HomeNEWS

NEWS

വെറുപ്പുളവാക്കി അഭിമാനം കൊള്ളുന്നവര്‍, അയാള്‍ക്ക് ഇനിയും സിനിമകള്‍ കിട്ടും; ഈ ആണുങ്ങള്‍ ഒരിക്കലും മാറില്ല – ചിന്മയി ശ്രീപദ

നടി തൃഷ കൃഷ്ണനെതിരായ മന്‍സൂര്‍ അലിഖാന്റെ വിവാദ പരാമര്‍ശത്തെ വിമാര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. മന്‍സൂര്‍ അലിഖാനെപ്പോലുള്ളവര്‍ ഒരിക്കലും മാറില്ലെന്നും അവര്‍ എപ്പോഴും ഇങ്ങനെയാണ് സംസാരിക്കുന്നതെന്നും ചിന്മയി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പണവും അധികാരവും...

വിഖ്യാത പോപ് ഗായകന്‍ ടോണി ബെന്നറ്റ് അന്തരിച്ചു

ന്യൂയോര്‍ക്ക്: എട്ട് പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച പോപ് ഗായകന്‍ ടോണി ബെന്നറ്റ് (ആന്റണി ഡൊമിനിക് ബെനഡെറ്റോ) (96) അന്തരിച്ചു. ഏഴ് വര്‍ഷമായി ആല്‍ഷെയ്‌മേഴ്‌സ് രോഗ ബാധിതനായിരുന്നു. സമഗ്ര സംഭാവനയ്ക്കടക്കം 20 ഗ്രാമി അവാര്‍ഡ്...

പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്

കൊടുങ്ങല്ലൂര്‍: പുലിസ്റ്റര്‍ ബുക്‌സ് സികെ വസുമതി ടീച്ചറുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്. മിരെ നീര് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. കാസര്‍കോട് ജില്ലയിലെ തായന്നൂര്‍...

ടി എന്‍ നമ്പൂതിരി അവാര്‍ഡ് കേളത്ത് അരവിന്ദാക്ഷന്

ഇരിങ്ങാലക്കുട: ടി എന്‍ നമ്പൂതിരി അവാര്‍ഡ് ചെണ്ട കലാകാരന്‍ കേളത്ത് അരവിന്ദാക്ഷന്. ടി എന്‍ നമ്പൂതിരിയുടെ ചരമവാര്‍ഷിക ദിനമായ 18ന് പകല്‍ മൂന്നിന് ടൗണ്‍ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് കൈമാറുമെന്ന് സിപിഐ...

മിലന്‍ കുന്ദേര അന്തരിച്ചു

ന്യൂഡല്‍ഹി: ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്ക് ടിവിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ് (The Unbearable Lightness of Being) എന്ന പ്രശസ്ത...

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തൃശ്ശൂര്‍: മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി (51) അന്തരിച്ചു. നാലു പതിറ്റാണ്ടോളം മാപ്പിളപ്പാട്ടു രംഗത്ത് അസ്മ സജീവമായിരുന്നു. രോഗബാധിതയായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. ദര്‍ശന ടിവിയിലെ കുട്ടിക്കുപ്പായം റിയാലിറ്റി ഷോയില്‍...

വാണി ജയറാം അന്തരിച്ചു

ഇന്ത്യൻ സിനിമയിലെ സുന്ദരശബ്ദങ്ങളിലൊന്ന് വിടപറഞ്ഞു. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച സിനിമാ പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു.78 വയസായിരുന്നു. ചെന്നൈയിലെ സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.അഞ്ച് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ സംഗീതജീവിതത്തിൽ, ഇരുപതോളം...

ബൈജു നീണ്ടൂരിന്റെ ചിത്രപ്രദര്‍ശനം 16ന് ഇടം ആര്‍ട്ട് ഗ്യാലറിയില്‍

ഏറ്റുമാനൂർ : ചിത്രകാരൻ ബൈജു നീണ്ടൂരിന്റെ പ്രവാസകാലത്തെ ഒറ്റപ്പെടലുകളുടെ ഓർമകളുണർത്തുന്ന ‘മൂകതയുടെ പിറുപിറുക്കലുകൾ’ ചിത്രപ്രദർശനം 16-ന് ഏറ്റുമാനൂർ ഇടം ആർട്ട് ഗ്യാലറിയിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16-ന് വൈകീട്ട്‌ 4.30-ന് പ്രദർശനം...

അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കം അന്തരിച്ചു

ലണ്ടന്‍: അന്താരാഷ്ട്ര ചലച്ചിത്ര നിരൂപകന്‍ ഡെറിക് മാല്‍ക്കം(91) അന്തരിച്ചു. ഹൃദയ, ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഡീലിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1970 കളുടെ തുടക്കത്തില്‍ ചലച്ചിത്ര നിരൂപകനെന്ന നിലയില്‍ ദ ഗാര്‍ഡിയനില്‍ ചേര്‍ന്ന...

കുട്ടികൾക്കായി കാലാവസ്ഥാ വ്യതിയാന അസംബ്ലി

കേരള നിയമസഭയും, അന്താരാഷ്ട്ര സംഘടനയായ യൂനിസെഫും ചേർന്ന് കാലാവസ്ഥാ വ്യതിയാന അസംബ്ലി സംഘടിപ്പിക്കുന്നു. ജൂൺ ആറിന്, നിയമസഭാ മന്ദിരത്തിൽ നടക്കുന്ന അസംബ്ലിയിൽ, യുവജനങ്ങൾക്കും കുട്ടികൾക്കും പങ്കെടുക്കാം. "നാമ്പ്" എന്ന പേരിലാണ് ഈ സവിശേഷ...
spot_imgspot_img