HomePHOTO STORIES

PHOTO STORIES

പുതുമയിൽ മങ്ങിയ കാഴ്ചകൾ

ഫോട്ടോസ്റ്റോറിഅശ്വതി മഞ്ചക്കൽമാറി വന്ന തലശ്ശേരി കടൽപ്പാലത്തിന്റെ നിറകാഴ്ചകൾ കാണാൻ പോയ ഒരായിരം പേരിൽ ഒരാൾ തന്നെ ആയിരുന്നു ഞാൻ. സത്യമാണ്... ഒരുപാട് മാറിയിരിക്കുന്നു. നിറങ്ങൾ കൊണ്ടും, ചുമരിലെ ആർട് വർക്കുകളാലും വളരെയധികം മാറ്റങ്ങൾ...

മനുഷ്യർ

ഫോട്ടോ സ്റ്റോറിഅരുണിമ വി കെനമുക്ക് ചുറ്റുമുള്ള ഓരോ മനുഷ്യ ജീവിതങ്ങളിലും പല ഭാവങ്ങളുണ്ട്. ഓരോ മനുഷ്യരും പല സവിശേഷതകളാലും വ്യത്യസ്തരാണ്.മോണോക്രോം വീക്ഷണകോണിലൂടെ പകർത്തിയ ഈ മനുഷ്യരും അവരിൽ നിഴലിക്കുന്ന വികാരങ്ങളും അവരുടെ ജീവിതങ്ങളും...

പ്രകൃതിയിലെ അമൂർത്ത ക്യാൻവാസുകൾ

ഫോട്ടോ സ്റ്റോറി അനീസ് വടക്കൻപ്രകൃതി പ്രതിഭാസങ്ങളാണ് മനുഷ്യൻ്റെ മുന്നോട്ടുള്ള ഓരോ ചുവടുവെപ്പിനും നിദാനമായിട്ടുള്ളത്. അവയെ മനസ്സിലാക്കാനും വരുതിയിലാക്കാനുമുള്ള മനുഷ്യൻ്റെ പ്രയത്നങ്ങളാണ് ഇന്നു കാണുന്ന ഏതൊരു കണ്ടുപിടുത്തത്തിൻ്റെയും ആധാരശില. അതിജീവനത്തിനായി കൃഷി രീതി വികസിപ്പിച്ചതും സ്വയരക്ഷക്കും...

ഇത്തിരി കുഞ്ഞന്മാരുടെ ലോകം

ഫോട്ടോ സ്റ്റോറി നിധീഷ് കെ ബികൊറോണ രണ്ടാം വയസിലേക്കു നടന്നു കൊണ്ടിരിക്കുന്നു. ഒന്ന് സ്വതന്ത്രമായി പുറത്തേക്കു ഇറങ്ങുവാനോ യാത്രകളും മറ്റും പോകുവാനോ പറ്റാതെ നമ്മൾ എല്ലാം അടച്ചു പൂട്ടി ഇരിപ്പാണ്. ആദ്യത്തെ ലോക്ക് ഡൌൺ...

നിഴലുകൾ അഥവാ നീറലുകൾ

ഫോട്ടോ സ്റ്റോറി ജിത്തു സുജിത്ത്"ഒറ്റപ്പെടലുകളിലെ ചില കൂടിച്ചേരലുകളാണ് ഈ ചിത്രങ്ങൾ"...... ജിത്തു സുജിത്ത് : പാലക്കാട് ജില്ലയിലെ കുമരനെല്ലൂരിൽ ജനനം. കുമരനെല്ലൂർ സ്കൂൾ, മലപ്പുറം ഗവൺമന്റ് കോളേജ്, പട്ടാമ്പി സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഫോട്ടോഗ്രാഫി,...

നിഴലാഴം…

ഫോട്ടോസ്റ്റോറിശബരി ജാനകിപ്രകാശചിത്രകലയുടെ വന്യ സൗന്ദര്യങ്ങൾ തേടി നടന്നു തുടങ്ങിയ കാലം തൊട്ടേ നിഴൽചിത്രങ്ങൾ എന്നെ മോഹിപ്പിച്ചു കൊണ്ടിരുന്നു. വർണ്ണമോ അവർണ്ണമോ ആയ പിൻവെളിച്ചെങ്ങളിൽ ചടുല വേഗത്തിൽ ചലിക്കുന്ന വന ജീവിതങ്ങളെ ഞാൻ...

ഇലകളുടെ പുസ്തകം

ഫോട്ടോസ്റ്റോറി ഗിരീഷ് രാമൻ"ഞാൻ ഒരു ഇല പോലെയാണ് പ്രതീക്ഷയിലും നിരാശയിലും തൂങ്ങിക്കിടക്കുന്നു".ഗിരീഷ് രാമൻ: ഒരു ബൈപോളാർ (Bipolar) ആർട്ടിസ്റ്റ് ആണ്. മലപ്പുറം ജില്ലയിലെ കാരക്കുന്നിൽ ജനനം. കാരക്കുന്ന്, മഞ്ചേരി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒൗപചാരിക വിദ്യാഭ്യാസത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് കോളേജ്...

മലമുഴക്കം തേടി

ഫോട്ടോസ്റ്റോറിശ്രീഹരിസമയം നട്ടുച്ച ഒരു മണിയോട് അടുക്കുന്നു. നെല്ലിയാമ്പതിയിലെ ചെക് പോസ്റ്റിനടുത്ത് നിന്ന് കുറച്ചു മാറി കരടി എസ്റ്റേറ്റ് എന്ന കാട്ടിൽ അക്ഷമനായി അലഞ്ഞു തിരിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. കോവിഡിന്റെ മടുപ്പൻ ദിനങ്ങൾക്ക് ശേഷം ഒന്ന്...

ഒരു ഫോട്ടോഗ്രാഫറുടെ സഞ്ചാരം അഥവാ ക്യാമറയുടെ വഴി നടത്തങ്ങൾ


PHOTOSTORIES ദേവരാജ് ദേവൻആദ്യമേ പറയട്ടെ ഇതൊരു യാത്രാ വിവരണമല്ല, എന്റെ യാത്രയിൽ ഞാൻ കണ്ട ചില കാഴ്ചകളെ നിങ്ങൾക്ക് പരിചയപെടുത്തലാണ്.നമ്മൾ എല്ലാവരും യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ടാവും. പുസ്തകരൂപത്തിലുള്ള യാത്രാവിവരണങ്ങളെക്കാൾ മാസികകളിൽ ചിത്രങ്ങളോടുകൂടി വരുന്ന യാത്രാവിവരണങ്ങളോടാണ്...

ഹുമയൂണിന്റെ ശവകുടീരം

PHOTOSTORIESഎബി ഉലഹന്നാൻഇന്ത്യയില്‍ പണിതുയര്‍ത്തപ്പെട്ടിട്ടുള്ള സൗധങ്ങളില്‍ ഒട്ടുമിക്കതും പുരുഷന്മാരുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ളതാണ്. വിരലില്‍ എണ്ണാവുന്നതാണെങ്കിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പണിതുയര്‍ത്തിയ ചില സൗധങ്ങളും നമ്മുടെ നാട്ടില്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് ഹുമയൂണ്‍ ശവകുടീരം.ഭാഗ്യവാന്‍ എന്നാണ് ഹുമയൂണിന്റെ...
spot_imgspot_img