Homeകവിതകൾ
കവിതകൾ
- ACTORS
- ADVERTISEMENT AND BRANDING
- AGRICULTURE
- ANUCHEDAM
- ART
- ART AND CRAFTS
- ARTIST / PAINTER
- ATHMA
- AUTOMOTIVE
- BOOK RELEASE
- BOOKS
- CINEMATOGRAPHERS
- Compound Eye
- DANCERS
- DIRECTORS
- DRAMA
- Editor's View
- EDITORIAL
- Education
- ENTERTAINMENT
- EXHIBITIONS
- Ezhuththolam
- FILM FESTIVALS
- FOLK
- FOLK
- GAZAL DIARY
- Global Cinema Wall
- GRAPHIC DESIGNERS
- HAPPY HUES
- HEALTH
- INDIA
- INSTITUTES
- INTERVIEW
- ISSUES
- KALARI
- KATHAKALI
- KLF
- LETTER
- LOCAL
- MAGIC / MENTALISM
- MEDIA
- NATURE
- NEWS
- News and Events
- PHOTO STORIES
- PHOTOGRAPHY
- POETRY
- POLITICAL
- PORTFOLIO
- PROFILE
- PROFILES
- Qatar world cup
- REVIEW
- SCHOOL
- SCHOOL KALOTHSAVAM
- SCIENCE & TECH
- SEQUEL 01
- SEQUEL 02
- SEQUEL 03
- SEQUEL 03
- SEQUEL 05
- SEQUEL 06
- SEQUEL 07
- SEQUEL 08
- SEQUEL 09
- SEQUEL 10
- SEQUEL 100
- SEQUEL 101
- SEQUEL 102
- SEQUEL 103
- SEQUEL 104
- SEQUEL 105
- SEQUEL 106
- SEQUEL 107
- SEQUEL 108
- SEQUEL 109
- SEQUEL 11
- SEQUEL 110
- SEQUEL 111
- SEQUEL 112
- SEQUEL 113
- SEQUEL 114
- SEQUEL 115
- SEQUEL 116
- SEQUEL 117
- SEQUEL 118
- SEQUEL 119
- SEQUEL 12
- SEQUEL 120
- SEQUEL 121
- SEQUEL 122
- SEQUEL 123
- SEQUEL 124
- SEQUEL 125
- SEQUEL 126
- SEQUEL 127
- SEQUEL 128
- SEQUEL 129
- SEQUEL 13
- SEQUEL 130
പ്രണയദിനം കഴിഞ്ഞ് പിറ്റേന്ന് പകൽ
കെ എസ് കൃഷ്ണകുമാർഉത്സവപ്പറമ്പുപ്പോലെ
ചവറുകൾ
ബാക്കിവാക്കുകൾ.
വിൽക്കാതെ
ആരും വരാതെ
കാത്തുകാത്തുറങ്ങിയവ
ഇനി കരയില്ലെന്ന്
മുഖം തുടയ്ക്കുന്നു.
ജീവിക്കാൻ
പ്രണയമൊന്നും വേണ്ടെന്ന്
കവലയിലെ മരക്കൊമ്പിൽ തുണ മരിച്ച
കുരുവി പിറുപിറുക്കുന്നു.
വരുംവരുമെന്ന്
ഒടുക്കം
കണ്ണു വിളക്കായി മാറിയ
വേഴാമ്പലാണിപ്പോൾ
തലമുണ്ഡനം ചെയ്ത്
ഇതുവഴി
പുഴയുടെ
ഉള്ളിലേക്ക് നടന്നത്.
മൂലകളും മുറ്റങ്ങളും
ചെടിമറവുകളും
വഴികളും വരാന്തകളും നിറയെ
വർണ്ണച്ചരടുകൾ
സമ്മാനപ്പൊതിക്കടലാസുകൾ
യുദ്ധം തീർന്ന് തിരികെപോകുന്ന കപ്പൽപ്പടകൾ,
ഭൂമിയാകെ
ഇഷ്ടത്തിന്റെ കടൽ.
