കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
2022ലെ അവാര്‍ഡുകള്‍ക്ക് ഡോ. കവിത ബാലകൃഷ്ണന്‍(വായനാമനുഷ്യന്റെ കലാചരിത്രം), ഡോ. എംഎന്‍ കാരശ്ശേരി(തെരഞ്ഞെടുത്ത സാഹിത്യ ലേഖനങ്ങള്‍), ഡോ. കെ മുരളീധരന്‍ (വൈദ്യത്തിന്റെ ഭൂമിയും ആകാശവും) എന്നിവര്‍ അര്‍ഹരായി.
2023ലെ പുരസ്‌കാരങ്ങള്‍ക്ക് ഡോ. കെ രാജശേഖരന്‍(ചിരിയും ചിന്തയും സര്‍ഗ്ഗാത്മകതയും), ഡോ. പികെ രാജശേഖരന്‍ (ആത്മാവിന്റെ പാവകളിക്കാര്‍), എ ഹേമചന്ദ്രന്‍ ഐപിഎസ്(നീതി എവിടെ) എന്നിവരും അര്‍ഹരായി
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല