HomeUncategorized

Uncategorized

ഫോട്ടോഗ്രാഫി മത്സരം

കൊ​ടു​ങ്ങ​ല്ലൂ​ർ: ശ്രീ ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഫോ​ട്ടോഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന​ത​ല ജ​ന​കീ​യ ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം സം​ഘടി​​പ്പി​ക്കു​ന്നു. ആ​ർ​ട്ടി​സ്റ്റ് കെ. ​നാ​രാ​യ​ണ മേ​നോ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ജ​ന​കീ​യ ഫോ​ട്ടോ​ഗ്രാ​ഫി മ​ത്സ​ര​ത്തി​ന് എ​ന്‍​ട്രി​ക​ൾ...

വർത്തമാനം – ബിജു ഇബ്രാഹിമുമായി മുഖാമുഖം ആത്മയിൽ

ആത്മയുടെ വർത്തമാനം - (on anything beyond the sun) എന്ന പ്രതിവാര പരിപാടിയുടെ ഭാഗമായി 2017 ജൂലായ് 16ന് രാവിലെ 10 മുതൽ 12.30 വരെ ഫോട്ടോ ജേർണലിസ്റ്റ് ബിജു ഇബ്രാഹിം...

കോക്ക് സ്റ്റുഡിയോ 11: തുടക്കം ഗംഭീരം

ഹിലാല്‍ അഹമ്മദ് കോക്ക് സ്റ്റുഡിയോ അതിന്റെ പതിനൊന്നാം വർഷത്തിലേക്ക് കടക്കുകയാണ്. നിങ്ങൾ 'കോക്ക് സ്റ്റുഡിയോ' കേൾക്കുന്നില്ല എന്നതിനർത്ഥം ലോകത്ത് നിലവിൽ നിർമ്മിക്കപ്പെടുന്ന മികച്ച സംഗീത പരിപാടികളിലൊന്ന് നിങ്ങൾക്ക് നഷ്ടപ്പെടുന്നു എന്നാണ്. പാക്കിസ്ഥാനിൽ നിർമ്മിക്കപ്പെടുന്ന ഈ പരിപാടിക്ക്...

പിറന്നാൾ ദിനത്തിൽ “മോഹൻലാൽ” ഗാനവുമായി ആകാശ് പ്രകാശ് മ്യൂസിക്

മലയാളത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭകളിൽ ഒരാളാണ് ശ്രീ മോഹൻലാൽ. കേരളത്തിനകത്തും പുറത്തുമായി, എണ്ണിയാലൊടുങ്ങാത്ത ആരാധകവൃന്ദമുള്ള മോഹൻലാലിന്, താരത്തിന്റെ 62ആം പിറന്നാൾ ദിനത്തിൽ, വീഡിയോ ഗാന സമ്മാനം നൽകിയിരിക്കുകയാണ് ആകാശ് പ്രകാശ് മ്യൂസിക്.'നടനവിസ്മയം' എന്ന്...

ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം ‘കർക്കിടക കാറ്റിൽ…’ റിലീസിങ്ങിന് ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയ ഗായിക ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം 'കർക്കിടക കാറ്റിൽ...' റിലീസിങ്ങിന് ഒരുങ്ങുന്നു. മാധവം ക്രിയേഷൻസിന്റെ നിർമ്മാണത്തിൽ ബ്രിജേഷ് പ്രതാപ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 'രക്ഷാധികാരി ബൈജു (ഒപ്പ് )' എന്ന...

സ്വരലയ സമന്വയം 2018

പാലക്കാട്: പതിനെട്ടാമത് സ്വരലയ നൃത്ത സംഗീതോതാസവം 'സ്വരലയ സമന്വയം 2018' എന്ന പേരില്‍ പാലക്കാട് വെച്ച് നടക്കുന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി 1 വരെ രാപ്പാടി ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍...

ബിബിൻ ജോർജ് പാടിയ മാർഗ്ഗംകളിയിലെ ആദ്യ ഗാനമെത്തി

ബിബിൻ ജോർജിനെ അഭിനേതാവെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും നമ്മുക്കെല്ലാർക്കും അറിയാം. പക്ഷെ ഇത്ര നന്നായി പാടും എന്ന് ഇപ്പോഴാ അറിഞ്ഞത്. 'മാര്‍ഗ്ഗംകളി’ എന്ന ചിത്രത്തിൽ ബിബിൻ പാടിയ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി....

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ ചെണ്ട, തിമില, മദ്ദളം, കൊമ്പ്, കുറുംകുഴല്‍, നാഗസ്വരം, തവില്‍, അഷ്ടപദി എന്നീ 8 കോഴ്‌സുകളിലേയ്ക്ക് മൊത്തം 30 സീറ്റുകളിലേക്ക് ഗുരുകുല സമ്പ്രദായത്തില്‍ പഠിക്കുവാന്‍ താല്പര്യമുള്ള ഹിന്ദുക്കളായ കുട്ടികള്‍ക്കും വേണ്ടി...

ആകാശവാണിയിൽ സംഗീത ഓഡിഷൻ

തിരുവനന്തപുരം : സംഗീതരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആകാശവാണി വിവിധ സംഗീതവിഭാഗങ്ങളിൽ ഓഡീഷന് അധവാ ശബ്ദപരിശോധനക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി വേണം രജിസ്റ്റർ ചെയ്യാൻ akashvani.in/musicauditions എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഓൺലൈൻ...

ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം മഞ്ജുഷ മോഹന്‍ദാസ് മരണത്തിന് കീഴടങ്ങി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലായിലെ നൃത്ത വിദ്യാര്‍ഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. അങ്കമാലി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പെരുമ്പാവൂര്‍ വളയം ചിറങ്ങര സ്വദേശിയാണ്.ജൂലൈ 27 ന് മഞ്ജുഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍...
spot_imgspot_img