HomeNEWS

NEWS

മുന്‍ കാമുകിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു; മാര്‍വലില്‍ ഇനി ജോനാഥന്‍ മേജേഴ്‌സിയില്ല

ന്യൂയോര്‍ക്ക്: മാര്‍വല്‍ സിനിമകളുടെ മള്‍ട്ടിവേഴ്സ് പതിപ്പില്‍ നിന്ന് നടന്‍ ജോനാഥന്‍ മേജേഴ്‌സിനെ പുറത്താക്കി. മുന്‍ കാമുകിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മേജേഴ്സിന്റെ മുന്‍കാമുകി ബ്രിട്ടീഷ് കൊറിയോഗ്രാഫര്‍ ഗ്രേസ് ജബ്ബാരിയായിരുന്നു...

വള്ളത്തോൾ പ്രബന്ധരചനാ മത്സരം

ചേന്നര മൗലാന കോളേജിലെ NSS യൂണിറ്റിന്റേയും സാഹിത്യ സമാജത്തിന്റേയും തിരൂർ വള്ളത്തോൾ സ്മാരക കലാ സാംസ്കാരിക കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ അഖില കേരളാടിസ്ഥാനത്തിൽ 'വള്ളത്തോൾ കവിതകളിലെ നാട്ടുവഴക്കങ്ങൾ' എന്ന വിഷയത്തിൽ പ്രബന്ധരചന മത്സരം നടത്തുന്നു....

വയോജനങ്ങൾക്കായി ജില്ലാ പഞ്ചായത്തിന്റെ സായംപ്രഭ ഹോം ചെങ്ങോട്ടുകാവിൽ

വയോജനങ്ങൾക്ക് വിനോദത്തിനും വിശ്രമത്തിനുമായി ഒരിടം അതാണ് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സായംപ്രഭ ഹോം. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ കച്ചേരിപാറയിലാണ് വയോജനകേന്ദ്രം ആരംഭിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ കേന്ദ്രം വീടുകളിൽ ഒറ്റപ്പെടുന്നവർക്ക്...

ദേശീയ സിനിമാ ദിനത്തില്‍ 99 രൂപയ്ക്ക് സിനിമ കാണാം; ബുക്കിങ് ആരംഭിച്ചു

ദേശീയ സിനിമാ ദിനത്തില്‍ 99 രൂപയ്ക്ക് സിനിമ കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടി പ്ലെക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയാണ് ദേശീയ സിനിമ ദിനമായ ഒക്ടോബര്‍ 13ന് പ്രത്യേക ഓഫറുമായി എത്തിയിരിക്കുന്നത്. രാജ്യത്തൊട്ടാകെയുള്ള നാലായിരത്തിലേറെ സ്‌കീനുകളില്‍...

മിൽക്ക് ഷെഡ് വികസന പദ്ധതി : താല്പര്യമുള്ളവർക്ക് അപേക്ഷിക്കാം

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022-2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി (എം.എസ്.ഡി.പി) നടപ്പിലാക്കാന്‍ താല്പര്യമുളളവരില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ 20 വരെ ക്ഷീര...

പാലങ്ങളുടെ അടിവശം പ്രയോജനപ്പെടുത്തി വയോജന പാര്‍ക്കൊരുക്കുന്നു; ആദ്യ പാര്‍ക്ക് കൊല്ലത്ത്

വിനോദ സഞ്ചാര-പൊതുമരാമത്ത് വകുപ്പുകള്‍ ചേര്‍ന്ന് മുതിര്‍ന്ന പൗരന്മാര്‍ക്കായി നടപ്പാക്കുന്ന പാലങ്ങള്‍ക്കടിയിലെ പാര്‍ക്കുകള്‍ക്ക് രൂപരേഖ തയാറായി കഴിഞ്ഞു. പാലങ്ങളുടെ അടിവശത്തെ സ്ഥലം ഉപയോഗപ്പെടുത്തുക എന്ന ആശയത്തില്‍ നിന്നാണ് വയോജന പാര്‍ക്കിന്റെ പിറവി. നീളവും വീതിയേറിയതുമായ...

കുട്ടികൾക്കായി കാലാവസ്ഥാ വ്യതിയാന അസംബ്ലി

കേരള നിയമസഭയും, അന്താരാഷ്ട്ര സംഘടനയായ യൂനിസെഫും ചേർന്ന് കാലാവസ്ഥാ വ്യതിയാന അസംബ്ലി സംഘടിപ്പിക്കുന്നു. ജൂൺ ആറിന്, നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അസംബ്ലിയിൽ, യുവജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാം. "നാമ്പ്" എന്ന പേരിലാണ് ഈ സവിശേഷ...

“കനകം കാമിനി കലഹം” നവംബർ 12-ന്

സിനിമനിവിൻ പോളി നായകനാകുന്ന "കനകം കാമിനി കലഹം "എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി. നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ "ക കാ ക "...

വി കെ എം കുട്ടി അന്തരിച്ചു

കവിയും നിരൂപകനുമായ വി.കെ.മരക്കാര്‍ കുട്ടി (വി.കെ.എം.കുട്ടി - 72) അന്തരിച്ചു. ഈസ്റ്റ് മലയമ്മ വന്‍കണ കുന്നുമ്മല്‍ പരേതനായ മാമുക്കോയയുടെ മകനാണ്. കാരക്കക്കാറ്റ് എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യമാര്‍: ആയിഷ തറമ്മണ്ണില്‍, ഫാത്തിമ...

ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള ചലച്ചിത്ര എഡിറ്റര്‍ കെപി ഹരിഹരപുത്രന്‍(79) അന്തരിച്ചു. തിരുവനനത്പുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. മലയാള സിനിമയില്‍ അര പതിറ്റാണ്ടോളം സജീവമായിരുന്ന...
spot_imgspot_img