത്തിന്  അജീബ് കോമാച്ചി നൽകിയ പേര് അതാണ്. പ്രശസ്ത പ്രസ് ഫോട്ടോഗ്രാഫറായ അജീബ്...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക് ഉട്ട് ഇന്ന് കോഴിക്കോട്ട്

യുദ്ധത്തിന്‍റെ ഭീകരത ഒറ്റ ക്ലിക്കിലൂടെ ലോകത്തിനു മുമ്പിലെത്തിച്ച് അതിപ്രശസ്തനായ യുദ്ധഫോട്ടോഗ്രാഫറും പുലിറ്റ്സര്‍ സമ്മാന ജേതാവുമായ നിക് ഉട്ട് മാര്‍ച്ച് 17 ന് ശനിയാഴ്ച കോഴിക്കോട്ട്. സംസ്ഥാന സര്‍ക്കാറിന്‍റെയും ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്‍റെയും...

കണ്ണ് നനയിച്ച് ‘പപ്പി’

ദമ്പതിമാരായ വിഷ്ണു പരമേശ്വര്‍, ലിപിക അയ്യപ്പത്ത് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഫോട്ടോ സ്‌റ്റോറിയാണ് 'പപ്പി'. സമൂഹം കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതകളെ വരച്ചുവെക്കുന്ന ഫോട്ടോ സ്‌റ്റോറി സംവിധാനം ചെയ്തിരിക്കുന്നത് ലിപികയാണ്. തൊടുപുഴയിലെ ഏഴു വയസ്സുകാരനായ പപ്പി...

IPM-ല്‍ ഗസല്‍ രാവുകള്‍

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന Institute of Palliative Medicine (IPM) ന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവലിൽ ഗസല്‍ രാവുകള്‍ ഒരുങ്ങുന്നു. ‘ക്യൂറിയസ്’ എന്ന് പേരിട്ടിരിക്കുന്ന ഫണ്ട് റൈസര്‍ പരിപാടിയുടെ പ്രധാന...

പൂക്കാട് കലാലായത്തില്‍ നവരാത്രി സംഗീതോത്സവം

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ നാദോപാസനയുടെ നവരാത്രി ആഘോഷത്തിന് തുടക്കമാവും. ജയശ്രീ...

മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌

തിരുവനന്തപുരം: മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌...
spot_imgspot_img