HomeHEALTH

HEALTH

സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമായി

റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യമണിക്കൂറുകളിൽ അടിയന്തരചികിത്സ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌കരിക്കുന്ന സമഗ്ര ട്രോമകെയർ സംവിധാനത്തിന് തുടക്കമാകുന്നു. സൗജന്യ ആംബുലൻസ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാവുന്നത്.അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളും, പരിശീലനം സിദ്ധിച്ച സാങ്കേതിക...

ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് പ്രശംസ

ന്യൂഡല്‍ഹി: പതിമൂന്നാമത് കേന്ദ്ര ആരോഗ്യ കൗണ്‍സില്‍ സമ്മേളനത്തില്‍ നിപ്പ വൈറസ് പ്രതിരോധനത്തില്‍ കേരളം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ പ്രശംസിച്ചു. ആരോഗ്യ...

ഹോം ക്വാറന്റൈനില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിനുള്ളില്‍ പ്രത്യേകമായ ശുചിമുറിയോടു കൂടിയ മുറിയില്‍ തന്നെ താമസിക്കേണ്ടതാണ്. ആ മുറിയോ ശുചിമുറിയോ ക്വാറന്റൈന്‍ കാലാവധി കഴിയും വരെ മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല. ക്വാറന്റൈനിലുള്ള വ്യക്തിയുമായോ അദ്ദേഹം ഉപയോഗിക്കുന്ന...

തുടരണം ഈ കരുതല്‍ – ബ്രേക്ക് ദ ചെയിന്‍ രണ്ടാം ഘട്ട കാമ്പയിന് തുടക്കം

ഓര്‍ക്കണം എസ്എംഎസ്: സോപ്പ്, മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റന്‍സിങ്തിരുവനന്തപുരം: ലോക് ഡൗണ്‍ ഭാഗീകമായി പിന്‍വലിച്ച് തുടങ്ങിയ സാഹചര്യത്തില്‍ ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചു. കോവിഡ്-19നെ പ്രതിരോധിക്കാന്‍...

ഇങ്ങനെയുള്ള അമ്മമാരുള്ളപ്പോൾ നമ്മൾ തീർച്ചയായും അതിജീവിക്കും

ഇന്നലെ യു.എ.ഇയിൽ നിന്നും നാട്ടിൽ എത്തി ഹോം കോറണ്ടൈനിൽ കഴിയുന്ന തലശ്ശേരി സ്വദേശി ഹാദി ഉനാസ് തനിക്കു വേണ്ടി ഉമ്മ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് എഴുതുന്നു. ഇന്നലെയാണ് ഞാൻ UAE യിൽ നിന്ന് ഗോവ വഴി നാട്ടിലെത്തിയത്....

കൊറോണക്കെതിരെ സന്നദ്ധമാകാം…

പ്രളയമാകട്ടെ, നിപ്പയാകട്ടെ, കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ നേരിട്ട ഓരോ വെല്ലുവിളിയും മറികടന്ന് സർക്കാരിനു മുന്നോട്ടു പോകാൻ സാധിച്ചത് ജനങ്ങൾ നൽകിയ പിന്തുണയും പങ്കാളിത്തവും കാരണമാണ്. ഒരു പ്രതിസന്ധിക്കും മുന്നിലും ഭയചകിതരകാതെ സ്വന്തം സമൂഹത്തിൻ്റെ...

മരുന്നു കവറുകളിൽ സ്റ്റാപ്ലർ പിൻ ഉപയോഗിക്കരുത്

സംസ്ഥാനത്തെ ഔഷധ വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രി ഫാർമസികളിലും നിന്ന് മരുന്നുകൾ കവറുകളിലാക്കി നൽകുമ്പോൾ സ്റ്റാപ്ലർ പിന്നുകൾ ഉപയോഗിക്കുന്നത് അപകടമുണ്ടാക്കുവാൻ സാധ്യതയുള്ളതിനാൽ സ്റ്റാപ്ലറുകളുടെ ഉപയോഗം പൊതുജനതാൽപര്യാർത്ഥം ഒഴിവാക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു.

വിദഗ്ദ്ധോപദേശ സമിതിയിലേക്ക് ഡോ. അനൂപ് കുമാറും..

നിപ്പ ബാധ കാലഘട്ടത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ച ഡോ. അനൂപ് കുമാറിനെക്കൂടി കേരള സംസ്ഥാന സർക്കാറിന്റെ വിദഗ്ദ്ധോപദേശ സമിതിയിൽ ഉൾപ്പെടുത്തി...ഡോ. അനൂപിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാംഎന്റെ ആതുര സേവന രംഗത്ത് ഒരു വഴിത്തിരിവ്...
spot_imgspot_img