HomeUncategorized

Uncategorized

പുതു ശബ്ദത്തിൽ ‘പുതുമഴയായി വന്നൂ നീ’

പ്രേക്ഷകരെ 'ഭയപ്പെടുത്തി' ജനഹൃദയങ്ങൾ കീഴടക്കിയ വിനയൻ ചിത്രമാണ് ആകാശഗംഗ. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ് ഇപ്പോൾ. ആദ്യ ഭാഗത്തിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗാനമായിരുന്ന 'പുതുമഴയായി വന്നൂ നീ' വീണ്ടും പുതിയ ശബ്ദത്തിൽ....

ഷഹബാസും റെക്സും വീണ്ടും ഒന്നിക്കുന്നു

മായാനദി സിനിമയുടെ വിജയ ചേരുവകളില്‍ ഒന്നായ ഷഹബാസ് അമന്‍ - റെക്സ് വിജയന്‍ കൂട്ടുക്കെട്ട് വീണ്ടും വരുന്നു. നവാഗത സംവിധായകനായ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായകന്‍ ആവുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന...

ലൈഫ് മിഷൻ ഫോട്ടോഗ്രഫി മത്സരം

ലൈഫ് മിഷൻ നിർമ്മിച്ച രണ്ട് ലക്ഷം വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. വിഷയം: രണ്ട് ലക്ഷം വീടുകളും അതിലേറെ പുഞ്ചിരികളും (ലൈഫ് പദ്ധതിമൂലം കുടുംബങ്ങളിൽവന്ന മാറ്റമായിരിക്കണം ഫോട്ടോയിൽ പ്രതിഫലിക്കേണ്ടത്)ഫോട്ടോയിൽ...

തൃശൂരില്‍ ഏകദിന ഫോട്ടോഗ്രാഫി ക്ലാസ്

വളരെ ചുരുങ്ങിയ ചിലവില്‍ DSLR ക്യാമറയില്‍ മാന്വല്‍ ഫോട്ടോഗ്രഫി പഠിക്കാനായി ഒരു സുവര്‍ണാവസരം. ഓഗസ്റ്റ് 25(ഞായര്‍ ) രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെ തൃശൂര്‍‍ ടൌണിലുള്ള "ഗഡീസ് ഊട്ടുപുര" യിലാണ്...

‘ഓത്തുപള്ളി’യുടെ ഗായകന് സംഗീതലോകത്ത് 50 തികയുന്നു

കോഴിക്കോട്: 'ഓത്തുപള്ളി'യുടെ ഗായകന് സംഗീതലോകത്ത് 50 വയസ്സ് തികയുന്നു. ഇതിനോടനുബന്ധിച്ച് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയായ വടകര എഫാസിന്റെ ആഭിമുഖ്യത്തില്‍ വിടി മുരളിയുടെ പാട്ടു ജീവിതത്തിന്റെ അമ്പതാണ്ട് 19, 20 തിയ്യതികളിലായി ആഘോഷിക്കുന്നു. ജനുവരി...

കണ്‍സെപ്ച്യുല്‍ ഫോട്ടോഗ്രാഫി ശില്‍പശാല

പെരിന്തല്‍മണ്ണ: പ്രൊഫഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി കണ്‍സെപ്ച്യുല്‍ ഫോട്ടോഗ്രാഫി ശില്‍പശാല സംഘടിപ്പിക്കുന്നു. ഫെബ്രവരി ആറിന് രാവിലെ 9.30 മുതല്‍ വൈകിട്ട് 7 വരെയാണ് ശില്‍പശാല,. സര്‍ഗാത്മകമായും ആശയപരമായുമുള്ള ഫോട്ടോഗ്രാഫിയെ കുറിച്ച് പഠിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള ഈ...

ആറു ദിവസം കൊണ്ട് അരലക്ഷത്തിലധികം കാണികള്‍, ‘എന്റെ അച്ഛന്‍’ വൈറലാവുന്നു

നാലു ദിവസം മുൻപ് മുപ്പതിനായിരം കാണികൾ ലഭിച്ച ഒരു വീഡിയോ ഗാനം ഞങ്ങൾ പരിചയപ്പെടുത്തിയിരുന്നു. ലോകപിതൃദിനത്തിൽ പുറത്തിറങ്ങിയ ആ ഗാനം ആറു ദിവസത്തിനുള്ളിൽ ഇപ്പോൾ അര ലക്ഷത്തിലധികം പേർ ആസ്വദിച്ചിരിക്കുന്നു. അച്ഛനെക്കുറിച്ചുള്ള ഗാനം...

ഹിന്ദുസ്ഥാനിക്കായ് തലസ്ഥാന നഗരി ഉണരുന്നു

തിരുവന്തപുരം മാനവീയം വീഥിയില്‍ സപ്തരംഗ് ഒരുങ്ങുന്നു. സ്വതന്ത്ര കലാകാരന്‍മാരും നിഴലാട്ടം അക്ഷരവീഥി തെരുവ് വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വരപ്പച്ചയോടനുബന്ധിച്ച് ശ്രീജ രാജേന്ദ്രന്റെ സിത്താര്‍ കച്ചേരി അരങ്ങേറും. മെയ് 12ന് വൈകിട്ട് 6.30യോടെ പരിപാടി...

ത്യാഗരാജകൃതി മഹോത്സവം നാളെ തുടങ്ങും

കൊച്ചി: ത്യാഗരാജ സ്വാമികളുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തപസ്യ കലാ സാഹിത്യവേദിയുടെയും കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ ത്യാഗരാജകൃതി മഹോത്സവം നടക്കും.നാളെ വൈകിട്ട് 5.30ന് 29.03.2017 എറണാകുളം ടൗണ്‍ ഹാളില്‍...

‘വന്ദിപ്പിൻ മാളോരെ’: ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനമെത്തി

ദുൽഖർ സൽമാനെ നായകനാക്കി ബിസി നൗഫൽ സംവിധാനം ചെയ്യുന്ന 'ഒരു യമണ്ടൻ പ്രേമകഥ'യിലെ ആദ്യ ഗാനമെത്തി. 'വന്ദിപ്പിൻ മാളോരെ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്. നാദിർഷയാണ് സംഗീത...
spot_imgspot_img