Homeകേരളം

കേരളം

മുഖ്യമന്ത്രിയുടെ വിദേശയാത്ര.

മുരളി തുമ്മാരുകുടിരണ്ടാഴ്ചയോളം നീണ്ടുനിന്ന വിദേശയാത്ര കഴിഞ്ഞ് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇന്ന് കേരളത്തിൽ തിരിച്ചെത്തി. മുഖ്യമന്ത്രി യാത്രയിൽ ആയിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ വേഷത്തെ പറ്റി വരെ ചർച്ച ഉണ്ടായി. പക്ഷെ യാത്രക്ക് ശേഷം...

ഇനിയുണ്ടാകാനുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണം: മുരളി തുമ്മാരുകുടി

കഴിഞ്ഞു പോയ ദുരന്തത്തേക്കാള്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്ത മുഖത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും പി. ആര്‍. ഡി ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ...

ജലനിരപ്പുയരാൻ സാധ്യത; പെരിയാർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

കൊച്ചി: ജലനിരപ്പുയരാൻ സാധ്യതയുള്ളതിനാൽ പെരിയാർ, ചാലക്കുടി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്‌ ജലസേചന വകുപ്പ്‌ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ള കടുങ്ങല്ലൂർ, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേകര, പറവൂർ മുൻസിപ്പാലിറ്റി, കരൂമാലൂർ, ആലങ്ങാട്, കുന്നുകര, ചെങ്ങമനാട്,...

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്

പൊതുസ്ഥലത്തെ പുകവലി നിരോധനത്തിന് 20 വയസ്സ്. 1999 ജൂലൈ 12-നാണ് സുപ്രധാനമായ വിധി ഹൈക്കോടതി പുറപ്പെടുവിച്ചത്. പുകവലിമൂലമുള്ള മരണങ്ങളിൽ 10 ശതമാനവും മറ്റുള്ളവർ വലിച്ചുതള്ളുന്ന പുക കാരണമാണെന്നത‌് പ്രത്യേകം പരിഗണിച്ചു. മരണത്തിലേക്ക‌്...

മുല്ലപ്പെരിയാര്‍ സുരക്ഷിതം; പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതം

കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് വിള്ളലുണ്ടെന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ജലവിഭവ സെക്രട്ടറി.മുല്ലപ്പെരിയാറിനെതിരെ നടക്കുന്ന ഇത്തരം കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. സമൂഹമാധ്യമങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ജലവിഭവ സെക്രട്ടറി...

കാറിന്റെ മുന്‍സീറ്റിലിരുത്തരുത് കുഞ്ഞുങ്ങളെ

തിരുവനന്തപുരം: പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികളെ നാല്‍ചക്ര വാഹനത്തിന്റെ മുന്‍സീറ്റിലിരുത്തി യാത്രചെയ്യുന്നത് ബാലാവകാശകമ്മീഷന്‍ വിലക്കി. അപകടങ്ങളില്‍ പരുക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി.സംഗീതജ്ഞന്‍ ബാലഭാസകറും രണ്ടുവയസ്സുകാരി മകള്‍ തേജസ്വനിയും മരിച്ച...

നോർക്ക പുനരധിവാസ പദ്ധതി: സംരഭകത്വ പരിശീലനം

നോർക്ക പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് പദ്ധതി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി പേര് രജിസ്റ്റർ ചെയ്ത അപേക്ഷകർക്ക് മാർച്ചിൽ സംരഭകത്വ പരിശീലനം വിവിധ ജില്ലകളിൽ നൽകും.സ്റ്റേറ്റ് ബാങ്ക് ഓഫ്...

കത്വ: ചിത്രങ്ങളിലൂടെ പ്രതിഷേധിച്ച ദുർഗ്ഗാ മാലതിയ്ക്കു നേരെ സൈബർ ആക്രമണം

നിധിൻ. വി.എൻകത്വ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ദുർഗ്ഗാ മാലതിയ്ക്കു നേരെ ആസൂത്രിത സൈബർ ആക്രമണം. ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമാക്കിയവർക്കെതിരെ, എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു...

‘ഉരലാട്ടം’ പഴയ കാലത്തിലേക്കൊരു തിരനോട്ടം

ശരണ്യ എം ചാരുനാട് മറന്ന, മനുഷ്യൻ മറന്ന ഒരുപാട് പഴമകളുണ്ട് നമുക്കിടയിലെന്നും. അത്തരം പഴമകളിലേക്ക് ഓർമ്മകളെ തിരികെ കൊണ്ടു പോകുന്ന വ്യത്യസ്തമായ കലാരൂപവുമായി രംഗത്ത് വന്നിരിക്കുകയാണ് ചട്ടിയോൾ നാടക കലാകേന്ദ്രത്തിലെ ഒരുവിഭാഗം ചെറുപ്പക്കാർ....

ബി സോണ്‍ വേദികളുടെ പേരിന് പിന്നില്‍

വടകര: ഗവ: കോളേജ് മടപ്പള്ളിയില്‍ ഇന്ന് (തിങ്കള്‍) ആരംഭിച്ച ബി സോണ്‍ കലോത്സവത്തില്‍ അഞ്ച് വേദികള്‍ ആണുള്ളത്. മാച്ചിനാരി, അറക്കല്‍, കാരാക്കാട്, കുഞ്ഞിപള്ളി, ഗോസായിക്കുന്ന് എന്നിവയാണ് വേദികള്‍. പേരിന് പിന്നില്‍ ചരിത്രപരവും സാംസ്കാരികപരവുമായ...
spot_imgspot_img