HomeLOCAL

LOCAL

    പയ്യാനക്കൽ ബീച്ചിൽ കോൽക്കളി രാവ്

    കടലിന്റെ മക്കളുടെ കൂടെ ഒരു രാത്രി കടൽക്കരയിലെ കാറ്റും കൊണ്ട് ,കട്ടനുമടിച്ച് കോഴിക്കോട്ടെ കലാരൂപമായ കോൽക്കളി കണ്ടിരിക്കാം കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ ഐ ലാബ് വർഷത്തിലും സംഘടിപ്പിച്ചു വരുന്ന പഞ്ഞിമിട്ടായി വാർഷികദിനത്തിന്റെ ഭാഗമായി കോൽക്കളി...

    പൂക്കാട് കലാലയം സുകുമാരൻ ഭാഗവതർ അവാർഡ് വിതരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

    സംഗീതാചാര്യൻ മലബാർ സുകുമാരൻ ഭാഗവതരുടെ അനുസ്മരണ സമ്മേളനം പൂക്കാട് കലാലയത്തിൽ വെച്ച് നടന്നു. സുകുമാരൻ ഭാഗവതരുടെ പേരിൽ പൂക്കാട് കലാലയം വർഷങ്ങളായി നൽകുന്ന അവാർഡ് വിതരണവും നടത്തി. സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്ത്...

    എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം

    ജൂനിയർ ജയ്‌സി വിങ് കൂത്തുപറമ്പ്, വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന എൻപി നാണു മെമ്മോറിയൽ ജില്ലാതല ചിത്രരചനാ മത്സരം മെയ് 19 രാവിലെ 9 മണി മുതൽ കൂത്തുപറമ്പ് ലൈബ്രറി ഹാളിൽ വെച്ച് നടക്കും. യുപി,ഹൈസ്കൂൾ...

    നടനസഞ്ചലനം , ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ്

    ലോകനൃത്താദിനാഘോഷങ്ങളുടെ ഭാഗമായി പൂക്കാട് കലാലയത്തിൽ 'നടനസഞ്ചലനം' ശാസ്ത്രീയ നടനങ്ങളുടെ ത്രിദിന വിജ്ഞാന വിനിമയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ,28 ,29 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിലെ സർഗ്ഗവനിയിൽ വെച്ചാണ് ക്യാമ്പ്. പ്രശസ്ത നർത്തകരായ...

    ബോസ്കോ നിലയം കൾച്ചറൽ ഫെസ്റ്റ് 2022

    അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള, വീടും വേണ്ടപ്പെട്ടവരെയും നഷ്ട്ടമായ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രമായ ബോസ്കോ നിലയം നടത്തിയ കൾച്ചറൽ ഫെസ്റ്റ് വൻ വിജയമായി. കുട്ടികളുടെ ഉള്ളിലുള്ള സർഗാത്മക കഴിവുകൾ അവരുടേതായ രീതിയിലും ഭാഷയിലും...

    ദേശീയ ശാസ്ത്ര ദിനം ആചരിച്ചു

    മുത്തകുന്നം: എസ്. എന്‍. എം ട്രെയിനിംഗ് കോളേജിലെ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ശാസ്ത്ര ദിനം ആചരിച്ചു. ശാസ്ത്ര വിഭ്യാഭ്യാസ പ്രചാരകനും ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി...
    spot_imgspot_img