Homeകേരളം

കേരളം

നാളെ മുതൽ മഴ കനക്കും: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബികടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂറിനകം ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് തീവ്രന്യൂനമര്‍ദ്ദമാകുമെന്ന്‌...

ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി

സംസ്ഥാനത്തെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂള്‍ കുട്ടികളുടെ സംഭാവന 12.8 കോടി രൂപ. ഇന്നലെയും ഇന്നുമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്കൂളുകളിലെ കുട്ടികളില്‍ നിന്നും ശേഖരിച്ച തുക കൈറ്റിന്റെ...

മഴയിൽ  ചാലിച്ച കലാ ചാരുതയിൽ ലോക യുവത

കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇന്ത്യയെ അറിയുക പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ 9 രാജ്യങ്ങളിലെ ഇന്ത്യൻ വംശജരുടെ നാല്പത് അംഗ യുവ സംഘത്തിനായി നോർക്കക്കുവേണ്ടി ഭാരത് ഭവൻ ദൃശ്യവിരുന്നൊരുക്കി. ...

നാണം കെട്ടത് ഇന്ത്യ: പാര്‍വതി

ആസിഫ വിഷയത്തില്‍ പ്രതികരിച്ചു നടി പാര്‍വതി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാര്‍വതി പോസ്റ്ററുമായി രംഗത്ത് എത്തിയത്. നാണം കെട്ടത് താന്‍ അടങ്ങുന്ന ഇന്ത്യ മുഴുവന്‍ ആണെന്ന് പറഞ്ഞാണ് പാര്‍വതി സങ്കടം പങ്കുവെച്ചത്.

കോഴിക്കോടിനെ ശുചീകരിക്കാന്‍ ശുചിത്വ മൊബൈല്‍ ആപ്പ്

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തില്‍ പുറത്തിറക്കുന്ന ശുചിത്വ കോഴിക്കോട് മൊബൈല്‍ ആപ്പ് ജില്ലയ്ക്ക് സമര്‍പ്പിച്ചു. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടന്ന പരിപാടിയില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍...

വനിതാരത്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2017ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സേവനം, വിദ്യാഭ്യാസരംഗം, സാഹിത്യരംഗം, ഭരണരംഗം, ശാസ്ത്രരംഗം, ആരോഗ്യരംഗം, കലാരംഗം, കായികരംഗം, അഭിനയരംഗം, മാധ്യമരംഗം, വനിതാ ശാക്തീകരണം എന്നിങ്ങനെ 11 മേഖലകളില്‍ വ്യക്തിമുദ്ര...

പരിസ്ഥിതി ദിനാചരണം: വൈവിധ്യമാര്‍ന്ന പരിപാടികളുമായി ഹരിതകേരളം മിഷന്‍

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും ഹരിതകേരളം മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 5 വൈകുന്നേരം മൂന്നു...

ഭാരത് ഭവന്‍ ഒരുക്കിയ നമ്മളൊന്ന് ദുരിതാശ്വാസ ബോധവത്കരണ സംഗീതിക സമാപിച്ചു

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കണമെന്ന സന്ദേശവുമായി കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും, കേരള സിങ്ങിംഗ് ആര്‍ട്ടിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നമ്മൊളൊന്ന് 30 മണിക്കൂര്‍ നീണ്ടു നിന്ന ദുരിതാശ്വാസ...

കളി ആട്ടം 2018 – സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന കുട്ടികളുടെ അവധികാല മഹോത്സവം കളി ആട്ടം 2018 ന്റെ സ്വാഗതസംഘം ഓഫീസ് പ്രശസ്തനാടകനടൻ ശ്രീ അരങ്ങാടത്ത് വിജയൻ ഉദ്ഘാടനം ചെയ്തു. മെയ് 2 മുതൽ 7 വരെ നടക്കുന്ന...

പൂക്കാട് കലാലയം ‘കളി ആട്ടം’ രജിസ്റ്റ്രേഷൻ ആരംഭിച്ചു

കോഴിക്കോട്: പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കുട്ടികളുടെ മഹോത്സവമായ കളി ആട്ടത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. മെയ് 2 മുതല്‍ 7 വരെയുള്ള തിയ്യതികളിലാണ് കേമ്പ് നടക്കുന്നത്. കേമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന...
spot_imgspot_img