HomeNEWS

NEWS

ടിഡി രാമകൃഷ്ണനും വിഷ്ണുപ്രസാദിനും വികെ ദീപയ്ക്കും ദേശാഭിമാനി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: 2022ലെ ദേശാഭിമാനി സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നേവലിന് ടിഡി രാമകൃഷ്ണനും (പച്ച മഞ്ഞ ചുവപ്പ്) കവിതയ്ക്ക് വിഷ്ണുപ്രസാദിനും (നൃത്തശാല) കഥയ്ക്ക് വികെ ദീപയ്ക്കു(വുമണ്‍ ഈറ്റേഴ്‌സ്)മാണ് പുരസ്രാപം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ്...

വി കെ എം കുട്ടി അന്തരിച്ചു

കവിയും നിരൂപകനുമായ വി.കെ.മരക്കാര്‍ കുട്ടി (വി.കെ.എം.കുട്ടി - 72) അന്തരിച്ചു. ഈസ്റ്റ് മലയമ്മ വന്‍കണ കുന്നുമ്മല്‍ പരേതനായ മാമുക്കോയയുടെ മകനാണ്. കാരക്കക്കാറ്റ് എന്ന പേരില്‍ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യമാര്‍: ആയിഷ തറമ്മണ്ണില്‍, ഫാത്തിമ...

യോണ്‍ ഫൊസ്സേയ്ക്ക് സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം

2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ വിഖ്യാതനായ എഴുത്തുകാരനാണ് യോണ്‍ ഫൊസ്സെ. സമകാലിക നോര്‍വീജിയന്‍ സാഹിത്യത്തിലെ അതികായനാണ് അദ്ദേഹം. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്താണ്...

കേരള ലളിതകലാ അക്കാദമി ; സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കേരളാ ലളിതകലാ അക്കാദമിയുടെ, 2022 വർഷത്തിലെ ദൃശ്യകലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫോട്ടോഗ്രഫി, കാർട്ടൂൺ, പെയിന്റിങ്, ശില്പം, ന്യൂ മീഡിയ തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ...

പോളി സ്‌പോട്ട് അഡ്മിഷൻ : ഒക്ടോബർ 7 വരെ അപേക്ഷിക്കാം

സർക്കാർ/ എയിഡഡ്/ CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. അപേക്ഷകർക്ക് ഒക്ടോബർ 7 വരെ www.polyadmission.org യിലെ ‘Spot Admission Registration’ എന്ന ലിങ്ക്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.2022ലെ അവാര്‍ഡുകള്‍ക്ക് ഡോ. കവിത ബാലകൃഷ്ണന്‍(വായനാമനുഷ്യന്റെ കലാചരിത്രം), ഡോ. എംഎന്‍ കാരശ്ശേരി(തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങള്‍), ഡോ....

‘സര്‍, മാഡം’ തുടങ്ങിയ അഭിസംബോധനകള്‍ കോളജില്‍ നിന്ന് പടിയിറങ്ങാനൊരുങ്ങുന്നു; പകരം മലയാളം പദങ്ങള്‍

തിരുവനന്തപുരം: കോളേജ്, സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ / മാഡം തുടങ്ങിയ അഭിസംബോധനകള്‍ ഒഴിവാക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്. ഇതു സംബന്ധിച്ചു വകുപ്പ് അഭിപ്രായം തേടിയപ്പോള്‍ കൊളോണിയന്‍ കാലത്തെ...

കര്‍ണാടക നിയമസഭയിലെ സവര്‍ക്കര്‍ ചിത്രം; കോണ്‍ഗ്രസ് – ബിജെപി പോര് കനക്കുന്നു

കര്‍ണാടക നിയമസഭയുടെ ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധിയിലെ വിഡി സവര്‍ക്കറിന്റെ ഛായാചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കം കനക്കുന്നു. ബിജെപി സര്‍ക്കാരിന്റെ കാലത്ത് കഴിഞ്ഞ ഡിസംബര്‍ മാസത്തിലായിരുന്നു സവര്‍ക്കറിന്റെ പൂര്‍ണകായ ഛായാചിത്രം...

ആറാമത് മഴത്തുള്ളി പുരസ്‌കാരം യാസര്‍ അറഫാത്തിന്

ആറാമത് മഴത്തുള്ളി പുരസ്‌കാരം യാസര്‍ അറഫാത്തിന്. മുതാര്‍ക്കുന്നിലെ മുസല്ലകള്‍ എന്ന നോവലിലൂടെയാണ് യാസര്‍ അറഫാത്ത് പുരസ്‌കാരത്തിന് അര്‍ഹനായത്. 5000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ജൂലൈ 9ന് മഴത്തുള്ളി പബ്ലിക്കേഷന്റെ ആറാം വാര്‍ഷിക ചടങ്ങില്‍...

സുരേഷ് ഗോപി സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷന്‍

ന്യൂഡല്‍ഹി: വിഖ്യാത ചലച്ചിത്രകാരന്‍ സത്യജിത് റായുടെ പേരിലുള്ള സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം....
spot_imgspot_img