HomeNEWS

NEWS

ചലച്ചിത്രോത്സവം ഇന്നുമുതല്‍

വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് ഓട്ടുപാറ ന്യൂരാഗം തിയറ്ററില്‍ ഇന്നസെന്റ് നഗറില്‍ തുടക്കമാവും. വൈകീട്ട് 5.30ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി...

വാഹനാപകടത്തില്‍ നടന്‍ ജോയ് മാത്യുവിന് പരിക്ക്

തൃശ്ശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരുക്ക്. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് പൊന്നാനി ദേശീയപാത 66 മന്ദലാംകുന്നില്‍ നടന്‍ സഞ്ചരിച്ച കാറില്‍ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. കോഴിക്കോട്ടു നിന്ന്...

പബ്ജി ഒരു ചെറിയ കളിയല്ല ! : പണം സ്വരൂപിച്ച് വിദ്യാർത്ഥികൾ

"നാടിനും വീടിനും ഉപകാരല്ലാണ്ട് ഏത് സമയോം ങ്ങനെ ഫോണും തോണ്ടി നടന്നോ" ഈ കൊറോണ കാലത്ത് വീട്ടിലിരിക്കുന്ന മിക്ക കുട്ടികളും കേൾക്കാനിടയുള്ള ശകാരമാണിത്.... എന്നാൽ ഫോണിൽ തോണ്ടിയാലും ചിലതൊക്കെ നാടിന്റെ നന്മയ്ക്കായ് ചെയ്യാൻ...

മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരക കഥാ രചനാ മത്സരം

പ്രശസ്ത കഥാകൃത്ത് മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഓർമ്മയ്ക്കായി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി കഥാ രചനാ മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിൽ താഴെ ഉള്ളവർക്ക് ജൂനിയർ വിഭാഗത്തിലും, 18 വയസിന് മുകളിലുള്ളവർക്ക് സീനിയർ വിഭാഗത്തിലുമായാണ് മത്സരം....

കലാഭവന്‍ മണി പുരസ്‌കാരം വിനയന്

മൂവാറ്റുപുഴ: 'കലാഭവന്‍ മണി കലാ സാംസ്‌കാരിക വേദി 100' സംഘടനയുടെ കലാഭവന്‍ മണി പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ വിനയന് നല്‍കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ സി ജെ ജോണി, ജനറല്‍ സെക്രട്ടറി പി അര്‍ജുനന്‍,...

എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് അംഗീകാരം

കൊച്ചി : എയര്‍ പ്രോഡക്ട്‌സിന്റെ കൊച്ചി ഇന്‍ഡസ്ട്രിയല്‍ ഗ്യാസ് കോംപ്ലക്‌സിന് ഐഎസ്ഒ 9001:2015 അംഗീകാരം ലഭിച്ചു. ബിപിസിഎല്‍ കൊച്ചി റിഫൈനറിയുടെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രോജക്ടിന്റെ ഭാഗമാണ് ഗ്യാസ് കോംപ്ലക്‌സ്. ഇതാദ്യമായാണ് കൊച്ചി...

പി. കെ റോസിയെ ‘ഓർമ്മിപ്പിച്ച്’ ഗൂഗിൾ

മലയാളസിനിമയിലെ പ്രഥമനായിക പി. കെ റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഡൂഡിലിൽ ഇന്ന് റോസിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ച...

കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

ചേര്‍ത്തല: കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എംഎ രണ്ടാം വര്‍ഷ കഥകളി വിദ്യാര്‍ഥി കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേല്‍ രഘുനാഥ് മഹിപാല്‍ (24) ആണ് മരിച്ചത്. രാത്രി ചേര്‍ത്തല...

മേലൂർ വാസുദേവന്റെ “കാട് വിളിച്ചപ്പോൾ” പ്രകാശനം ഇന്ന്

മേലൂർ വാസുദേവന്റെ "കാട് വിളിച്ചപ്പോൾ" എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് (ജനുവരി 4 ചൊവ്വാഴ്ച) നടക്കുന്നു. 5 മണിക്ക് കൊയിലാണ്ടി ഇ. എം. എസ് സ്മാരക നഗരസഭാ ടൗൺഹാളിൽ നടക്കുന്ന യോഗത്തിൽ അഡ്വ....

നാടന്‍പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല അന്തരിച്ചു

പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ രാജേഷ് കരുവന്തല (47) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. കരുവന്തല മേലേടത്ത് പരേതനായ പത്മനാഭന്റെയും സീമന്തിന്റെയും മകനാണ്. 18 വര്‍ഷമായി ഖത്തറില്‍ സുപ്രീം എജ്യുക്കേഷന്‍ കൗണ്‍സില്‍ ഓഫിസില്‍ ജീവനക്കാരനാണ്.ജോലിക്കെത്താത്തതിനെ...
spot_imgspot_img