HomeNEWS

NEWS

ജനത കൾച്ചറൽ സെന്റർ പുരസ്‌കാരം വിജയരാഘവൻ ചേലിയക്ക്

ജനത കൾച്ചറൽ സെന്റർ കുവൈത്ത് ഘടകം നൽകിവരുന്ന പത്താമത് വൈക്കം മുഹമ്മദ്‌ ബഷീർ പുരസ്‌കാരത്തിന് പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനായ വിജയരാഘവൻ ചേലിയ അർഹനായി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇടക്കാലത്ത് മുടങ്ങിയ അവാർഡ് ദാനം, ഈ...

“കനകം കാമിനി കലഹം” നവംബർ 12-ന്

സിനിമനിവിൻ പോളി നായകനാകുന്ന "കനകം കാമിനി കലഹം "എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി. നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ "ക കാ ക "...

ക്രിയേറ്റീവ് കഞ്ഞങ്ങാട് വയലാര്‍ കവിതാപുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു

കാഞ്ഞങ്ങാട്: ക്രിയേറ്റീവ് കഞ്ഞങ്ങാട് വര്‍ഷന്തോറും നല്‍കി വരുന്ന വയലാര്‍ രാമവര്‍മ്മ കവിതാപുരസ്‌കാരത്തിന് കവിതകള്‍ ക്ഷണിച്ചു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പ്ലസ് ടു തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. വിദ്യാര്‍ത്ഥികള്‍ സ്വന്തം രചനകള്‍...

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തൃശ്ശൂര്‍: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍...

കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു

ചേര്‍ത്തല: കഥകളി കലാകാരന്‍ വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ എംഎ രണ്ടാം വര്‍ഷ കഥകളി വിദ്യാര്‍ഥി കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേല്‍ രഘുനാഥ് മഹിപാല്‍ (24) ആണ് മരിച്ചത്. രാത്രി ചേര്‍ത്തല...

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 47ാമത്...

പി. കെ റോസിയെ ‘ഓർമ്മിപ്പിച്ച്’ ഗൂഗിൾ

മലയാളസിനിമയിലെ പ്രഥമനായിക പി. കെ റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഡൂഡിലിൽ ഇന്ന് റോസിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ച...

‘വർണ്ണപ്പകിട്ട് 2022’ – ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം- 'വർണ്ണപ്പകിട്ട് 2022' ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാൻസ് വ്യക്തികളുടെ...

ചലച്ചിത്രോത്സവം ഇന്നുമുതല്‍

വടക്കാഞ്ചേരി: സ്പന്ദനം വടക്കാഞ്ചേരി സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ ഒമ്പതാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് ഓട്ടുപാറ ന്യൂരാഗം തിയറ്ററില്‍ ഇന്നസെന്റ് നഗറില്‍ തുടക്കമാവും. വൈകീട്ട് 5.30ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി...

ഹൈക്കോടതി അഭിഭാഷകന്‍ ദിനേശ് മേനോന്‍ അന്തരിച്ചു

ഹൈക്കോടതി അഭിഭാഷകനായ ദിനേശ് മേനോന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. 17 മലയാള സിനിമകളില്‍ ദിനേശ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടക വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു....
spot_imgspot_img