HomeNEWS

NEWS

സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമ-സീരിയില്‍ നടി രഞ്ജുഷ മേനോന്‍ (35) തൂങ്ങിമരിച്ച നിലയില്‍. തിരുവനന്തപുരം ശ്രീകാര്യം കരിയത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവുമൊത്തായിരുന്നു വാടക ഫ്‌ളാറ്റിലായിരുന്നു താമസം.സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍...

ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തി

കൊച്ചി: ഓണത്തിന്റെ മധുരമൂറുന്ന ഓര്‍മ്മകളുമായി തരംഗിണി ഓണപ്പാട്ടുകള്‍ വീണ്ടുമെത്തുന്നു. 20 വര്‍ഷങ്ങള്‍ക്കുശേഷം തരംഗിണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് സംഗീതപ്രേമികള്‍ക്കായി ഓണപ്പാട്ട് എത്തിയത്.ഉണരും ഓര്‍മ്മതന്‍ പൂക്കളം, ഉയരും പൂവിളി മേളനം എന്ന ഗാനം യേശുദാസും ശ്വേത...

മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികം; സംസ്ഥാനതല ക്വിസ് മത്സരം ഒക്ടോബര്‍ ഒന്നിന്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരം 2019 ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടത്തും. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍...

കടലോരമൊരുങ്ങി, കെ.എൽ.എഫിന് നാളെ തിരി തെളിയും

സ്കൂൾ കലാരവത്തിന്റെ അലയൊലികൾ അവസാനിക്കും മുൻപ് തന്നെ കോഴിക്കോട് വീണ്ടുമൊരുത്സവത്തിന് തയ്യാറെടുക്കുകയാണ്. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് നാളെ കോഴിക്കോട് ബീച്ചിൽ തിരി തെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ...

വൈലോപ്പിള്ളി കവിതാ പുരസ്‌കാരം 2022

വൈലോപ്പിള്ളി സ്മാരക സമിതിയുടെ "വൈലോപ്പിള്ളി കവിതാ പുരസ്‌കാരത്തി'ന് വിമീഷ് മണിയൂരും സംഗീത ചേനംപുല്ലിയും അർഹരായി. നാല്പത് വയസിന് താഴെ പ്രായമുള്ള കവികൾക്കാണ് ഈ പുരസ്‌കാരം നൽകി വരുന്നത്. വൈലോപ്പിള്ളിയുടെ സമാധി ദിനമായ ഡിസംബർ...

സംവിധായകന്‍ കിരണ്‍ ജി നാഥ് അന്തരിച്ചു

ആലുവ: സിനിമാ സംവിധാകനെ ദുരൂഹ സാഹചര്യത്തില്‍ പെള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കലാമണ്ഡലം ഹൈദരാലി സിനിമയുടെ സംവിധായകനായ കിരണ്‍ ജി നാഥാണ്(48) മരിച്ചത്. ആലുവ യുസി കോളേജിനുസമീപം വാലിഹോംസിലെ ഇല്ലിക്കുളത്ത് സ്യമന്തകം വീട്ടില്‍ മരിച്ചനിലയില്‍...

കേരളഗാനം: രചനകള്‍ ക്ഷണിച്ചു

തൃശ്ശൂര്‍: കേരളത്തിന് സ്വന്തമായി ഒരു 'കേരളഗാനം' വേണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കേരളസാഹിത്യ അക്കാദമി കേരളഗാനത്തിനുതകുന്ന രചനകളും നിര്‍ദ്ദേശങ്ങളും ക്ഷണിച്ചു. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങള്‍ ഇവ പ്രതിഫലിപ്പിക്കുന്നതും മൂന്നു മിനിറ്റില്‍ ആലപിച്ചു തീര്‍ക്കാവുന്നതുമായ...

ഒവി വിജയന്‍ സാഹിത്യപുരസ്‌കാരം പിഎഫ് മാത്യൂസിന്

കൊച്ചി: ഹൈദരാബാദ് ആസ്ഥാനമായുള്ള നവീന സാംസ്‌കാരിക കലാ കേന്ദ്രം (എന്‍എസ്‌കെകെ) ഏര്‍പ്പെടുത്തിയ ഒവി വിജയന്‍ സാഹിത്യ പുരസ്‌കാരം പിഎഫ് മാത്യൂസിന്. 50,001 രൂപയാണ് പുരസ്‌കാര തുക. മുഴക്കം എന്ന ചെറുകഥാ സമാഹാരമാണ് അവാര്‍ഡിന്...

ഫോക് ലോർ അക്കാദമി പുരസ്‌കാരം വി.കെ. അനിൽകുമാറിന്

സംസ്ഥാനസർക്കാറിന്റെ കേരള ഫോക് ലോർ അക്കാദമി പുരസ്‌കാരത്തിന് വി.കെ അനിൽകുമാർ അർഹനായി. അനിൽ കുമാറിന്റെ ആദ്യരചനയായ 'മുന്നൂറ്റി ഒന്നാമത്തെ രാമായണ'മാണ് പുരസ്‌കാരത്തിന് അർഹമായത്. തെയ്യത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങളിലൂടെ ശ്രദ്ധേയനായ അനിൽകുമാർ, കാസർകോഡ്...

രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; പുരസ്‌കാരം നാനോടെക്‌നോളജിയിലെ ഗവേഷണത്തിന്

സ്റ്റോക്കോം: 2023ലെ രസതന്ത്ര നൊബേല്‍ സമ്മാനം മൂന്നുപേര്‍ക്ക്. മൗംഗി ജി. ബാവെന്‍ഡി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്‌സിറ്റി, യുഎസ്എ), അലക്‌സി ഐ. എക്കിമോവ് (യുഎസ്എ) എന്നിവര്‍ക്കാണ് പുരസ്‌കാരം. നാനോടെക്‌നോളിയിലെ...
spot_imgspot_img