വിവേകാനന്ദ സ്പര്‍ശം പയ്യന്നൂരില്‍
പയ്യന്നൂര്‍: സ്വാമി വിവേകാനന്ദന്റെ കേരള സന്ദർശനത്തിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികത്തിന്റെ ഭാഗമായി പു ക സ പയ്യന്നൂർ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പർശം 2018 ജനു.19 വെള്ളിയാഴ്ച 5 മണിക്ക് പയ്യന്നൂർ ഷേണായി സ്ക്വയറിൽ. ഡോ.എം.സി.അബ്ദുൾ നാസർ (ഗവ. ആർട്സ് കോളജ് കോഴിക്കോട്) മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഉദിനൂർ ജ്വാല തിയറ്റേർസ് അവതരിപ്പിക്കുന്ന ഇ.വി ഹരിദാസ് ആവിഷ്കരിക്കുന്ന നാടകം ‘മർഫി’ അരങ്ങേറും.