Homeകേരളം

കേരളം

നവ്യാനുഭവമായി ‘മഴവില്ല്’

ആലപ്പുഴ : ശരിയായ ജീവിതപാഠം പകര്‍ന്നുനല്‍കി ജില്ലാ ശിശുക്ഷേമ സമിതി സംഘടിപ്പിച്ച ക്യാമ്പ് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി. 'മഴവില്ല്' എന്നുപേരിട്ട ക്യാമ്പ് ഏഴ് വര്‍ണങ്ങള്‍ ആസ്പദമാക്കിയുള്ള വ്യത്യസ്ത വിഷയങ്ങളില്‍ കുട്ടികള്‍ക്ക് ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കി. ആത്മവിശ്വാസം...

മികച്ച NSS കോഡിനേറ്റർ പുരസ്കാരം ഡോ. മീരക്ക് 

കോഴിക്കോട് സാമൂതിരിയൻസ് ഗുരുവായൂരപ്പൻ കോളേജ് ഹിന്ദി ഹിസ്റ്ററി വിഭാഗം അദ്ധ്യാപികയാണ് ഡോ.മീര

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട

കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഇന്ന് ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

മണിയൂരില്‍ വായനോത്സവം

വടകര മണിയൂര്‍ പഞ്ചായത്ത് വിദ്യഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ 'വായനോത്സവം-18' സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 9.30യ്ക്ക് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ജയപ്രഭ പരിപാടി ഉദ്ഘാടനം ചെയ്യും. വായനോത്സവത്തോടനുബന്ധിച്ച് വായന മത്സരവും പ്രശ്‌നോത്തരിയും...

പാവയിൽ ഫെസ്റ്റിന് വർണാഭമായ തുടക്കം

നന്മ വറ്റാത്ത നാട്ടുറവകൾ കാത്തുസൂക്ഷിക്കുന്നതിന്‍റെ അടയാളപ്പെടുത്തലായി പാവയിൽ ഫെസ്റ്റിന് അരങ്ങുണരുകയായി.ഏപ്രിൽ 7 മുതൽ 11 വരെ നടക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികൾക്കു മുന്നോടിയായി ഏപ്രിൽ 2 ന് വർണ്ണോത്സവവും മെഗാമെ‍ഡിക്കൽ ക്യാന്പും നടത്തി. കേരള...

ഒക്ടോബര്‍ ആറിന് ന്യൂനമർദ്ദം രൂപപ്പെടുവാന്‍ സാധ്യത; മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്

അറബിക്കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമർദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക്...

പൊതു വിദ്യാലയങ്ങള്‍ ഇനി ഹരിത വിദ്യാലയങ്ങളാവും

സമ്പൂര്‍ണ ഹരിതവിദ്യാലയ പ്രഖ്യാപനം 2020 നവംബര്‍ 17 ന്

അഭിനയ ക്യാമ്പ് സമാപിച്ചു

കോഴിക്കോട് :  ആത്മയിൽ രണ്ട് ദിവസമായി നടന്നുവരുന്ന അഭിനയ ക്യാമ്പ് സമാപിച്ചു. പ്രശസ്ത അഭിനയ ട്രൈനർ കെവി വിജേഷ് ശില്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് അഭിനയ പരിശീലനം നൽകി. സമാപന ചടങ്ങില്‍ കുട്ടികളുടെ നാടക...

ആദർശ് .സി .വി – മങ്ങാടൻ കുടുംബത്തിലെ പ്രതിഭാധനനായ ഇളമുറ കോലധാരി

മധു.കെ.വീണ്ടുമൊരു പത്താമുദയത്തെ വരവേല്ക്കാനായി കാത്തിരിക്കുകയാണ് വടക്കൻ കേരളം. കാൽച്ചിലന്പിന്റെ താളമർമ്മരങ്ങൾക്കും ദേവരൂപങ്ങളുടെ ദൃശ്യവിസ്മയങ്ങൾക്കുമായി കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് എല്ലാവരും. അണിയലങ്ങളുടെ നവീകരണത്തിന്റെ അവസാന മിനുക്കുപണികളിൽ ഏർപ്പെട്ടിരിക്കുന്ന കോലധാരികൾ, വാദ്യോപകരണങ്ങൾ കേടുപാടുകൾ തീർത്ത് പ്രയോഗക്ഷമമാക്കിയ വാദ്യ വിദഗ്ദ്ധർ തുടങ്ങി എല്ലാവരും പുതിയ തെയ്യക്കാലത്തിന്റെ വരവിളിക്കായി ഒരുങ്ങിയിരിക്കുകയാണ്. കണ്ണൂർ ജില്ലയിലെ മങ്ങാടിനടുത്ത് നസ്വയം...

ചേക്കുട്ടിയ്ക്കായ് കോഴിക്കോടും ഒത്തു ചേരുന്നു

ഇംപ്രസയുടെയും ബിയോണ്ട് ദി ബ്ലാക്ക് ബോര്‍ഡ് എന്ന ആര്‍ട്ടിസ്റ്റ് കൂട്ടായ്മയുടെയും ആഭിമുഖ്യത്തില്‍ പ്രളയകേരളത്തിന്റെ അതിജീവന മുദ്രയായ ചേക്കുട്ടി നിര്‍മ്മാണം കോഴിക്കോടും സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 12ന് ഉച്ചയ്ക്ക് കോഴിക്കോട് ഗാന്ധിഗൃഹത്തില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ചളിപുതഞ്ഞ...
spot_imgspot_img