ചുംബിച്ചുതീരാത്ത ചുണ്ടുകൾ
വിറയ്ക്കുന്നത് കേൾക്കുന്നുണ്ട്,
മുഖമാകെ...
പ്രണയിക്കുമ്പോൾ
സുനിത ഗണേഷ്പ്രണയിക്കാനായി
നിങ്ങൾ ഒരു
എലിയെ തിരഞ്ഞെടുക്കരുത്.
നിങ്ങൾക്ക് മാളത്തിനകത്തെ
ഇരുട്ടു മാത്രമേ കാണാൻ കഴിയൂ.
പ്രണയിക്കാനായി നിങ്ങൾ
ഒരു തവളയെ കണ്ടുപിടിക്കരുത്.
ആഴമുള്ള കിണറ്റിൽ ഇറ്റു
വെള്ളത്തിനായി നിങ്ങൾ ദാഹിക്കും.
നിങ്ങൾ ഒരു എട്ടുകാലിയുമായി
പ്രണയത്തിലാവരുത്.
നിലപാടുകൾ അത് കാലിൽ നിന്നും
കാലിലേക്ക് മാറ്റിക്കൊണ്ടിരിക്കും.
ഒരു ഞണ്ടിനെ
പ്രണയിക്കുകയേ ചെയ്യരുത്.
അതു നിങ്ങളെ...
ഉയിർപ്പ്
കവിത
പ്രീതി ദിലീപ്എത്രയധികം നേരത്തെ
വീടടങ്ങുന്നുവോ,
അത്രയും സൽസ്വഭാവങ്ങൾ
കൽപ്പിച്ചു നൽകിയ
ജോസുട്ടിയുടെ വീടിൻ്റെ
ഭൂമിശാസ്ത്രം ഒറ്റയിറക്ക്
വെള്ളത്തിന് ഒപ്പം
വിഴുങ്ങുമെങ്കിലും
പിന്നെയും വർഷങ്ങളെടുത്തു
അന്നയ്ക്കതൊന്ന്
ദഹിക്കാൻ..,,പിന്നീടങ്ങോട്ട്
ഓരോ നേരത്തും ചെയ്യേണ്ടുന്നത്
കൽപ്പനകളായി
അവളങ്ങ് മനപാഠം പഠിക്കാൻ
ശ്രമിച്ചോണ്ടേയിരുന്നു...അന്നത്തെ കൊല്ലത്തെ
പള്ളിപ്പെരുന്നാളിന് ജോസൂട്ടി
കൂട്ടി...
സമയതാളം
കവിത
സൂരജ് കല്ലേരിഹൂഗ്ലി നദിയിൽ നിന്നും
നമ്മളെഴുന്നേറ്റ് വന്ന സന്ധ്യ.
നിന്റെ നനഞ്ഞ കാല്പാടുകൾ
കാറ്റിലാറിപ്പോകുന്നതും കാത്ത്
അവിടെ ഞാനിരുന്നു.
നിന്റെ നനവിനെ
കാറ്റെടുത്തില്ല
സന്ധ്യ തോർന്നില്ല..
എന്റെ നിൽപ്പിന്
ശിൽപ്പങ്ങളോട് സാമ്യം
തോന്നി തുടങ്ങുന്നു.
സമയം എന്നെ കൊത്തി പണിയുന്നു.
നിന്റെ നഗരം ഇപ്പോഴും
അതിപ്പോഴും
ശബ്ദ സാഗരത്തിന്റെ
ചൂട് പറ്റാറുണ്ടോ
റോഡുകളിലിപ്പോഴുമുണ്ടോ
പഴയ ട്രാമുകൾ.
അവരെന്റെ
കാമുകിമാർ
അന്ധരായ തെരുവുഗായികകൾ.
ഇപ്പോഴും
നട്ടുച്ചയ്ക്കും
റോഡിലൂടെ...
