HomeUncategorized

Uncategorized

ഭാരതപ്പുഴയിൽ ഇനി പാട്ടിൻറെ ഓളം, പാട്ടോളത്തിന് തുടക്കമായി

ഷൊർണൂർ: പാട്ടോളം എന്ന ഞരളത്ത് കലാശ്രമം കേരളസംഗീതോത്സവത്തിന് ഭാരതപ്പുഴയോരത്ത് തുടക്കമായി. പെരിങ്ങോട് മണികണ്ഠന്റെ വാദ്യകൈരളിയോടെ ആരംഭിച്ച പാട്ടോളം ഉത്ഘാടനവേദി തീര്‍ത്തും വ്യത്യസ്ഥമായ ഉത്ഘാടനചടങ്ങിനാണ് സാക്ഷ്യം വഹിച്ചത്. മുഖ്യ അതിഥികളായ രശ്മി സതീഷ്, ഉണ്ണികൃഷ്ണപാക്കനാര്‍,...

‘പെണ്ണടയാളം’ ഫോട്ടോ പ്രദർശനം ഇന്നാരംഭിക്കും

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 'CAMIRIS' കൂട്ടായ്മ 'പെണ്ണടയാളം' എന്ന പേരിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന പരിപാടിയിൽ സുബീഷ്...

ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം ‘കർക്കിടക കാറ്റിൽ…’ റിലീസിങ്ങിന് ഒരുങ്ങുന്നു

മലയാളത്തിന്റെ പ്രിയ ഗായിക ജ്യോത്സ്ന ആലപിച്ച പുതിയ പ്രണയഗാനം 'കർക്കിടക കാറ്റിൽ...' റിലീസിങ്ങിന് ഒരുങ്ങുന്നു. മാധവം ക്രിയേഷൻസിന്റെ നിർമ്മാണത്തിൽ ബ്രിജേഷ് പ്രതാപ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 'രക്ഷാധികാരി ബൈജു (ഒപ്പ് )' എന്ന...

ഊരാളി പാടുന്നു

കോഴിക്കോട്: അഹം ചാരിറ്റി ഫെസ്റ്റിന്‍റെ ഭാഗമായി ഊരാളിയുടെ സംഗീത ഷോ സംഘടിപ്പിക്കുന്നു. കോഴിക്കോട് ബീച്ചിലെ ആസ്പിന്‍ കോര്‍ട്ട് യാര്‍ഡില്‍ വെച്ച് സംഘടിപ്പിക്കുന്ന പരിപാടി ഏപ്രില്‍ 16 തിങ്കള്‍ രാത്രി എട്ടിനാണ്. 

പൂക്കാട് കലാലായത്തില്‍ നവരാത്രി സംഗീതോത്സവം

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ നാദോപാസനയുടെ നവരാത്രി ആഘോഷത്തിന് തുടക്കമാവും. ജയശ്രീ...

സംഗീതാര്‍ച്ചനയുമായി പൂജ

തൃശ്ശൂര്‍ മൈലിപ്പാടത്തെ ചേതന ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 11ന് വൈകിട്ട് 3.30ന് പൂജ രമേശിന്റെ കച്ചേരി അരങ്ങേറും. കര്‍ണാടക സംഗീതത്തിലാണ് അരങ്ങേറ്റം.ഒന്നര വയസ്സില്‍ ആരംഭിച്ച ഓട്ടിസത്തിനോട് ചെറുത്തു നിന്നുകൊണ്ട് പൂജ ആര്‍ജ്ജിച്ചെടുത്ത കലയാണ് സംഗീതം....

വയലാർ അനുസ്മരണം ചേമഞ്ചേരിക്ക് പാട്ടിൻറെ തേന്മഴയാകും…

“ഗാനങ്ങളെ കവിതയാക്കുകയും കാവ്യകലയെ സംഗീതത്തോടടുപ്പിക്കുകയും ചെയ്ത, നമുക്കുമുന്പേ നടന്നുപോയ സ്നേഹധനനായ മറ്റൊരു ഓർഫ്യൂസ്” എന്നാണ് പ്രിയകവി ഓ. എൻ. വി. കുറുപ്പ്  ശ്രീ വയലാറിനെ വിശേഷിപ്പിച്ചത് . ഇന്നത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളിലും...

ഒരു ഡിസംബർ രാത്രിയുടെ ഓർമ്മ

കവിത ശ്യാം പ്രസാദ്നിന്റെ മുലകൾക്ക് ചുറ്റും മഞ്ഞ ചിത്രശലഭങ്ങൾ വട്ടമിട്ടുപറക്കുകയും നിന്നെ ഞാൻ ചുംബിക്കുകയും, അത് വിയർപ്പ് പൊടിഞ്ഞു തുടങ്ങിയ മുലകളിലേക്കെത്തും മുൻപ് ചിത്രശലഭങ്ങൾ അപ്രത്യക്ഷമാവുകയും ചെയ്ത അപൂർണമായൊരു സ്വപ്നത്തിന്റെ അവശേഷിപ്പിലാണ്, മറവിയിലും പ്രേമമെന്നൊരോർമ്മയെ പറ്റി ഞാൻ വീണ്ടുമെഴുതുന്നത്!മെട്രോ ടിക്കറ്റുകൾക്ക് പിറകിലും, നോട്ടീസുകളിലും കവിതകളെഴുതിയിരുന്ന നിനക്ക് സോഫിയ ലോറന്റെ മുഖച്ഛായ. പക്ഷേ, ഞാൻ നിന്നെ മൗറിഷിയോ ബാബിലോണിയ*യെന്ന് വിളിക്കുന്നു. നിന്റെ വിയർപ്പിന് നമ്മളു- പയോഗിച്ചിരുന്ന അലോവെര സാനിറ്റൈസറുകളുടെ മണം. എനിക്ക്, മുടി നീട്ടി വളർത്തിയ രൂപം.നീയന്ന് വാടിയ പൂക്കൾ മുടിയിൽ ചൂടുമായിരുന്നു. നമ്മുടെ ബാൽക്കണിയിലെ ബോഗൻവില്ലയും മഞ്ഞജമന്തിയും പത്തുമണിപൂക്കളും ഒരു പൂക്കാലത്തിന്റെ ഓർമ്മ അവശേഷിപ്പിച്ചിരുന്നു. നിന്നിൽ ജമന്തിയുടെ മണം പരക്കുന്ന (നമ്മൾ...

പുതിയ കഴ്ചകള്‍ കാണാം ഇമാജിനോടൊപ്പം

ക്ലബ് കെജെയുടെ നേതൃത്വത്തില്‍ തൃശൂര്‍ കേരള ലളിതകലാ അക്കാദമി 'ഇമാജിന്‍' ഫോട്ടോഗ്രഫി എക്‌സിബിഷനായി ഒരുങ്ങുന്നു. അടുത്തമാസം 6 മുതല്‍ 12 വരെയാണ് എക്‌സിബിഷന്‍. 6-ാം തിയ്യതി 11 മണിയ്ക്ക് ആര്‍ട് നിരൂപകന്‍ വിജയകുമാര്‍...

ഞെരളത്ത് കലാശ്രമം പാട്ടോളത്തിന് കൊടിയേറി

ഷൊർണൂർ ഭാരതപ്പുഴയിൽ നടന്ന ചടങ്ങിൽ വള്ളത്തോൾ നഗർ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി. പി. പത്മജ  പാട്ടോളത്തിന്റെ പതാകയുയർത്തി. ഞെരളത്ത് കലാശ്രമം ട്രസ്റ്റി ഞെരളത്ത് ഹരിഗോവിന്ദൻ,  മുനി. കൗൺസിലർ ടി.എം.മുസ്തഫ, നാരായണൻ പാലക്കീഴ്, സതീഷ്‌കുമാർ,...
spot_imgspot_img