Homeകേരളം

കേരളം

ദേശസേവാ സംഘം ഗ്രന്ഥശാല മുപ്പതാം വാർഷികാഘോഷവും ചേമഞ്ചേരി ഫെസ്റ്റും

ചേമഞ്ചേരി ദേശസേവാ സംഘം ഗ്രന്ഥശാലയുടെ മുപ്പതാം വാർഷികാഘോഷവും ചേമഞ്ചേരി ഫെസ്റ്റും ഏപ്രിൽ 30 മെയ് 1 തിയ്യതികളിൽ നടക്കും. അതിന് മുന്നോടിയായി ചരിത്രപ്രദർശനം, ഫോട്ടോ പ്രദർശനം, കാവ്യ സായാഹ്നം...

ഇൻറർ സ്കൂൾ റിപ്പബ്ലിക് ദിന ക്വിസ് മത്സരം

കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി മലബാർ ക്രിസ്ത്യൻ കോളേജിലെ ക്വിസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ക്വിസ് മത്സരം നടന്നു. നാൽപ്പത്തിരണ്ട് സ്കൂൾ ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ചേന്ദമംഗല്ലൂർ എച്ച്. എസ്. എസിലെ...

അയിത്തം ! നമ്മുടെ സാംസ്‌കാരിക വണ്ടി റിവേര്‍സ് ഗിയറിലാണ്

ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് അയിത്തം. മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു എത്തിച്ചപ്പോഴാണ് കോൺഗ്രസ് കൗൺസിലറുടെ നേതൃത്വത്തിലെത്തിയ സംഘം തടഞ്ഞത്. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത്...

ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ 'ശുഭയാത്ര പദ്ധതി'യില്‍ ഉള്‍പ്പെടുത്തി ഇലക്‌ട്രോണിക് വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം  www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 5....

കാഴ്ച പരിമിതര്‍ക്കായി അഡ്വാന്‍സ്ഡ് ആന്‍ഡ്രോയിഡ് വര്‍ക്ക്ക്ഷോപ്പ്

കാഴ്ച പരിമിതര്‍ക്ക് തങ്ങളുടെ ജീവിതം പ്രതീക്ഷാനിര്‍ഭരമാക്കാനും പരിമിതികള്‍ മറികടന്ന് പരസഹായം കൂടാതെ താനുള്‍പ്പെടുന്ന സമൂഹത്തില്‍ മറ്റുള്ളവരെപ്പോലെ  ജീവിക്കുവാനും പര്യാപ്തമാക്കിയതില്‍ ആധുനിക സാങ്കേതിക വിദ്യക്ക് വലിയ പങ്കാണ് ഉള്ളത്. അതില്‍ തന്നെ ആന്‍ഡ്രോയിഡ് ഫോണുകളുടെയും ആന്‍ഡ്രോയിഡ്...

‘ഹൃദയപൂർവ്വം കൊയിലാണ്ടി’യിലൂടെ സമാഹരിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക്

'ഹൃദയപൂർവ്വം കൊയിലാണ്ടി'കലാ-സാംസ്കാരിക സായാഹ്നത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷണനും ഗതാഗത വകുപ്പ് മന്ത്രി പി. കെ. ശശീന്ദ്രനും ചേർന്ന് ഏറ്റുവാങ്ങി. 86,500 രൂപയാണ് കലാ...

കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം.

അന്താരാഷ്ട്രാ വനിതാ ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട്  വനിതാ മിനി നൈറ്റ് മാരത്തന്‍ സംഘടിപ്പിക്കുന്നു. 'കോഴിക്കോട് ഒരു സ്ത്രീ സൗഹൃദ നഗരമാണോ ?? തെളിയിക്കാനായി ഇതാ നിങ്ങൾക്കും അവസരം' എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് പരിപാടി...

കാഴ്ച്ചകൾക്കൊപ്പം കാഴ്ച്ചപ്പാടുകൾ കൂടി നവീകരിക്കുന്നതാവണം സിനിമ : പ്രിയനന്ദനൻ

സിനിമകൾ കാഴ്ച്ചകൾ നവീകരിക്കുമ്പോൾ തന്നെ കാഴ്ച്ചപ്പാടുകൾ കൂടി നവീകരിക്കുന്നതാവണമെന്ന് സംവിധായകൻ പ്രിയനന്ദൻ. പ്രതിരോധത്തിന്റേ ഏറ്റവും മികച്ച കലാരൂപമാണ് സിനിമകൾ. സിനിമ മേഖലയിൽ കമ്പോളവൽക്കരണം കാരണം നല്ല സിനിമകൾക്ക്‌ തിയേറ്റർ പോലും നിഷേധിക്കുന്ന അനുഭവമാണെന്നും...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 500 അടയ്ക്കു; മതിൽ സീരീസിലുള്ള ഫോട്ടോ നേടാം

പ്രളയത്തിൽ എന്തു ചെയ്യാൻ പറ്റും എന്ന ചോദ്യം ഓരോ മനുഷ്യന്റെ ഉള്ളിലുണ്ട്."അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ"എന്ന് നളിനിയിൽ കുമാരനാശാൻ കുറിച്ചതാണ്. കേരളജനത വീണ്ടുമൊരു പ്രളയമുഖത്തു നിൽക്കുമ്പോൾ ദുരിതബാധിതരെ ചേർത്തുപിടിക്കാൻ ശ്രമിക്കുകയാണ് ഓരോ മനുഷ്യരും....

നീതിയുടെ സന്ദേശം ഉയർത്തി ഏകപാത്ര നാടകം

വാളയാറിൽ മരിച്ച പെൺകുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണമെന്ന സന്ദേശവുമായി സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ ഒറ്റയാൾ നാടകം. 20 മിനിറ്റ് ദൈർഘ്യമുള്ള നാടകമാണ് അവതരിപ്പിച്ചത്. വൈകീട്ട് അഞ്ചോടെ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാരംഭിച്ച നാടകം...
spot_imgspot_img