തൊണ്ണൂറിനും മുത്തശ്ശിക്കും ഇടയിൽ
രാഹുൽ വി.സികണ്ണിമാങ്ങാക്കാലത്തു കുരുങ്ങിക്കിടന്ന
മുത്തശ്ശിയുടെ പല്ല്
ഏറുതെറ്റി കൊഴിഞ്ഞു വീഴുംവരെ
ആരും ശ്രദ്ധിച്ചിരുന്നേയില്ല
(അതിനു ശേഷവും)മരിക്കാൻ മറന്നുപോയതിനുശേഷം,
കൃത്യമായി പറഞ്ഞാൽ
മുറുക്കാൻപെട്ടി കളവുപോയതിന്റെ
തലേന്ന്,
ഇളയമ്മാമന്റെ മുറിയിലെ
സെറാമിക് പാൽഗ്ലാസ്സ്
നിലത്തുവീണത് കേട്ട്,
മുത്തശ്ശിയുടെ മുറിയിൽ
കൈതപ്പാ കുടഞ്ഞെഴുന്നേറ്റ്
വല്യക്കുഞ്ഞമ്മ കണ്ണിരുമ്മിയശേഷം,
എല്ലാ ഉറക്കങ്ങളും പിടഞ്ഞുരുണ്ട്
ഒറ്റമുറിയിരുട്ടിലേക്ക്
മിണ്ടാതെ...
അനങ്ങാതെ...
എല്ലാം എത്ര പെട്ടന്നായിരുന്നു.വിറച്ചുവിറങ്ങലിച്ച അക്ഷരങ്ങളെ
തൊണ്ണൂറിന്റെ അടക്കിലും ചിട്ടയിലും
വൃത്തിയോടെ...
കുഴിയാന
നിഖിൽ. എ.കുഴിയാനയെ ആനകൾ
അസൂയയോടെ നോക്കാറുണ്ട്കുഴിയാനകൾ ആനകളെക്കാൾ
ഉച്ചത്തിൽ ചിഹ്നം വിളിക്കാറില്ല
ആകാശപ്പൊക്കത്തിൽ
വെള്ളം ചീറ്റാറില്ലപക്ഷെ
ഒരിക്കലും മദംപൊട്ടാറില്ല
ചങ്ങലയുരഞ്ഞ് പൊട്ടിയ
വൃണപ്പാടുകളില്ല
തോട്ടി കൊളുത്തി വലിച്ച
മുറിപ്പാടുകളില്ലനെറ്റിപ്പട്ടം തൂക്കി
വെയിലത്ത്
മൂന്നാൾ ഭാരംപേറി
ഞെരുക്കി തളർത്തി
നഖം പൊടിച്ച്
മുറിവ് പൊട്ടിച്ച്
നടത്തിക്കാറില്ലാത്തതുകൊണ്ട്
കുഴിയാനയായതുകൊണ്ട്ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും കവിതകൾ അയക്കാം:
8086451835 (WhatsApp)
editor@athmaonline.in
പാറ്റ
കവിത
സാലിം സാലിഒരു പാറ്റയുടെ
ജീവിതമാണ്
മനുഷ്യന്.ഇനിയും സ്വന്തമാക്കാൻ
കഴിയാത്ത
കുറേ വെളിച്ചംഎവിടെയിരുന്നാലും
തൃപ്തി വരാത്ത
ചിറകുകൾആരുടേയോ
ഭിത്തിയിൽ
പറ്റിച്ചേർന്നിരിക്കാൻ
തോന്നുന്ന മനസ്സ്അറിഞ്ഞും
അറിയാതെയും
ഉപേക്ഷിക്കുന്ന ഇടങ്ങൾഅങ്ങിനെയങ്ങിനെ,
ഒരിക്കൽ
ആകാശത്തോളം
സ്വപ്നം
കണ്ടിരിക്കുമ്പോഴാവും,
പുറകിൽ നിന്നൊരു
പല്ലി വന്ന്
പിടികൂടുക.ഈ പിടച്ചിലിൽ
കവിഞ്ഞ്,
ഈ വേദനയിൽ
കവിഞ്ഞ്,
എന്താണ്
ഒരു മനുഷ്യന്
ഒരു പാറ്റയ്ക്ക്
സ്വന്തമായിട്ടുള്ളത്......ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.inആത്മ ഓൺലൈനിൽ...
ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു
ഇവിടെ കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടെ ചിരിക്കാനറിയുന്ന കുറെ കുറെ മനുഷ്യരുണ്ടായിരുന്നു.
ഇവിടുത്തെ കാറ്റും വെയിലും മഴയും
പുഴയും അതേറ്റു ചിരിച്ചിരുന്നു.
ഇവിടെ ചിരിക്കാനറിയുന്ന
കുറെ കുറെ മനുഷ്യരുണ്ടായിരുന്നു. ഇവിടെ ഉത്സവങ്ങളിൽ പ്രദർശന മേളകളിൽ
മനുഷ്യനെ ചിരിപ്പിക്കാൻ മത്സരം വന്നപ്പോഴും
ഞാനറിഞ്ഞില്ല,
ഇത് ചിരിക്കുന്ന മനുഷ്യരുടെ...
ഇന്ദ്രപ്രസ്ഥത്തിലെ നെൽച്ചെടികൾ
കവിത
റീന വിവെയിൽ തട്ടി
ഉറച്ച ഭാഷയിൽ
മണ്ണിൽ
ഒരു പുതിയകവിത വിരിയുന്നു.
ചെളി പുരണ്ട
ഉപ്പൂറ്റികൾ നടന്ന് നടന്ന്
വരമ്പ് താണ്ടുന്നു.
വിയർപ്പ്
സ്വപ്നങ്ങൾ എന്ന്
നനഞ്ഞ്
കുതിരുന്നു.
അടച്ചുറപ്പില്ലാത്ത വീട്ടിലെ കുഞ്ഞുങ്ങൾ
മുഷ്ടി ചുരുട്ടിക്കൊണ്ടിരിക്കുന്നു.
അവരുടെ
നോട്ടങ്ങളിൽ
മഴ മേഘങ്ങളിലെന്നപോലെ
ഉടക്കി നിൽക്കുന്നു.
ഉറവ വറ്റാത്ത
കണ്ണുകൾ
ദാഹങ്ങളെക്കെടുത്തുന്നു.
സൂര്യനെ
മാനത്തെ പൂവ്
എന്ന് ഓമനിക്കുന്നു
ശൈത്യത്തെ
ശിരസ്സിലണിഞ്ഞ്
തലപ്പാവാക്കുന്നു.ഭൂമിയിലെ
നെൽച്ചെടികൾ
മുഴുവൻ
ആദിനങ്ങളിൽ
ഉയിർപ്പിനായി
കോട്ട കെട്ടി.
വെന്തു പോയ
നൂറ്റിമുപ്പത്ദിനങ്ങളെ
മഴവില്ല്
എന്ന് തിരുത്തിയെഴുതിച്ച്,
ഇനിയവർ
ഭൂമിയിൽ
ജലമെന്ന പോലെ
ആഴത്തിൽ...
മോണോ-ആക്ട്
കവിത
മുർഷിദ് മോളൂർഅത്രയാരും
ശ്രദ്ധിക്കാത്ത ഒരു വേദിയിൽ,
ദൈവം തന്നെയായിരുന്നു മത്സരാർത്ഥി.
മോണോ ആക്റ്റ്.
ചളിനിറഞ്ഞ ഒരു വഴിയരിക്,
വലിയ പൂട്ടുള്ള ഒരു ധർമ്മപ്പെട്ടി,
വെണ്ടക്കയെഴുതിയ മഹദ്വചനങ്ങൾ,
തൊലിപ്പുറത്ത്
എല്ലുകൾ ചിത്രം വരച്ച ഒരാൾ
അവിടെ ഭിക്ഷക്കിരിക്കുന്നു.
അയാളുടെ വിശപ്പിന്റെ ഗന്ധം,
ഇല്ലായ്മയുടെ ശബ്ദം.
വേഷത്തിൽ ഭക്തി നിറച്ചവരെല്ലാം
അയാളെ കാണാതെ ധർമ്മപ്പെട്ടിയെ...


