HomeTODAY

TODAY

ആഗസ്റ്റ് 28

2018 ആഗസ്റ്റ് 28, ചൊവ്വ 1194 ചിങ്ങം 12 ഇന്ന്അയ്യങ്കാളി ജയന്തിമെക്സിക്കൊ: നാഷണൽ ഗ്രാൻഡ്‌ പേരന്റ്സ്‌ ഡേ!പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) പാർട്ടിയുടെ കേരള സംസ്ഥാന സമിതിയിലും കേന്ദ്ര കണ്ട്രോൾ കമ്മീഷനിലും അംഗവും...

ആഗസ്റ്റ് 4

2018 ആഗസ്റ്റ് 4, ശനി 1193 കർക്കടകം 19 ഇന്ന്പടിഞ്ഞാറേ ആഫ്രിക്കയിലെ കരയാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യമായ ബർക്കീനോ ഫാസോ (പഴയ നാമം - അപ്പർ വോൾട്ട )യിൽ വിപ്ലവദിനം.യുണൈറ്റഡ് സ്റ്റേയ്റ്റ്സ്: കോസ്റ്റ് ഗാർഡ് ഡേസ്ലോവാക്കിയ...

ആഗസ്റ്റ് 2

2018 ആഗസ്റ്റ് 2, വ്യാഴം 1193 കർക്കടകം 17ഇന്ന്മാസിഡോണിയ: റിപ്പബ്ലിക് ഡേ അസർബൈജാൻ: അസർബൈജാനി സിനിമാ ദിനം കോസ്റ്റോ റിക്ക : ഔവർ ലേഡി ഓഫ് എയ്ജൽസ് ഡേ റഷ്യ: പാരാട്രൂപ്പേഴ്സ് ഡേ!പ്രശസ്ത കവയിത്രിയും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യയുമായ...

ജൂലൈ 24

2018 ജൂലൈ 24/ചൊവ്വ 1193 കർക്കടകം 8ഇന്ന്ബൊളീവിയ, ഇക്ക്വഡോർ, വെനിസ്വെല, കൊളംബിയ : ബോളിവർ ദിനം !തെക്കേ അമേരിക്കൻ വൻകരയിലെ ഒട്ടുമിക്ക രാജ്യങ്ങൾക്കും യുദ്ധങ്ങൾ മുഖേന സ്വാതന്ത്ര്യം വാങ്ങിക്കൊടുക്കുകയും പല രാജ്യങ്ങളുടെയും പ്രസിഡന്റായിരിക്കുകയും ചെയ്ത...

ആഗസ്റ്റ് 24

2018 ആഗസ്റ്റ് 24, വെള്ളി 1194 ചിങ്ങം 8ഇന്ന്ബ്രഹ്മകുമാരീസ്‌ വിശ്വസാഹോദര്യദിനം.International Strange music Day.National Waffles Day (യു.എസ്‌.എ) Nostalgia Night (ഉറുഗ്വേ) ലൈബീരിയ : പതാക ദിനം.ലോക ജുനിയർ സിൽവർ മെഡൽ, 2017 ജെജിപി ഫൈനൽ...

ആഗസ്റ്റ് 29

2018 ആഗസ്റ്റ് 29/ ബുധൻ 1194 ചിങ്ങം 13 ഇന്ന്അണു പരീക്ഷണത്തിനെതിരെ സർവലോക ദിനംഇന്ത്യ ദേശീയ കായിക ദിനം ആയി ആചരിക്കുന്നു. തെലുഗു ദേശീയ ദിനം.ഉക്രെയ്ൻ: മൈനേഴ്സ് ഡേ (ഖനി തൊഴിലാളി ദിനം) പോളണ്ട്: മുൻസിപ്പൽ പോലീസ് ദിനംപൌരസ്ത്യ...

ജൂലൈ 26

2018 ജൂലൈ 26 1193 കർക്കടകം 10ഇന്ന്കാർഗിൽ വിജയ് ദിവസ് !ലൈബീരിയ / മാലിദ്വീപ്: സ്വാതന്ത്യ ദിനം ! ക്യൂബ: ദേശീയ പ്രജാക്ഷോഭ ദിനം ! ബാർബഡോസ്: ദേശീയ സാർത്ഥക ദിനം !മലയാളം. തമിഴ്, തെലുങ്ക്, കന്നട...

ആഗസ്റ്റ് 14

2018 ആഗസ്റ്റ് 14, ചൊവ്വ 1193 കർക്കടകം 29ഇന്ന്പാക്കിസ്ഥാൻ : സ്വാതന്ത്ര്യ ദിനം ട്രിസ്റ്റാൻ ഡാ ക്യൂന : വാർഷിക ദിനം ഡോമിനിക്കൻ റിപ്പബ്ലിക്ക്: എഞ്ചിനീയർസ്‌ ഡേ ഇന്തോനേഷ്യ : പ്രമുഖ ഡേ ഫോക്ക്‌ ലാൻഡ് : ഫോക്ക്‌ ലാൻഡ്...

ആഗസ്റ്റ് 13

2018 ആഗസ്റ്റ് 13, തിങ്കൾ 1193 കർക്കടകം 28ഇന്ന്ലോക അവയവദാന ദിനംഅന്തർദ്ദേശീയ ഇടതുകയ്യന്മാരുടെ ദിനംമദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് : സ്വാതന്ത്യദിനം ടുണീഷ്യ: വനിതാ ദിനംകോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിന്നീട് ജനത പാർട്ടിയിലും അത് പിളർന്നപ്പോൾ...

ആഗസ്റ്റ് 1

2018 ആഗസ്റ്റ് 1, ബുധൻ 1193 കർക്കടകം 16ഇന്ന്ലോക സ്കൗട്ട് സ്കാർഫ് ദിനംലെബനൻ: സശസ്ത്രസൈന്യ ദിനം. ചൈന: സശസ്ത്രസേന ദിനം / പിപ്പൾസ്‌ ലിബറേഷൻ ആർമി സ്ഥാപന ദിനം.ബ്രിട്ടിഷ് രാജ്യത്ത് അടിമത്വം നിർത്തലാക്കിയ ദിനം സ്വിറ്റ്സർലാൻഡ്: ദേശീയ...
spot_imgspot_img