HomeUncategorized

Uncategorized

ആറു ദിവസം കൊണ്ട് അരലക്ഷത്തിലധികം കാണികള്‍, ‘എന്റെ അച്ഛന്‍’ വൈറലാവുന്നു

നാലു ദിവസം മുൻപ് മുപ്പതിനായിരം കാണികൾ ലഭിച്ച ഒരു വീഡിയോ ഗാനം ഞങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ലോകപിതൃദിനത്തിൽ പുറത്തിറങ്ങിയ ആ ഗാനം ആറു ദിവസത്തിനുള്ളിൽ ഇപ്പോൾ അര ലക്ഷത്തിലധികം പേർ ആസ്വദിച്ചിരിക്കുന്നു. അച്ഛനെക്കുറിച്ചുള്ള ഗാനം...

ബിജുലാലിന്റെ ‘ചാര്‍ജ്ജുള്ള’ ഫോട്ടോകള്‍

കോഴിക്കോട്: കേരള ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഏകാംഗ ഫോട്ടോഗ്രഫി പ്രദര്‍ശനം തുടരുന്നു. സെപ്തംബര്‍ 18 മുതല്‍ 24 വരെയാണ് എക്‌സിബിഷന്‍ നടക്കുന്നത്. തിരുവനന്തപുരം കെഎസ്ഇബി ഓവര്‍സിയറായ ബിജുലാല്‍ എംഡിയുടെ ക്യാമറ കണ്ണില്‍...

ബിയോൻഡ് വേർഡ്സ് മൂന്നാം എഡിഷന് കോഴിക്കോട് അരങ്ങ് ഉണർന്നു

കാലിക്കറ്റ് ഫോട്ടോ ജേണലിസ്റ്റ് ഫോറവും കാലിക്കറ്റ് പ്രസ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ബിയോൻഡ് വേർഡ്സ് 2019 ന്റെ ബ്രോഷർ കോഴിക്കോട് ജില്ലാ കലക്ടർ സീറാം സാംബശിവ റാവു പ്രകാശനം ചെയ്തു.കേരള അഡ്വവഞ്ചർ ടൂറിസം...

സൂഫി സംഗീതത്തില്‍ ലയിച്ച് തൃപ്പൂണിത്തുറ

എറണാകുളം: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ സംദീതസഭ കളിക്കോട്ടയില്‍ സൂഫീ സംഗീതം അരങ്ങേറി. സൂഫി സംഗീതജ്ഞനായ ജനാബ് അഷ്‌റഫ് ഹൈദ്രോസും സംഘവുമാണ് സൂഫി സംഗീതവുമായി ആസ്വാദക മനം നിറച്ചത്. ടിപി വിവേക്, മിതുലേഷ് എന്നിവരാണ് സഹഗായകര്‍....

മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌

തിരുവനന്തപുരം: മൂന്നാമത്‌ ‘ദേശാഭിമാനി’ പുരസ്‌കാരം യേശുദാസിന്‌. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവന കണക്കിലെടുത്താണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുത്തതെന്ന്‌ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസും ചീഫ്‌ എഡിറ്റർ പി രാജീവും അറിയിച്ചു. രണ്ട്‌...

“മിസ്റ്റർ പ്രസിഡന്റ്‌, ഞങ്ങൾ ജറുസലേമിൽ നോമ്പ്‌ തുറക്കും”: മ്യൂസിക്‌ ആൽബം വൈറലാവുന്നു

ഫലസ്തീൻ അഭയാർത്ഥി ബാലൻ കേന്ദ്ര കഥാപാത്രമായെത്തുന്ന മ്യൂസിക്‌ ആൽബം വൈറലാവുന്നു. ആറു ദിവസം കൊണ്ട്‌ നാൽപത്തി ഏഴ് ലക്ഷം പേരാണ് യൂറ്റൂബിൽ മാത്രം വീഡിയോ കണ്ടത്‌. മൂന്നര മിനുറ്റ്‌ ദൈർഘ്യമുള്ള ആൽബത്തിൽ ഡൊണാൾഡ്‌...

പ്രതിമാസ രംഗാവതരണത്തിന്റെ ഭാഗമായി സംഗീതക്കച്ചേരി

കാസര്‍ഗോഡ്: ധര്‍മ്മി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ സംഗീതപൂര്‍ണ്ണശ്രീ കാഞ്ഞങ്ങാട് ടിപി ശ്രീനിവാസന്റെ സംഗീതക്കച്ചേരി അരങ്ങേറും. നവംബര്‍ 24ന് വൈകുന്നേരം 6.45ന് മാവുങ്കല്‍ ശ്രീരാമ ക്ഷേത്രത്തില്‍ വെച്ചാണ് പരിപാടി...

ധ്വനി ബുക്സ് നോവൽ പുരസ്കാരം പ്രഖ്യാപിച്ചു.

ധ്വനി ബുക്സിന്റെ ആഭിമുഖ്യത്തിൽ നടത്തിയ നോവൽ മത്സരത്തിൽ രാജീവ് ഇടവയുടെ 'നഗരഗലി' മികച്ച നോവലിനുള്ള പുരസ്കാരം കരസ്ഥമാക്കി. സജയ് കെ.വി, ഡോ. രോഷ്‌നി സ്വപ്ന, രക്നഭൂഷൻ എ.കെ തുടങ്ങിയവരടങ്ങുന്ന ജൂറി പാനലാണ് വിധി...

ബേഖുദിയുടെ ലൈവ് മ്യൂസിക് ഷോ ഒരുങ്ങുന്നു

കോഴിക്കോട്: ബേഖുദിയുടെ ലൈവ് മ്യൂസിക് ഷോ ഫെബ്രുവരി 8ന് വൈകിട്ട് ആറ് മണിയ്ക്ക് ടാഗോര്‍ ഹാളില്‍ അരങ്ങേറുന്നു. ബേഖുദി ആല്‍ബത്തിലെ ഗസലുകളോടൊപ്പം മെഹ്ദിയും ഗുലാം അലിയും ജഗ്ജിത്തും ഹരിഹരനും ഫരീദാ ഖാനൂമും ആബിദാജിയും...

രാഹുല്‍ വെള്ളാലിന്റെ സംഗീത കച്ചേരി

സംഗീതത്തിലെ കുഞ്ഞു പ്രതിഭ രാഹുല്‍ വെള്ളാലിന്റെ സംഗീത കച്ചേരി ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. ജൂലൈ 29ന് വൈകിട്ട് 5.30യോടെയാണ് പരിപാടി അരങ്ങേറുന്നത്. പ്രണവ് സ്വരൂപ് വയലിനിലും നാഗേന്ദ്ര പ്രസാദ് മൃദംഗത്തിലും ഗണേഷ്...
spot_imgspot_img