ആഗസ്റ്റ് 24

0
510

2018 ആഗസ്റ്റ് 24, വെള്ളി
1194 ചിങ്ങം 8

ഇന്ന്

ബ്രഹ്മകുമാരീസ്‌ വിശ്വസാഹോദര്യദിനം.

International Strange music Day.

National Waffles Day (യു.എസ്‌.എ)
Nostalgia Night (ഉറുഗ്വേ)
ലൈബീരിയ : പതാക ദിനം.

ലോക ജുനിയർ സിൽവർ മെഡൽ, 2017 ജെജിപി ഫൈനൽ സിൽവർ മെഡൽ, 2017 ജെ ജി പി പോളണ്ട് ചാമ്പ്യൻ, 2018 റഷ്യൻ നാഷണൽ വെങ്കല മെഡൽ എന്നിവ നേടിയ റഷ്യൻ ഫിഗർ സ്കേറ്റർ അലന സെര്ഗെയെവ്ന കൊസ്റ്റോർണിയയുടെ (2003) ജന്മദിനം.

ഓര്‍മ്മദിനങ്ങള്‍

ആർ.വി. കുഞ്ഞിക്കുട്ടൻ തമ്പുരാൻ (1936 – 2010)
എം.എസ്. മേനോൻ (1925 -1998)
വിശുദ്ധ റോസ (1586 –1617 )
തോമസ് ചാറ്റർട്ടൺ (1752-1770)
റിച്ചാർഡ് ആറ്റൻബറോ (1923 – 2014)


ജന്മദിനങ്ങള്‍

കെ. കേളപ്പൻ (1889 -1971)
ബിന ദാസ് (191 -1986)
യാസർ അറഫാത്ത് (1929 – 2004)
ഹൊവാർഡ് സിൻ (1922–2010)

 

ചരിത്രത്തിൽ ഇന്ന്

79 – വെസൂവിയസ്‌ അഗ്നിപർവത സ്ഫോടത്തിൽ പോംപെയ്‌, ഹെർകുലേനിയം, സ്റ്റാബിയ ഏന്നീ നഗരങ്ങൾ ചാരത്തിൽ മുങ്ങി

1690 – കൊൽക്കത്ത സ്ഥാപിതമായി.

1858 – വെർജീനിയയിലെ റിച്ച്‌മണ്ട്‌ നഗരത്തിൽ 80 കറുത്ത വർഗ്ഗക്കാർ വിദ്യ അഭ്യസിച്ചതിനാൽ അറസ്റ്റ്‌ ചെയ്യപ്പെട്ടു.

1875 – ക്യാപ്റ്റൻ മാറ്റ്‌ വെബ്ബ്‌ ഇംഗ്ലീഷ്‌ ചാനൽ നീന്തിക്കടന്ന ആദ്യവ്യക്തിയായി ത്തീർന്നു.

1891- എഡിസൺചലച്ചിത്രഛായാഗ്രഹിക്ക് വേണ്ടിയുള്ള പേറ്റന്റ് സമ്പാദിച്ചു.

1954 – അമേരിക്കയിൽ കമ്യൂണിസ്റ്റ്‌ കണ്ട്രോൾ ആക്റ്റ്‌ പാസ്സാക്കി, അമേരിക്കൻ കമ്യൂണിസ്റ്റ്‌ പാർട്ടി നിരോധിച്ചു.

1960 – അന്റാർട്ടിക്കയിലെ വോസ്റ്റോക്കിൽ ഭൂമിയിലെ രേഖപ്പെടുത്തപ്പെട്ടതിൽവച്ച്‌ ഏറ്റവും കുറഞ്ഞ്‌ താപനിലയായ -88 -127 അനുഭവപ്പെട്ടു.

1991 ഉക്രൈൻ സോവിയറ്റ്‌ യൂണിയനിൽനിന്നും സ്വാതന്ത്ര്യം നേടി

LEAVE A REPLY

Please enter your comment!
Please enter your name here