HomeNEWS

NEWS

‘വർണ്ണപ്പകിട്ട് 2022’ – ട്രാൻസ്‌ജെൻഡർ കലോത്സവത്തിന് ശനിയാഴ്ച്ച തിരിതെളിയും

സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം- 'വർണ്ണപ്പകിട്ട് 2022' ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. ‘നമ്മളിൽ ഞങ്ങളുമുണ്ട്’ എന്ന ടാഗ് ലൈനോടെയുള്ള കലാമേള ട്രാൻസ് വ്യക്തികളുടെ...

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തൃശ്ശൂര്‍: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍...

പ്രശസ്ത എഴുത്തുകാരന്‍ പ്രൊഫ. സി ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി: എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സി.ആര്‍. ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന കൃതിയ്ക്ക് 2010-ല്‍ ഹാസ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി...

ടിഡി രാമകൃഷ്ണനും വിഷ്ണുപ്രസാദിനും വികെ ദീപയ്ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നേവലിന് ടിഡി രാമകൃഷ്ണനും (പച്ച മഞ്ഞ ചുവപ്പ്) കവിതയ്ക്ക് വിഷ്ണുപ്രസാദിനും (നൃത്തശാല) കഥയ്ക്ക് വികെ ദീപയ്ക്കു(വുമണ്‍ ഈറ്റേഴ്‌സ്)മാണ് പുരസ്രാപം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ്...

പിവി ഗംഗാധരന്‍ അന്തരിച്ചു; വിടവാങ്ങിയത് സിനിമയിലേയും രാഷ്ട്രീയത്തിലേയും നിറസാന്നിധ്യം

കോഴിക്കോട്: പ്രമുഖ സിനിമാ നിര്‍മാതാവും വ്യവസായിയും എഐസിസി അംഗവും മാതൃഭൂമി ഡയറക്ടറുമായ പിവി ഗംഗാധരന്‍(80) അന്തരിച്ചു. രാവിലെ ആറരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുദര്‍ശനം കോഴിക്കോട് കെപി കേശവമേനോന്‍ ഹാളില്‍ ഇന്ന്...

പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശ്ശൂര്‍: പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട്(103) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് 6.40ന് തൃശ്ശൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന്(ബുധനാഴ്ച) വൈകിട്ട് നാലിന് പാറമേക്കാവ്...

‘തളിർമിഴി’ – സംസ്ഥാനതല ഉദ്ഘാടനം നാളെ

കേരളത്തിലെ ഗോത്ര കലാസമൂഹത്തിന് ഉണർവ്വേകുവാൻ ഗോത്രകലകളിലെ ആയിരം പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട്, കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കുന്ന തളിർമിഴി എർത്ത് ലോർ 2023 അഞ്ച് ജില്ലകളിലായി ഒരുങ്ങുന്നു....

പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു.

അഭിനേതാവും ഗായകനുമായിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം.107 വയസ്സായിരുന്നു. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി ഭാഗവതര്‍ അറിയപ്പെട്ടിരുന്നത്. 1913 മാര്‍ച്ച് 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍-അന്ന ദമ്പതികളുടെ മകനായാണ്...

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് എന്‍ട്രന്‍സ് പരിശീലന ധനസഹായം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസില്‍ കുറയാതെ ഗ്രേഡ് നേടിയവരും, സയന്‍സ് ഗ്രൂപ്പ് എടുത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറിയ്ക്ക് പഠിക്കുന്നവരുമായ പട്ടികജാതി വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ പഠനത്തോടൊപ്പം മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്...

കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്‌കാര്‍ ഗണേഷ് പുത്തൂരിന്

ഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം യുവകവി ഗണേഷ് പുത്തൂരിന്. 'അച്ഛന്റെ അലമാര' എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിനര്‍ഹമാക്കിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പിലാണ് അച്ഛന്റെ അലമാര എന്ന കവിത ആദ്യം അച്ചടിച്ചുവന്നത്.ഡോ....
spot_imgspot_img