HomeTODAY

TODAY

ആഗസ്റ്റ് 11

2018 ആഗസ്റ്റ് 11 ശനി 1193 കർക്കടകം 26 ഇന്ന്കർക്കിടക വാവ് : പിതൃതർപ്പണ ദിനംപാക്കിസ്ഥാനിൽ പതാകദിനം ചാഡിൽ (Chad) സ്വാതന്ത്ര്യ ദിനംതന്റെ നാല്പത്തിമൂന്നാം വയസ്സിൽ ടൈം ട്രയൽ വിഭാഗത്തിൽ ഒന്നാമതെത്തി ഹാട്രിക്ക് നേടിയ അമേരിക്കൻ വനിതാ...

ആഗസ്റ്റ് 3

2018 ആഗസ്റ്റ് 3, വെള്ളി 1193 കർക്കടകം 18ഇന്ന്ചിന്മയാനന്ദ സമാധി ദിനംഇക്വറ്റോറിയൽ ഗിനിയ - സൈനിക ദിനം കെന്റക്കി - തണ്ണിമത്തൻ ദിനം വെനിസ്വേല - നാഷണൽ ഗാർഡ് ഡേ നൈജർ : സ്വാതന്ത്ര്യ ദിനംതെർമാക്സ് കമ്പനിയുടെ മുൻ...

ആഗസ്റ്റ് 13

2018 ആഗസ്റ്റ് 13, തിങ്കൾ 1193 കർക്കടകം 28ഇന്ന്ലോക അവയവദാന ദിനംഅന്തർദ്ദേശീയ ഇടതുകയ്യന്മാരുടെ ദിനംമദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക് : സ്വാതന്ത്യദിനം ടുണീഷ്യ: വനിതാ ദിനംകോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും പിന്നീട് ജനത പാർട്ടിയിലും അത് പിളർന്നപ്പോൾ...

ആഗസ്റ്റ് 21

2018 ആഗസ്റ്റ് 21, ചൊവ്വ 1194 ചിങ്ങം 5ഇന്ന്ഫിലിപ്പൈൻസ് : നിനൊ അക്കിനോസ് ഡേ. മോറോക്കൊ :യൂത്ത് ഡേ.ഒരു ഇന്ത്യൻ പ്രണയകഥ’, ഹാപ്പി വെഡ്ഡിംഗ്, ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച...

ആഗസ്റ്റ് 25

2018 ആഗസ്റ്റ് 25, ശനി 1194 ചിങ്ങം 9ഇന്ന്തിരുവോണം.വലിയ ഒരു പ്രളയം കണ്ട കേരളം മാത്രമല്ല കൂടെ ദുഃഖിക്കുന്ന മറുനാടൻ മലയാളികളും ആഘോഷിക്കാത്ത ഓണം.ഉറുഗ്വേ :സ്വാതന്ത്ര്യ ദിനം! ഫ്രാൻസ് : വിമോചന ദിനം! ബ്രസീൽ: സൈനിക ദിനം! വടക്കൻ...

ആഗസ്റ്റ് 29

2018 ആഗസ്റ്റ് 29/ ബുധൻ 1194 ചിങ്ങം 13 ഇന്ന്അണു പരീക്ഷണത്തിനെതിരെ സർവലോക ദിനംഇന്ത്യ ദേശീയ കായിക ദിനം ആയി ആചരിക്കുന്നു. തെലുഗു ദേശീയ ദിനം.ഉക്രെയ്ൻ: മൈനേഴ്സ് ഡേ (ഖനി തൊഴിലാളി ദിനം) പോളണ്ട്: മുൻസിപ്പൽ പോലീസ് ദിനംപൌരസ്ത്യ...

ആഗസ്റ്റ് 28

2018 ആഗസ്റ്റ് 28, ചൊവ്വ 1194 ചിങ്ങം 12 ഇന്ന്അയ്യങ്കാളി ജയന്തിമെക്സിക്കൊ: നാഷണൽ ഗ്രാൻഡ്‌ പേരന്റ്സ്‌ ഡേ!പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) പാർട്ടിയുടെ കേരള സംസ്ഥാന സമിതിയിലും കേന്ദ്ര കണ്ട്രോൾ കമ്മീഷനിലും അംഗവും...

ആഗസ്റ്റ് 14

2018 ആഗസ്റ്റ് 14, ചൊവ്വ 1193 കർക്കടകം 29ഇന്ന്പാക്കിസ്ഥാൻ : സ്വാതന്ത്ര്യ ദിനം ട്രിസ്റ്റാൻ ഡാ ക്യൂന : വാർഷിക ദിനം ഡോമിനിക്കൻ റിപ്പബ്ലിക്ക്: എഞ്ചിനീയർസ്‌ ഡേ ഇന്തോനേഷ്യ : പ്രമുഖ ഡേ ഫോക്ക്‌ ലാൻഡ് : ഫോക്ക്‌ ലാൻഡ്...

ജൂലൈ 23

2018 ജൂലൈ 23, തിങ്കൾ 1193 കർക്കടകം 7ഇന്ന്ഹെയ്ൽ സെലാസ്സി ജന്മദിനം: എത്യോപ്യ - രസ്താഫറിഇൻഡോനേഷ്യ: ശിശു ദിനം പപ്പുവ ന്യു ഗിനി: ദേശീയ ഓർമ്മ ദിനം ഓമാനിൽ നവോത്ഥാന ദിനം ഈജിപ്റ്റിൽ വിപ്ലവ ദിനംതമിഴ് നായകനടൻ 'സൂര്യ'...

ആഗസ്റ്റ് 30

2018 ആഗസ്റ്റ് 30, വ്യാഴം 1194 ചിങ്ങം 14ഇന്ന്കാണാതായവർക്കുവേണ്ടിയുള്ള അന്തർദ്ദേശീയ ദിനം. .തുർക്കി: വിജയ ദിനം! പെറു: ലിമയിലെ സെന്റ് റോസ് ന്റെ ദിനം! ടാർടർസ്ഥാൻ: സ്വാതന്ത്ര്യ ദിനം! കസാഖ്സ്ഥാൻ, സ്‌ർക്സ്കൈകോസ് ദ്വീപ്: ഭരണഘടന ദിനം!കാർട്ടൂണിസ്റ്റും, ചിത്രകാരനും, ഗ്രാഫിക് ഡിസൈനറുമായ...
spot_imgspot_img