HomeNEWS

NEWS

കേരള ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിലെ ഇടപെടല്‍: രഞ്ജിത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്‌കാരികവകുപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. സംവിധായകന്‍ വിനയന്‍ നേരിട്ട്...

രഞ്ജിത്തിനെതിരേ മതിയായ തെളിവില്ല; പുരസ്‌കാര നിര്‍ണയം ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ ലിജീഷ് മുല്ലേഴത്ത്‌ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പുരസ്‌കാര നിര്‍ണയത്തില്‍...

ധൂം സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭപ്പെടുകയായിരുന്നു.സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം. 2000ല്‍...

പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയം ഏര്‍പ്പെടുത്തിയ ഗുരു ചേമഞ്ചേരി പുരസ്‌കാരം കഥകളി വേഷം കലാകാരന്‍ കലാമണ്ഡലം ബാലസുബ്രഹ്‌മണ്യന്. 11,111 രൂപയും ആര്‍ടിസ്റ്റ് മദനന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ്...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. 'ആകാശത്തിന് താഴെ' എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് ഹര്‍ജി നല്‍കിയത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍...

രംഗനാഥ്‌ രവിയും ഗോകുൽ ദാസും ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ

15 -ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ടു പേരുകൾ. ചുരുളി എന്ന ചലച്ചിത്രത്തിന്റെ ശബ്ദസംവിധാനത്തിന് രംഗനാഥ്‌ രവി, അതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് ഗോകുൽ ദാസ് എന്നിവരാണ്...

നടന്‍ ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ ജൂനിയര്‍ ബാലയ്യ (70, രഘു ബാലയ്യ) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വല്‍സരവാക്കത്തെ വസതിലായിരുന്നു അന്ത്യം.തമിഴ് സിനിമകളില്‍ മൂന്ന് പതിറ്റാണ്ടോളം നിരവധി വേഷങ്ങളില്‍ തിളങ്ങിയ ടിഎസ് ബാലയ്യയുടെ...

100 ദിനം പിന്നിട്ടു; തീര്‍പ്പാകാതെ ഹോളിവുഡ് സമരം

ലൊസ് ആഞ്ചലസ്: 100 ദിനം പൂര്‍ത്തിയായിട്ടും തീര്‍പ്പാകാതെ ഹോളിവുഡ് സമരം. മെച്ചപ്പെട്ട കോണ്‍ട്രാക്ട് വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്കയുടെ നേതൃത്വത്തില്‍ മെയ് രണ്ടിനാണ് ബോളിവുഡ് തിരക്കഥാ കൃത്തുകള്‍ സമരം ആരംഭിച്ചത്....

‘സര്‍, മാഡം’ തുടങ്ങിയ അഭിസംബോധനകള്‍ കോളജില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങുന്നു; പകരം മലയാളം പദങ്ങള്‍

തിരുവനന്തപുരം: കോളേജ്, സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ / മാഡം തുടങ്ങിയ അഭിസംബോധനകള്‍ ഒഴിവാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ചു വകുപ്പ് അഭിപ്രായം തേടിയപ്പോള്‍ കൊളോണിയന്‍ കാലത്തെ...

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കുമരുവിന്, മികച്ച നടന്‍ യദുകൃഷ്ണ റാം

കോഴിക്കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അവതരിപ്പിച്ച 'കുമരു'വിന്. മികച്ച നാടകത്തിനും മികച്ച നടനുമുള്ള പുരസ്‌കാരങ്ങളാണ് കോക്കല്ലൂര്‍...
spot_imgspot_img