HomeNEWS

NEWS

വയോജനങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ സായംപ്രഭ ഹോം ചെങ്ങോട്ടുകാവിൽ

വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി ഒരിടം അതാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സായംപ്രഭ ഹോം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കച്ചേരിപാറയിലാണ് വയോജനകേന്ദ്രം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വീടുകളിൽ ഒറ്റപ്പെടുന്നവർക്ക്...

ഗൊദാര്‍ഡ്‌ സ്മരണ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ

വിഖ്യാതസംവിധായകന്‍ ഴാങ് ലൂക്ക് ഗൊദാര്‍ദിന്റെ സ്മരണാര്‍ത്ഥം, അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി ഗൊദാര്‍ദ്‌ ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ബ്രെത്ത്‌ലെസ്സ്, ബാന്‍ഡ് ഓഫ് ഔട്ട്‌സൈഡേര്‍സ്,...

കുളത്തൂപ്പുഴയില്‍ ‘രാഗസരോവരം’ ഒരുങ്ങി; ഉദ്ഘാടനം നാളെ

ആഞ്ചല്‍: കുളത്തൂപ്പുഴ രവിക്ക് (രവീന്ദ്രന്‍) ജന്മനാട്ടില്‍ സാമരകമൊരുങ്ങി. കുളത്തൂപ്പുഴ ടൗണിനോടുചേര്‍ന്ന്‌ കല്ലടയാറിന്റെ തീരത്ത് നിര്‍മിച്ച സ്മാരകം രാഗസരോവരം വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ജന്മനാട്ടില്‍ രവീന്ദ്രന് സ്മാരകം വേണമെന്ന...

ഓണാഘോഷങ്ങളുടെ ഭാഗമായി ടൂറിസംവകുപ്പ് അത്തപ്പൂക്കളം-തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി ടൂറിസംവകുപ്പ് അത്തപ്പൂക്കള മത്സരവും തിരുവാതിര മത്സരവും സംഘടിപ്പിക്കുന്നു. 27നാണ് തിരുവാതിര മത്സരം. ആദ്യ മൂന്നു വിജയികള്‍ക്ക് 25,000, 15,000, 10,000 രൂപ സമ്മാനമുണ്ട്. പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന...

ടിഡി രാമകൃഷ്ണനും വിഷ്ണുപ്രസാദിനും വികെ ദീപയ്ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നേവലിന് ടിഡി രാമകൃഷ്ണനും (പച്ച മഞ്ഞ ചുവപ്പ്) കവിതയ്ക്ക് വിഷ്ണുപ്രസാദിനും (നൃത്തശാല) കഥയ്ക്ക് വികെ ദീപയ്ക്കു(വുമണ്‍ ഈറ്റേഴ്‌സ്)മാണ് പുരസ്രാപം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ്...

ചരിത്രകാരന്‍ കെ ശിവശങ്കരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരന്‍ കെ ശിവശങ്കരന്‍ നായര്‍(96) അന്തരിച്ചു. ഗുജറാത്തിലെ ജാംനഗറില്‍ മകന്‍ വിപിന്‍ ചന്ദ്രന്റെ വതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ജാംനഗറില്‍ തന്നെ വെള്ളിയാഴ്ച നടക്കും. പൊതുമരാമത്ത് വകുപ്പിലെ മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറും...

നെഹ്‌റുട്രോഫി ജലമേള ഇന്ന്

ആലപ്പുഴ: നെഹ്‌റുട്രോഫിക്കായി ചുണ്ടന്‍മാര്‍ ഇന്ന് പോരാട്ടത്തിനിറങ്ങും. പകല്‍ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നെഹ്റുട്രോഫി ജലോത്സവം ഉദ്ഘാടനംചെയ്യും. ഒമ്പത് വിഭാഗങ്ങളിലായി 19 ചുണ്ടനടക്കം 72 വള്ളങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. ഇരുട്ടുകുത്തി എ ഗ്രേഡ് നാലും...

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന്...

ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള, വീടും വേണ്ടപ്പെട്ടവരെയും നഷ്ട്ടമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രമായ ബോസ്കോ നിലയം നടത്തിയ കൾച്ചറൽ ഫെസ്റ്റ് വൻ വിജയമായി. കുട്ടികളുടെ ഉള്ളിലുള്ള സർഗാത്മക കഴിവുകൾ അവരുടേതായ രീതിയിലും ഭാഷയിലും...

രണ്ട് നഗ്ന മോഡലുകള്‍ക്കിടയിലൂടെ ഞെരുങ്ങിക്കയറണം മറീനയുടെ ആര്‍ട്ട് എക്‌സിബിഷന്‍ കാണാന്‍; വിവാദവും അഭിനന്ദനവും

വ്യത്യസ്ത അവിഷ്‌കാരങ്ങളിലൂടെ ശ്രദ്ധ നേടിയ സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന അബ്രമോവിച്ച്. ശരീരത്തിന്റെ പരിധികളും മനസ്സിന്റെ സാധ്യകളുമെല്ലാം പ്രേക്ഷകനുമായി വിനിമയം ചെയ്യുന്ന ആഖ്യാനങ്ങളാണ് മറീനയില്‍ പ്രതീക്ഷിക്കാനാവുക. അതുകൊണ്ടുതന്നെ മറീനയുടെ പെര്‍ഫോമന്‍സുകള്‍ അവരുടെ ജീവനുതന്നെ...
spot_imgspot_img