Homeനാടകം

നാടകം

നാടകപ്രസ്ഥാനം പകര്‍ന്നുനല്‍കിയത്  മതേതരത്വവും മാനവികതയും – ആലങ്കോട് ലീലാകൃഷ്ണന്‍

നിലമ്പൂര്‍: മലബാറി‍​െൻറ നവോത്ഥാനത്തിന് വഴിയൊരുക്കിയത് ഇ.കെ. അയമുവി‍​െൻറ 'ജ്ജ് നെല്ലാരു മന്‌സനാകാന്‍ നോക്ക്' എന്ന നാടകമാണെന്ന് കവി ആലങ്കോട് ലീലാകൃഷ്ണൻ. വി.ടി. ഭട്ടതിരിപ്പാടി‍​െൻറ 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്' എന്ന നാടകം നമ്പൂതിരിയെ മനുഷ്യരാക്കിയപ്പോള്‍ മലബാറില്‍...

ചലച്ചിത്ര ഗാനരചന ശിൽപശാല

കേരള സർക്കാർ സാംസ്കാരികവകുപ്പിൻറെ കീഴിലുള്ള പല്ലന കുമാരനാശാൻ സ്മാരകസമിതിയും മലയാള ടെക്നീഷ്യൻസ് അസോസിയേഷനും (മാക്ട), സംയുക്തമായി സംഘടിപ്പിക്കുന്ന അഖിലകേരള സിനിമാഗാനരചനാശിൽപശാല മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ വച്ച് 2017 ഒക്ടോബർ...

അലി ബിയോണ്ട് ദ റിംഗ്

ബോക്‌സിങ് ഇതിഹാസ താരം മുഹമ്മദലിയുടെ ജീവിതവും റിങ്ങിന് പുറത്ത് അദ്ദേഹം നടത്തിയ പോരാട്ടങ്ങളും കോര്‍ത്തിണക്കി നാടകമൊരുങ്ങുന്നു. ബോക്‌സിങ്ങ് റിംഗിന് സമാനമായ വേദിയില്‍ സംഗീതത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യം പശ്ചാത്തലമാക്കി, തല്‍സമയ റെഗ്ഗെ, ഹിപ്പ് ഹോപ്പ്,...

‘ഭാവകം 2019’; നാടക ക്യാമ്പൊരുങ്ങുന്നു

പരിയാനംപറ്റ ഭജനസമിതിയുടെ നേതൃത്വത്തില്‍ ഒരു നാടക ക്യാമ്പൊരുങ്ങുന്നു. മെയ് 18, 19 തിയതികളിലൊരുങ്ങുന്ന നാടക ക്യാമ്പിന് 'ഭാവകം 2019' എന്നാണ് പേരിട്ടിരിക്കുന്നത്. 'ഭാവകം 2018'- ന്റെ തുടര്‍ച്ചയെന്നോണമാണ് 'ഭാവകം 2019' സംഘടിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ...

സുർജിത് സ്മൃതി നാടക കളരി മാഹിയിൽ

അകാലത്തിൽ വിട വാങ്ങിയ സാംസ്‌കാരിക പ്രവർത്തകൻ സുർജിത്തിന്റെ അനുസ്മരണാർത്ഥം മാഹിയിൽ സുർജിത് സ്മൃതി നാടക കളരി സംഘടിപ്പിക്കുന്നു. മെയ് 10,11,12 തീയതികളിൽ മാഹി ഫ്രഞ്ച് ഹൈസ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം...

കേരളപ്പിറവി ദിനത്തിൽ ഒറ്റാൽ പ്രദർശിപ്പിക്കുന്നു

കൊച്ചി: നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ കൊച്ചിയിലെ ടാഗോർ ലൈബ്രറിയിൽ ജയരാജിന്റെ ഒറ്റാൽ എന്ന അസാധാരണ ചലച്ചിത്രം പ്രദർശിപ്പിക്കുന്നു. ലൈബ്രറി ആരംഭിക്കുന്ന ടാഗോർ ടാക്കീസ് എന്ന ചലച്ചിത്ര കൂട്ടായ്മയുടെ തുടക്കമായാണ് ഒറ്റാൽ പ്രദർശിപ്പിക്കുന്നത്. മലയാളത്തിലുണ്ടായ മികച്ച...

”കൃസ്ത്യാനിക്കെങ്ങനെയാ മൂപ്പിന്നെ പെലക്കള്ളി പെങ്ങളാകുന്നത്?” ജാതി തീണ്ടിയ കാലത്തോട് കയർത്ത് പ്രേതഭാഷണം നാടകം.

ജാതി മനുഷ്യന്റെ മനസ്സുകളിൽ നിന്ന് പടിയിറങ്ങിപോകാത്ത വർത്തമാനകാല യാഥാർഥ്യങ്ങളെ മുൻനിർത്തി, പുരോഗമനനാട്യം പേറുന്ന സമൂഹത്തോട് തീക്ഷ്ണമായ ചോദ്യങ്ങളുയർത്തുകയാണ് പ്രേതഭാഷണം നാടകം. ഇന്നലെ പൂക്കോട് സമാപിച്ച കേരള വെറ്റിനറി സർവകലാശാല ഇന്റർ കോളേജിയേറ്റ് ആർട്സ്...

തിയറ്റർ ഒളിംപിക്‌സ് ആദ്യമായി കേരളത്തില്‍

തിരുവനന്തപുരം:  ലോകത്തിലെ ഏറ്റവും വലിയ നാടകോല്‍സവമായ തിയറ്റര്‍ ഒളിംപിക്‌സിന് ആദ്യമായി ഇന്ത്യ വേദിയാകുന്നു. തിയറ്റർ ഒളിംപിക്‌സിന്റെ എട്ടാം പതിപ്പ് ഫെബ്രുവരി 17 ന് ഉപരാഷ്ട്രപതി വെങ്കയ്യ നായഡു ചെങ്കോട്ടയിൽ ഉദ്ഘാടനം ചെയ്തിരുന്നു.  കേന്ദ്ര സാംസ്‌ക്കാരിക മന്ത്രാലയത്തിന്റെയും നാഷണല്‍...

വീണ്ടും ‘പെണ്‍നടനു’മായി സന്തോഷ് കീഴാറ്റൂര്‍

''ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍... ആശാന്റെ സ്ത്രീ കഥാപാത്രങ്ങള്‍... എത്ര എത്ര വേദികള്‍... എത്ര എത്ര രാവുകള്‍... അരങ്ങില്‍ നിന്നും അരങ്ങിലേക്കുള്ള എന്റെ യാത്രകള്‍...'' - 'പെണ്‍നടന്‍'നാടക വേദികളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സ്ത്രീകള്‍ ഇല്ലാതിരുന്ന...

കുട്ടികൾക്കായി ത്രിദിന സിനിമാ അഭിനയ ക്യാമ്പ്.

കേരള മൂവി ചേംബർ സംഘടിപ്പിക്കുന്ന സിനിമാ അഭിനയ ത്രിദിന ക്യാമ്പിന് ഏപ്രിൽ 27 ന് കാരപ്പറമ്പിൽ തുടക്കം. 3 ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പിൽ പത്തു മുതൽ പതിനെട്ട് വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.മഞ്ചാടിക്കുരു,...
spot_imgspot_img