Homeകേരളം

കേരളം

യൂത്ത്‌ കോണ്‍കോഡ്‌ – ആര്‍ട്ട്‌ ഡി ടൂര്‍

അഭിപ്രായ സ്വാതന്ത്ര്യത്തെകുറിച്ചുളള സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്‌ സംഘടിപ്പിക്കുന്ന യൂത്ത്‌ കോണ്‍കോര്‍ഡ്‌ - ന്റെ ഭാഗമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ആര്‍ട്ട്‌ ഡി ടൂര്‍ സംഘടിപ്പിക്കുന്നു.ഇതിന്റെ...

ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്ര കുടുംബങ്ങളുണ്ട് ?

പ്രളയം വിതച്ച ദുരന്തത്തിൽ പെട്ട് നമ്മുടെ സംസ്ഥാനത്തെ ലക്ഷക്കണക്കിന് ആളുകൾ ഇന്ന് ദുരിതാശ്വാസ ക്യാമ്പുകളിലാണ് ഉള്ളത്. വിവിധ ജില്ലകളില്‍ ക്യാമ്പുകളില്‍ കഴിയുന്ന കുടുംബങ്ങള്‍ ഇങ്ങനെ:എറണാകുളം 39908 ആലപ്പുഴ 78231 തൃശൂര്‍ 48612 കോട്ടയം 31402 പത്തനംതിട്ട 39908 വയനാട് 1987 ഇടുക്കി...

മധുവിധു; സുഭാഷ്‌ ചന്ദ്രന്‍ എഴുതുന്നു

ഒരാൾ വീണുകിട്ടിയാൽ കവിതയിലൂടെ പോലും നമ്മൾ പ്രതിഷേധിക്കുന്നു. അവൻ ഇല്ലാതാകുന്ന നിമിഷത്തേക്ക്‌ ഉറവ പൊട്ടാൻ വേണ്ടി നമ്മുടെ കരുണയെ നമ്മൾ സുരക്ഷിതമായി നിക്ഷേപിച്ചിരിക്കുന്നു. ഒന്നു കഴിഞ്ഞു; എവിടെ അടുത്തത്‌? മധുവിന്റെ മരണവും ഒരു മധുവിധു കണക്ക്‌ രസങ്ങൾ...

രചനകള്‍ ക്ഷണിക്കുന്നു

പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമായ പാലക്കാട് മോയൻസ് ഹൈസ്കൂൾ ശതാബ്ദി നിറവിലേക്ക്. 1918-ൽ ആരംഭിച്ച സ്കൂൾ ശതാബ്ദിയോടനുബന്ധിച്ച് സുവനീർ തയ്യാറാക്കുന്നു. കുട്ടികൾക്ക് പ്രചോദനമേകുന്ന രചനകളാണ് പ്രതീക്ഷിക്കുന്നത്. രചനകൾ കിട്ടേണ്ട...

ഒരു നൂറ്റാണ്ടിനപ്പുറമിപ്പുറം

നന്ദിനി മേനോൻകെ ആർ ഗൗരിയമ്മക്ക് നൂറ്റൊന്നു തികയുന്നു. ഒരു നൂറ്റാണ്ടു കണ്ട സ്ത്രീ ജീവിതത്തെക്കുറിച്ച് ഏറെ അവലോകനങ്ങൾ നടക്കുന്നുണ്ടാവാം. വിദ്യ കൊണ്ട് സമ്പന്നയായവൾ, ആറു പതിറ്റാണ്ടിനു മുമ്പ് സഹപ്രവർത്തകനായ ടി...

കണ്ണൂരിൽ പുഴകളിൽ ജലനിരപ്പ്‌ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം

കണ്ണൂർ: ജില്ലയിലെ പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ...

കോഴിക്കോട് ബീച്ചില്‍ സാഹിത്യസൗഹൃദകേന്ദ്രം

കോഴിക്കോട്: കേരളത്തിന്റെ സാംസ്കാരിക ഭൂമികയായ കോഴിക്കോട് സമുദ്ര വിനോദ സഞ്ചാരത്തിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തി മുഖം മിനുക്കാനൊരുങ്ങുന്നു. കോഴിക്കോട് ബീച്ചിന്റെ വടക്ക് ഭാഗത്താണ് വലിയ മാറ്റങ്ങള്‍ വരാന്‍ പോവുന്നത്. കേരളാ സാഹിത്യോല്‍സവതിന്റെ...

പാളം നവീകരണം: ഇന്റര്‍സിറ്റി ഉള്‍പ്പെടെ ആഴ്ചയില്‍ മൂന്ന് ദിവസം റദ്ദാക്കി

എറണാകുളം നോര്‍ത്ത്- തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനുകള്‍ക്കിടയില്‍ നവീകരണം നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ ഒക്ടോബര്‍ ആറുവരെ ഏറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്സ്‌ ഉള്‍പ്പെടെയുള്ള വണ്ടികള്‍ ആഴ്ചയില്‍ മൂന്നു ദിവസം റദ്ദാക്കി.ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളിലാണിത്. എറണാകുളം-...

വിവേകാനന്ദ സ്പര്‍ശം പയ്യന്നൂരില്‍

വിവേകാനന്ദ സ്പര്‍ശം പയ്യന്നൂരില്‍പയ്യന്നൂര്‍: സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി പു ക സ പയ്യന്നൂർ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പർശം 2018 ജനു.19 വെള്ളിയാഴ്ച 5...
spot_imgspot_img