HomeNEWS

NEWS

ഭരതന്‍ പുരസ്‌കാരം പ്രിയദര്‍ശന്

തൃശ്ശൂര്‍: ഭരതന്‍ സ്മൃതി പുരസ്‌കാരം സംവിധായകന്‍ പ്രിയദര്‍ശന് സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മികച്ച ഇന്ത്യന്‍ സംവിധായകനുള്ള ഭരത് കല്യാണ്‍ സുവര്‍ണമുദ്രയാണ് പുരസ്‌കാരം. ഒരു പവന്‍ വരുന്നതാണ് സുവര്‍ണമുദ്ര. സംവിധായകരായ സിബി...

ഷിനിലാലിനും പി എഫ് മാത്യൂസിനും എൻ ജി ഉണ്ണിക്കൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്കാരം

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഡോ.എം.എം.ബഷീറിനും എൻ.പ്രഭാകരനും വിശിഷ്ടാംഗത്വം ലഭിച്ചു. മികച്ച നോവലിനുള്ള പുരസ്കാരം വി.ഷിനിലാലിനാണ്. സമ്പർക്കക്രാന്തി എന്ന നോവലിനാണ് പുരസ്കാരം. ചെറുകഥയ്ക്കുള്ള പുരസ്കാരം പി.എഫ്.മാത്യൂസിന്റെ മുഴക്കം...

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ജീവിതം ഒരു പെന്‍ഡുലം എന്ന ആത്മകഥക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. 47ാമത്...

15-ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള നാളെ മുതല്‍

തിരുവനന്തപുരം: പതിനഞ്ചാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള വെള്ളിയാഴ്ച ആരംഭിക്കും. മൂന്ന് വിഭാഗങ്ങളിലായി 63 മത്സരചിത്രം പ്രദര്‍ശിപ്പിക്കും.ക്യാനഡ, ഇറാന്‍, പോര്‍ച്ചുഗല്‍, കൊറിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുണ്ടാകും. പേര്‍ഷ്യന്‍ ഡോക്യുമെന്ററി 'സെവന്‍വിന്റേഴ്‌സ് ഇന്‍...

ബാലസാഹിത്യരചനാ ക്യാമ്പ്

തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, നവയുഗ് ചില്‍ഡ്രന്‍സ് തിയറ്റര്‍, മൂവി വില്ലേജ് എന്നിവ ചേര്‍ന്ന് ബാലസാഹിത്യചരനാ ക്യാമ്പ് നടത്തുന്നു. അഞ്ചുമുതല്‍ 12-ാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 40 പേര്‍ക്കാണ് പ്രവേശനം....

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം; അലന്‍സിയറിനെതിരേ വനിതാ കമ്മിഷന്‍ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയോടെ അപമര്യാദയായി പെരുമാറിയ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവന്തപുരം റൂറല്‍ എസ്പി ഡി ശില്‍പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ....

ജമിനി ശങ്കരൻ അന്തരിച്ചു, വിടവാങ്ങിയത് ഇന്ത്യൻ സർക്കസിന്റെ ‘ഗ്രേറ്റ്‌ ഫാദർ’

മലയാളിക്ക് അതുവരെ അപരിചിതമായിരുന്ന, സർക്കസിന്റെ മായികലോകം കേരളത്തിന്‌ പരിചയപ്പെടുത്തിയ ജമിനി ശങ്കരൻ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വവസതിയിൽ വിശ്രമജീവിതം നയിക്കെ, അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു....

പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്

കൊടുങ്ങല്ലൂര്‍: പുലിസ്റ്റര്‍ ബുക്‌സ് സികെ വസുമതി ടീച്ചറുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്. മിരെ നീര് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. കാസര്‍കോട് ജില്ലയിലെ തായന്നൂര്‍...

കോവിലന്‍ സ്മൃതി പ്രഭാഷണം നാളെ

തൃശ്ശൂര്‍: ദേശം, സാഹിത്യം, സംസ്‌കാരം എന്നീ വിഷയങ്ങളില്‍ സദസ്സ് സംഘടിപ്പിക്കുന്ന കോവിലന്‍ സ്മൃതി പ്രഭാഷണം ശനിയാഴ്ച നടക്കും. തൃശ്ശൂര്‍ വൈലോപ്പിള്ളി ഹാളില്‍ ശനിയാഴ്ച വൈകിട്ട് അഞ്ചിന് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍ സ്മൃതി...

ധൂം സിനിമകളുടെ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

ധൂം, ധൂം 2 സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സഞ്ജയ് ഗാധ്വി (56) അന്തരിച്ചു. ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയ സഞ്ജയ്ക്ക് നെഞ്ചു വേദന അനുഭപ്പെടുകയായിരുന്നു.സഞ്ജയുടെ 57-ാം ജന്മദിനത്തിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെയായിരുന്നു അന്ത്യം. 2000ല്‍...
spot_imgspot_img