HomeUncategorized

Uncategorized

‘എന്റെ അച്ഛന്‍’ ശ്രദ്ധേയമാവുന്നു

അച്ഛനെ കുറിച്ചുള്ള ഗാനം. രചിച്ചത് അമ്മ. പാടിയത് മകള്‍. പ്രകാശനം ചെയ്തത് പിതൃദിനത്തില്‍. ഒരു കുടുംബത്തിന്റെ കൂട്ടായ പരിശ്രമം. ‘എന്‍റെ അച്ഛന്‍’ ശ്രദ്ധേയമാവുന്നു.അഖില്‍ ബാബു സംവിധാനം ചെയ്ത വീഡിയോ ഗാനം നിര്‍മിച്ചത് മാധവം...

കൊയിലാണ്ടി ടൗണ്‍ഹാളില്‍ മൃദുലയതരംഗം

മെയ് 27ന് കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കാര്‍ത്തിക സംഗീതസഭയുടെ നേതൃത്വത്തില്‍ 'മൃദുലയതരംഗം- 18' സംഘടിപ്പിക്കുന്നു. കാര്‍ത്തിക സംഗീതസഭയിലെ കുരുന്ന് പ്രതിഭകള്‍ രാവിലെ 10 മണിയ്ക്ക് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍മാന്‍...

പൂക്കാട് കലാലായത്തില്‍ നവരാത്രി സംഗീതോത്സവം

കോഴിക്കോട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തില്‍ സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10ന് വൈകിട്ട് 5.30യോടെ സംഗീതാചാര്യന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക സംഗീത മണ്ഡപത്തില്‍ നാദോപാസനയുടെ നവരാത്രി ആഘോഷത്തിന് തുടക്കമാവും. ജയശ്രീ...

“വിവാദങ്ങളില്‍ കാര്യമില്ല…” മാണിക്യമലരിന്‍റെ രചയിതാവ് മനസ്സ് തുറക്കുന്നു

റിയാദ്: “മാണിക്യ മലരായ പൂവി, മഹതിയാം ഖദീജ ബീവി…” എന്ന് തുടങ്ങുന്ന മാപ്പിള പാട്ട് ഗാനം പണ്ട് മുതലേ മലബാറില്‍ ഹിറ്റാണ്. ഏറ്റവും ഹിറ്റായ പത്ത് മാപ്പിള പാട്ടുകളെടുത്താല്‍, അതില്‍ ഒന്ന്. പക്ഷെ,...

നുറുങ്ങുവെട്ടം – അദ്ധ്യാപകദിനത്തിൽ ഒരു ഗാനം

അക്ഷര ലോകത്തേക്ക് കൈപ്പിടിച്ചുയർത്തിയ എല്ലാ ഗുരുനാഥൻമാർക്കുമായി ദേശീയ അദ്ധ്യാപകദിനത്തിൽ ഒരു ഗാനം. ഷനൂജ് എ . എം സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചന അജയ്പനമരം. ആലാപനം സിനോവ് രാജ്. മിനിവുഡ് എന്റർപ്രൈസസിന്റെ...

‘ക്ലിക്ക്’ സ്‌പോട്ട് ഫോട്ടോഗ്രഫി മത്സരം

കോഴിക്കോട് മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയായ ക്രിയകെയറിന്റെ ധനസമാഹരണാര്‍ത്ഥം സ്‌പോട്ട് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു.മെയ്6-ാം തിയ്യതി കോഴിക്കോട് മോഡല്‍ എച്ച്എസ്എസില്‍ വെച്ചാണ് മത്സരം. രാവിലെ 9.30 ന്...

തൊട്ടപ്പനിലെ ആദ്യ വീഡിയോ ഗാനം ‘മീനേ ചെമ്പുള്ളി മീനേ’ ഫഹദ് ഫാസില്‍ പുറത്തുവിട്ടു

വിനായകനെ നായകനാക്കി ഷാനവാസ് ബാപ്പൂട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തൊട്ടപ്പന്‍'. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. ഫഹദ് ഫാസില്‍ തന്റെ ഫെയ്‌സ്‌ ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്.നിഖില്‍ മാത്യു ആലപിച്ച ഗാനത്തിന്റെ...

മാപ്പിളപ്പാട്ട് പരിശീലനം

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ പരിഗണിക്കാതെ പൊതു ജനങ്ങള്‍ക്കായി മാപ്പിളപ്പാട്ട് പരിശീലനം നടത്തുന്നു. വെള്ളിയാഴ്ചകളില്‍ വൈകുന്നേരമാണ് ക്ലാസ്സ് നടത്തുക. ഒരു...

”മോഹൻലാലോ, എങ്കിൽ പോയി രണ്ട് പറഞ്ഞേക്കാം!!” ഈ കലാപരിപാടി നിങ്ങൾക്ക് മടുക്കുന്നില്ലേ?

ലിജീഷ് കുമാർ'പണ്ടു പാടവരമ്പത്തിലൂടെ ഒരു ഓലക്കുടയുമെടുത്ത് ചെറു ഞാറുനടുന്നൊരു കാലത്തന്ന് ഓടിനടന്നൊരു പെണ്ണേ...' എന്ത് പാട്ടായിരുന്നു, ല്ലേ ? ഭാഗ്യരാജിന്റെ വരികളും സംഗീതവുമാണ്, ചിത്രം 'ജോസഫ്'. പാടിയത് യേശുദാസൊന്നുമല്ല കേട്ടോ, ജോജുവാണ്. ജോജു പാടിയത്രയും ജീവൻ കൊടുത്ത്...

മാത്രയുടെ ദക്ഷിണേന്ത്യയിലെ ആദ്യ തബല വർക്ക്ഷോപ് തിരൂരിൽ

ദക്ഷിണേന്ത്യയിൽ ആദ്യമായി  'മാത്ര' ( Music Academy for Tabla Research by Anindo Chaterjee) അവതരിപ്പിക്കുന്ന തബല വർക്ക്ഷോപ്പ് കേരളത്തിൽ മലപ്പുറം ജില്ലയിലെ തിരൂർ തുഞ്ചൻ പറന്പില്‍ 2017 മെയ് 22,23,24...
spot_imgspot_img