Homeകേരളം

കേരളം

ശക്തമായ മഴ തുടരും: ജനങ്ങള്‍ ജാഗ്രത പാലിക്കുക

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, ഇടുക്കി, എറണാകുളം, തൃശ്ശൂർ,ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ആഗസ്റ്റ് 18 വരെ മാത്രം Red Alert പ്രഖ്യാപിച്ചിരിക്കുന്നു.1. ഉരുള്‍പൊട്ടല്‍ സാധ്യത...

ഓര്‍ഗാനിക് തിയ്യേറ്ററിന്റെ കന്നികൊയ്ത്ത്

തിരുവനന്തപുരം: ഓര്‍ഗാനിക് തിയ്യേറ്ററിന്റെ കന്നികൊയ്ത്ത് ഉത്സവമാക്കുന്നു. രാവിലെ മുതല്‍ ആരംഭിക്കുന്ന കൊയ്ത്തുത്സവം വാമനപുരം കളമച്ചാല്‍ പാടത്താണ് നടക്കുന്നത്. കൊയ്ത്തിനോടൊപ്പം പാടവരമ്പത്ത് മെഗാ കാന്‍വാസില്‍ കാര്‍ഷിക ജീവിതങ്ങളുടെ ലൈവ് സ്‌കെച്ചിങും കാര്‍ഷിക സംസ്‌കൃതിയുമായി ബന്ധപ്പെട്ട...

മധുവിന്റെ പെങ്ങൾ ചന്ദ്രിക ഇന്നു മുതൽ പോലീസ്

തൃശ്ശൂർ: കള്ളനെന്ന് ആക്ഷേപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ അട്ടപ്പാടിയിലെ മധുവിന്റെ സഹോദരി ചന്ദ്രിക ഇന്ന് പോലീസ് യൂണിഫോമണിയും. സംസ്ഥാന സർക്കാരിന്റെ ഇടപ്പെടലിന്റെ ഭാഗമായാണ് മധുവിന്റെ സഹോദരി ചന്ദ്രിക അഭിമാനാർഹമായ ചുവടുവയ്ക്കുന്നത്. ആദിവാസി...

രാഷ്ട്രീയത്തിലേക്കില്ല: മോഹൻലാൽ

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സ്ഥാനാർഥി ആയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി മോഹൻലാൽ. ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന് മോഹന്‍ലാല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്."രാഷ്ട്രീയം എനിക്ക് പറ്റിയതല്ല. ഒരു നടനായി...

ആത്മയില്‍ ഭാവാഭിനയ ദിനങ്ങള്‍ക്ക് തിരശ്ശീലയുയര്‍ന്നു

കോഴിക്കോട് ആത്മയില്‍ കുട്ടികള്‍ക്കായുള്ള സിനിമാഭിനയ ക്യാമ്പ് ആരംഭിച്ചു. പ്രശസ്ത ആക്ടിങ് ട്രൈനര്‍ വിജേഷ് കെ.വിയുടെ നേതൃത്വത്തിലാണ് മെയ് 14,15 തിയ്യതികളിലായി ശില്‍പശാല നടക്കുന്നത്. സിനിമാടിവി നാടകരംഗങ്ങളിലെ പ്രഗല്‍ഭര്‍ ക്യാമ്പ് സന്ദര്‍ശിക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍...

കരുണ വറ്റാത്ത ഹൃദയങ്ങൾ

ശരണ്യ. എം ചാരുമനുഷ്യന്‍ അവനവനിസത്തിലേക്കും കരിയറിസത്തിലേക്കും മൊബൈല്‍ ഫോണിലേക്കും ചുരുങ്ങുന്ന പുതിയ കാലത്ത് സാമൂഹ്യ സേവനത്തിന്റെ പുതിയ തലങ്ങള്‍ സൃഷ്ടിച്ച് നാടിന് മാതൃകയാവുകയാണ് കണ്ണൂർ ജില്ലയിലെ ഷേണായ് സ്മാരക ഗവഃഹയര്‍സെക്കന്ററി സ്കൂള്‍ എൻഎസ്എസ്...

‘ഹൃദയപൂർവ്വം കൊയിലാണ്ടി’യിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

'ഹൃദയപൂർവ്വം കൊയിലാണ്ടി'കലാ-സാംസ്കാരിക സായാഹ്നത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണനും ഗതാഗത വകുപ്പ് മന്ത്രി പി. കെ. ശശീന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. 86,500 രൂപയാണ് കലാ...

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനം സജ്ജമാക്കാനൊരുങ്ങി കേരളവര്‍മ്മ

ഭിന്നശേഷിക്കാര്‍ക്ക് സഹതാപമോ അതിവൈകാരികതകളോ അല്ല ആവശ്യമെന്ന് കേരളവര്‍മ്മ പറയും. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് അവര്‍ക്കുള്ള പ്ലാറ്റ്ഫോം ഉണ്ടാക്കുകയും തൊഴില്‍നേടാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് കേരളവര്‍മ്മ കോളേജ്.ഭിന്നശേഷിക്കാരായ പൂര്‍വ വിദ്യാര്‍ത്ഥികളെയും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന...

കാടരങ്ങ്: കാട്ടില്‍ ഒത്തുകൂടാം

വൈവിദ്ധ്യം, പ്രതിരോധം, അതിജീവനം എന്നീ മുദ്രാവാക്യങ്ങള്‍ മുന്‍നിര്‍ത്തി മീന മാസ ചൂടിൽ മേട മാസത്തെ വരവേറ്റു കൊണ്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. നിലമ്പൂരിലെ വള്ളുവശ്ശേരി റിസർവ് ഫോറെസ്റ്റിനോട് ചേർന്നുള്ള മിത്രജ്യോതിയുടെ പ്രകൃതി പഠന കേന്ദ്രമായ അളയിൽ...

പഞ്ചവാദ്യ കുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു

കൊച്ചി: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അഞ്ചാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. മഠത്തില്‍വരവ് പഞ്ചവാദ്യത്തില്‍ ദീര്‍ഘകാലം മേളപ്രമാണിയായിരുന്നു. പടിഞ്ഞാറെ മാരാത്ത് പാറുക്കുട്ടി...
spot_imgspot_img