Homeനാടകം

നാടകം

ആനി ഫ്രാൻസിസ് മികച്ച നാടകം ചാക്കോ ഡി. അന്തിക്കാടിനു എൽഎൻവി രചനാ പുരസ്‌കാരം

കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ സംഘടിപ്പിച്ച പ്രഥമ ഡി. പാണി മാസ്റ്റർ അനുസ്മരണ എൽഎൻവി അന്തർദേശീയ ബാലനാടകരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.പ്രൊഫ. പി. ഗംഗാധരൻ...

വേനലവധിക്ക് നാടക പഠനം

പട്ടേന ജനശക്തി സാംസ്ക്കാരിക വേദി വാർഷികാഘോഷത്തിന്റെ ഭാഗമായി മെയ് 8, 9, 10 തീയ്യതികളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ കുട്ടികളുടെ നാടക പഠനകളരി സംഘടിപ്പിക്കുന്നു. പ്രശസ്ത...

‘തോബിയാസ് ഒരു നാടകക്കാരനി’ല്‍ വേദി നിറഞ്ഞ് അച്ഛനും മകളും

കണ്ണൂർ: പ്രദീപ് മണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പട്ടേനാസിന്റെ 'തോബിയാസ് ഒരു നാടകക്കാരന്‍' എന്ന നാടകം അരങ്ങേറി. രവി പട്ടേനയും മകള്‍ അശ്വതി രവീന്ദ്രനുമാണ് നാടകത്തിലെ അഭിനേതാക്കള്‍. ''അങ്ങിനെ ഏറെക്കാലമായി മനസ്സില്‍ കൊണ്ടു...

ജനശക്തി സാംസ്കാരികകേന്ദ്രത്തിൻറെ നാൽപതാം വാർഷികം – നാടകോത്സവം 2017

നീലേശ്വരത്തിൻറെ സാംസ്കാരികമേഖലയിൽ നാല് പതിറ്റാണ്ടായി നിറസാന്നിദ്ധ്യമായ പട്ടേന ജനശക്തി സാംസ്കാരിക വേദിയുടെ നാൽപതാം വാർഷികം മെയ് 4,5,6,7 തിയ്യതികളിൽ 'നാടകോത്സവം 2017' വിപുലമായി ആഘോഷിക്കപ്പെടുന്നു. കുട്ടികളുടെ നാടകപഠനകളരി, നാ‍ടകഗാനമേള, നാടകസംവാദം, നാടകപ്രദർശനം എന്നിങ്ങനെ...

സുപ്രഭാതത്തിന് സാധാരണ നാടകത്തിന്റെ സ്വഭാവമല്ല: വി.കെ. ശ്രീരാമൻ

പാർത്ഥസാരഥിയുടെ നേതൃത്വത്തിലുള്ള മലപ്പുറം കൊളത്തൂർ ബ്ലാക്ക് കർട്ടൻ ശിവദാസ് പൊയിൽക്കാവിന്റെ സംവിധാനത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ നാടകമാണ് സുപ്രഭാതം."കുന്നംകുളത്ത് ഏഴ് ദിവസത്തെ ഒരു നാടകോത്സവം സംഘടിപ്പിച്ചു. നാടകോത്സവത്തിൽ ഏറെ ജനശ്രദ്ധ നേടിയ, ജനങ്ങളുടെ...

പേപ്പർ ബോട്ട് തിയറ്റർ കാർണിവൽ

കോഴിക്കോടിന്റെ സന്പന്നമായ നാടക കാലത്തെ ഓർമിച്ചെടുക്കാതെ ഒരു സാംസ്‌കാരിക ചിന്ത നമുക്ക് അസാധ്യമാണ്. ദേശപ്പെരുമയ്‌ക്കൊപ്പം നാം കൂട്ടി വെച്ചത് നമ്മുടെ സ്വകാര്യ അണിയറയൊച്ചകളാണ്. ജീവിതത്തെ പകുത്തു വച്ച് നാടക വഴികളിൽ പരീക്ഷണങ്ങളുമായി അലഞ്ഞന്വേഷിച്ച...

ശിവദാസ് പൊയില്‍ക്കാവിന്റെ കാന്താരിപ്പൊന്ന് പ്രകാശിപ്പിക്കുന്നു

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ശിവദാസ് പൊയില്‍ക്കാവിന്റെ നാടകസമാഹാരം കാന്താരിപ്പൊന്ന് രണ്ടാം പതിപ്പ് പ്രകാശിപ്പിക്കുന്നു. ഏപ്രില്‍ 7ന് വൈകിട്ട്5.30 ന് കോഴിക്കാട് പൂക്കാട് കലാലയത്തില്‍ നടക്കുന്ന  കളി ആട്ടം അരങ്ങിലാണ് പുസ്തകപ്രകാശനം. നാടകചനയ്ക്ക് ഈ വര്‍ഷത്തെ കേരള സാഹിത്യ...

കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ കുട്ടികളുടെ നാടക കൂട്ടായ്മ – സന്തോഷ് കീഴാറ്റൂര്‍

കോഴിക്കോട് പൂക്കാട് കലാലയത്തിന്‍റെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഉത്സവത്തിന് തിരിതെളിഞ്ഞു. ഇന്നു ആരംഭിച്ച കളി ആട്ടം ചലച്ചിത്ര - നാടക നടന്‍ സന്തോഷ് കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കളി ആട്ടം ഇന്ത്യയിലെ ഏറ്റവും വലിയ...

ലോക്ഡൗണിൽ പുതിയ നാടക വഴി കാണിച്ച് ലോക നാടക വാർത്തകൾ.

കേരളത്തിൽ ആദ്യമായി മൊബൈൽ ക്യാമറ ഉപയോഗിച്ച് എങ്ങിനെ നാടകങ്ങൾ നിർമ്മിക്കാം എന്ന ആശയം മുന്നോട്ട് വെച്ചത് ലോക നാടക വാർത്തകൾ എന്ന നാടക പ്രവർത്തകരുടെ ഓൺലൈൻ കൂട്ടായ്മയായിരുന്നു. കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ...

മമ്മൂക്ക കാ സ്നേഹ്‌

ശിവദാസ് പൊയിൽക്കാവ്നാടകത്തിൻറെ രണ്ടാമത്തേയും അവസാനത്തേതുമായ ഷെഡ്യൂൾ കഴിഞ്ഞു ഞാൻ ശശിയേട്ടനോടൊപ്പം സ്റ്റേജിൽ നിൽക്കുമ്പോഴാണ് ഹർഷദ്ക്ക വിളിക്കുന്നത്. നീ അടിയന്തിരമായി നാളെ ലൊക്കേഷനിൽ എത്തണം. മമ്മൂക്കയെ കാണാനാണ്. നാടകത്തെക്കുറിച്ച് മമ്മൂക്ക നാലഞ്ചു തവണ എടുത്തു...
spot_imgspot_img