Homeകേരളം

കേരളം

വര്‍ണ്ണങ്ങള്‍ വിതറി കലാകൂട്ടായ്മയ്ക്ക് സമാപനം

കൊയിലാണ്ടി: പ്രളയാനന്തര കേരളത്തിന് കൈത്താങ്ങാവാന്‍ കൊയിലാണ്ടി പരിസര പ്രദേശത്തെ വിവിധ കലാമേഖലകളില്‍ പ്രാവീണ്യം നേടിയ 200ല്‍പ്പരം കലാകാരന്മാരുടെ നേതൃത്വത്തില്‍ 'കലാകൂട്ടായ്മ' സംഘടിപ്പിച്ചു. ഇതില്‍ നിന്നും സമാഹരിച്ച 1,31,795 രൂപ തഹസില്‍ദാറും കൊയിലാണ്ടി എസ്‌ഐ...

കണ്ണൂരിൽ പുഴകളിൽ ജലനിരപ്പ്‌ ഉയരാൻ സാധ്യത; ജാഗ്രത നിർദേശം

കണ്ണൂർ: ജില്ലയിലെ പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ...

ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി

കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ പുതിയ സാംസ്‌കാരിക ദൗത്യമായ ദേശീയോദ്ഗ്രഥന സാംസ്‌കാരിക യാത്രയ്ക്ക് തുടക്കമായി. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന ദേശീയോദ്ഗ്രഥന സാംസ്‌കാരിക സമ്മേളനം മുന്‍ വിദ്യഭ്യാസ,...

എസ്എസ്എൽസി: 98 .11 ശതമാനം വിജയം

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതുവിദ്യാഭ്യാസ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്. നാലുലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 98 .11 ശതമാനം വിദ്യാർത്ഥികളും ഉപരിപഠനത്തിനു...

വേനലിലും വിരിയിച്ചു കണ്ണാന്തളിപ്പൂക്കൾ

തൃശ്ശൂർ: വേനൽക്കാലത്തും കണ്ണാന്തളിപ്പൂക്കൾ വളർത്താമെന്ന‌് തെളിയിച്ച‌് കാർഷികസർവകലാശാല. കേരളത്തിൽ അപൂർവമായിവരുന്ന കണ്ണാന്തളി ചെങ്കൽക്കുന്നുകളിലാണ് സാധാരണയായി കണ്ടുവരുന്നത്. നല്ലൊരു അലങ്കാരച്ചെടിയാക്കി രൂപപ്പെടുത്താൻ അനുയോജ്യമായ സസ്യം കൂടിയാണിത‌്. ജൂണിൽ തുടങ്ങുന്ന കാലവർഷക്കാലത്ത‌്...

അശാന്തന്‍: കല കൊണ്ട് പ്രതിരോധം ഇന്ന് വൈകിട്ട്

ചിത്രകാരൻ അശാന്തന്റെ ഭൗതികശരീരം കേരള ലളിതകലാ അക്കാദമിയുടെ കീഴിലുള്ള ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ പൊതുദര്‍ശനത്തിന് വെക്കാന്‍ സമ്മതിക്കാത്ത, പൊതു ഇടങ്ങളിലേക്കുള്ള ഫാസിസ്റ്റ് കൈയ്യേറ്റത്തിനെതിരെ പ്രതിഷേധ കലാജാഥ സംഘടിപ്പിക്കുന്നു.  ഇന്ന് (04 .02 .2018 )...

കളരിപ്പയറ്റ് പരിശീലനം

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിൻറെ തനത് ആയോധന ജീവനകലയാണ് കളരിപയറ്റ്. ജാതി, മത ലിംഗ, ഭേദമന്യേ പാരമ്പര്യത്തിലൂന്നി ഗുരുവിൻറെ കീഴിൽ തികഞ്ഞ അച്ചടക്കത്തോടെയും നിഷ്ഠയോടുകൂടി വശമാക്കുന്ന ഈ കല, വ്യക്തിയുടെ സമഗ്ര പരിപോഷണം ലക്ഷ്യമിട്ടുള്ളതാണ്....

കോഴിക്കോട് ജില്ലയിൽ 142 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ കെ-ഫൈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 1887 സൗജന്യ വൈഫൈ കേന്ദ്രങ്ങള്‍ പൂര്‍ണ്ണസജ്ജമായി. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 142 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ.എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട പൊതു ഇടങ്ങളിലാണ്...

മഴ തുടരും; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിനും സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും, കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും...

സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ ട്രെയിനുകളിൽ ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും

തിരുവനന്തപുരം: സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളിൽ തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ‌്‌ലെറ്റുകൾ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനിൽ 18 കോച്ചിലും പാലക്കാട‌് ഡിവിഷനിൽ ഒമ്പത‌് കോച്ചിലുമാണ‌് ഇനി ബയോടോയ‌്‌ലെറ്റ‌് ഘടിപ്പിക്കാനുള്ളത‌്. കോച്ചുകളിലെ പഴയ ടോയ‌്‌ലെറ്റ‌്...
spot_imgspot_img