HomeNEWS

NEWS

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 47ാമത്...

ആട്ടക്കളരി സൗജന്യ നൃത്തശില്പശാല നാളെ തൃശ്ശൂരില്‍

തൃശ്ശൂര്‍: ആട്ടക്കളരി സെന്റര്‍ ഫോര്‍ മൂവ്‌മെന്റ് ആര്‍ട്‌സ്, ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ശനിയാഴ്ച തൃശ്ശൂരില്‍ സൗജന്യ നൃത്തശില്പശാല സംഘടിപ്പിക്കുമെന്ന് ഡയറക്ടര്‍ ജയചന്ദ്രന്‍ പാലാഴി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാട്യഗൃഹത്തില്‍ പകല്‍ മൂന്നു മുതല്‍...

വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും.കേരളവര്‍മ പബ്ലിക്ക് ലൈബ്രറിയുടെ സ്ഥാപകരില്‍ പ്രധാനിയായ വേദ പണ്ഡിതന്‍ വികെ നാരായണ ഭട്ടതിരിയുടെ പേരില്‍ വികെ...

അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന ബി.ജെ.പി. നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായ അരുണ്‍ ജെയ്റ്റ്ലി(66) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഇന്ന് 12.30 ഓടെയായിരുന്നു അന്ത്യം. ഒരാഴ്ചയിലേറെയായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജെയ്റ്റ്ലിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശ്വസന...

പാചകം വിറകടുപ്പിലാണോ? അര്‍ബുദം മുതല്‍ ക്ഷയംവരെ എന്തിനും സാധ്യതയെന്ന് ഡബ്‌ള്യു.എച്ച്.ഒ

ന്യൂഡല്‍ഹി: വിറക്, കാര്‍ഷികാവശിഷ്ടങ്ങള്‍, കല്‍ക്കരി, ചാണകവറളി തുടങ്ങിയവ കത്തിച്ചുള്ള പാചകം ആളെക്കൊല്ലിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന (ഡബ്‌ള്യു.എച്ച്.ഒ.). ഇത്തരം ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള പാചകം ഗാര്‍ഹികമലിനീകരണത്തിനും ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നതിനാല്‍ പാചകത്തിന് ബദല്‍സംവിധാനങ്ങള്‍ കണ്ടെത്തണമെന്ന...

ഇടയ്ക്കകലാകാരന്‍ തിച്ചൂര്‍ മോഹനന്‍ അന്തരിച്ചു

പ്രമുഖ ഇടയ്ക്കകലാകാരന്‍ തിച്ചൂര്‍ മോഹന്‍(66) അന്തരിച്ചു. അര്‍ബുദചികിത്സയിലായിരുന്നു. തൃശ്ശഊര്‍ പൂരമ തിരുവമ്പാടി വിഭാഗത്തില്‍ മഠത്തില്‍വരവ് പഞ്ചവാദ്യത്തിലെ ഇടയ്ക്കപ്രമാണിരനാണ്. കിള്ളിക്കുറിശ്ശിമംഗലം കോപ്പാട് ഗോവിന്ദന്‍കുട്ടി പൊചുവാളിന്റെയും തിച്ചൂര്‍ പൊതുവാട്ടില്‍ ലക്ഷ്മിക്കുട്ടി പൊതുവാള്‍സ്യാരുടെയും മകനാണ്. തൃശ്ശൂര്‍ പൂരത്തിനുപുറമേ...

‘തളിർമിഴി’ – സംസ്ഥാനതല ഉദ്ഘാടനം നാളെ

കേരളത്തിലെ ഗോത്ര കലാസമൂഹത്തിന് ഉണർവ്വേകുവാൻ ഗോത്രകലകളിലെ ആയിരം പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട്, കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കുന്ന തളിർമിഴി എർത്ത് ലോർ 2023 അഞ്ച് ജില്ലകളിലായി ഒരുങ്ങുന്നു....

പ്രവാസി അമേച്വര്‍ നാടകോത്സവത്തിന് നാളെ ഡല്‍ഹിയില്‍ അരങ്ങുണരും

തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ പ്രവാസി അമേച്വര്‍ നാടകോത്സവത്തിന് നാളെ(ഞായറാഴ്ച) ഡല്‍ഹിയില്‍ അരങ്ങുണരും. ന്യൂഡല്‍ഹിയിലെ ലോധി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഏരിയയിലെ ഗോദാവരി ഓഡിറ്റോറിയത്തിലാണ് നാടകോത്സവം.ജനസംസ്‌കൃതിയുടെ അമരര്‍, നാടക് രംഗ് ആര്‍ട്‌സ് ആന്‍ഡ് തിയേറ്റര്‍...

ക്രിക്കറ്റിനെക്കുറിച്ച് അനുഷ്‌കയ്ക്കും അതിയയ്ക്കും എന്തെങ്കിലും അറിയുമോ? സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഹര്‍ഭജന്‍ സിങ്

ബോളിവുഡ് താരങ്ങളായ അനുഷ്‌ക ശര്‍മയ്ക്കും അതിയ ഷെട്ടിക്കുമെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും കമന്റേറ്ററുമായ ഹര്‍ഭജന്‍ സിങ്. ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെയായിരുന്നു സംഭവം.കളിക്കിടെ സ്‌ക്രീനില്‍ അനുഷ്‌കയെയും അതിയാ ഷെട്ടിയെയും കാണിച്ച...

വിവേകാനന്ദ യുവസംസ്‌കൃതി പുരസ്‌കാരം പ്രമോദ് പയ്യന്നൂരിന്

സാംസ്‌കാരിക പ്രസിദ്ധീകരണ സംഘടനയായ വാഗ്ദേവതയുടെ പ്രഥമ വിവേകാനന്ദ യുവസംസ്‌കൃതി പുരസ്‌കാരം നാടക, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്. ഇന്ത്യൻ സാംസ്‌കാരിക മേഖലയിലെ സർഗ്ഗാത്മക പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്...
spot_imgspot_img