Homeസാംസ്കാരികം

സാംസ്കാരികം

അരങ്ങിലെ ആറു പതിറ്റാണ്ട്

ആംഗികാഭിനയത്തിന്റെ വലിയ പ്രതാപവും രസവാസനയുടെ തീഷ്ണതയും കൊണ്ട് ഒരു കാലയളവ് മുഴുവന്‍ അരങ്ങില്‍ ജ്വലിച്ചു നിന്ന കലാകാരന്മാര്‍ വളരെ കുറവാണ് അവരില്‍ ഇരുപതാം നൂറ്റാണ്ടിന് കഥകളി നല്‍കിയ മഹനീയ സംഭാവനയാണ് കലാമണ്ഡലം ഗോപി...

ഇങ്ങനേയും ഒരു അയ്യപ്പനുണ്ട്…

കേരളത്തെ വിശ്വപ്രസിദ്ധമാക്കിയ ഡോ.എ.അയ്യപ്പന്‍റാഫി നീലങ്കാവില്‍കഠിനാദ്ധ്വാനം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും നരവംശ ശാസ്ത്രത്തിന്റെ അത്യുന്നതങ്ങളിലേക്ക് ഉയര്‍ന്ന് വിശ്വപൗരനായിത്തീര്‍ന്ന ഒരു മഹാപ്രതിഭ ഡോ.എ. അയ്യപ്പന്‍. അദ്ദേഹം ആരായിരുന്നെന്നറിയാന്‍ അദ്ദേഹം ചുമതല വഹിച്ച എതാനും പദവികള്‍ മാത്രം...

‘വന്ദേ വാഗ്ഭടാനന്ദം’

ഇന്ന് (ഒക്ടോബര്‍ 29 | 2019) വാഗ്ഭടാനന്ദ സമാധി

ആരവങ്ങളില്ലാതെ- അകലങ്ങളിൽ സമാന്തര എൽ.എൻ.വി ഓൺലൈൻ യുവജനോത്സവം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടക്കുന്ന സ്കൂൾ യുവജനോത്സവത്തിന് ബദൽ സാധ്യതകൾ തേടുകയാണ് നാടക പ്രവർത്തകുടെ ആഗോള ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകൾ. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ റിഥം ഹൗസ് പെർഫോർമിങ്ങ്...

മലയാളി ലൈംഗിക ജീവിതം ദുരന്തമോ…? മുരളി തുമ്മാരുകുടി

കേരളത്തിലെ രതിജീവിതം ഇരുട്ടുള്ള മുറിയില്‍ കറുത്ത പൂച്ചയെ തേടുന്ന പോലെയാണ് എന്നാണ് മുരളി തുമ്മരുകുടി ഉപമിച്ചിരിക്കുന്നത്. ആഗോള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലെ ഇടപെടല്‍ കൊണ്ടും നവീന ആശയങ്ങള്‍ സജീവമായി പരിചയപ്പെടുത്തുന്ന എഴുത്തുകള്‍...

‘വൈഗാനദീതട നാഗരികതയുടെ വർത്തമാനം’

(മധുരൈയിൽ ജീവിച്ചുതീർത്ത രണ്ടു വർഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ഓർമ്മക്കുറിപ്പ്)സനൽ ഹരിദാസ് അനുഭവങ്ങൾ ആർജിച്ചു കൂട്ടാനുള്ള തിടുക്കം നിരന്തരമായലട്ടിയിരുന്ന യൗവനാരംഭത്തിൽ സ്വയം അലയാൻ പറഞ്ഞുവിട്ട ചിലതൊഴിച്ചാൽ എന്റെ സഞ്ചാരങ്ങൾ പരിമിതമാണ്. ഒരു ഭൂപ്രദേശത്തേയും അതിന്റെ സംസ്കാരത്തെയും പൂർണ്ണതയിൽ...

മങ്ങലംകളി: കോയ്മയ്ക്ക് നേരെയുള്ള ചൂട്ട്

സാംസ്കാരികം ഷൈജു ബിരിക്കുളംമങ്ങലംകളി കാസർഗോഡ് ജില്ലയിലെ ആദിമ ഗോത്രവിഭാഗങ്ങളായ മാവിലരുടെയും മലവേട്ടുവരുടെയും ഒരു വിനോദ കലാരൂപമാണ്. മാവിന്റെ ഇല വസ്ത്രമായി ധരിച്ചിരുന്നതുകൊണ്ടും, മാവിലാ തോടിന്റെ സമീപത്ത് താമസിച്ചിരുന്നവരുമായതുകൊണ്ടുമാണത്രേ മാവിലർ എന്ന പേരു വന്നത്....

തീരുമാനിച്ചു, നടപ്പിലാക്കി

അവരുടെ ഉറച്ചതീരുമാനമായിരുന്നു അത്. ഞങ്ങൾ പുത്തനുടുപ്പ് അണിയുമെങ്കിൽ കൊയിലാണ്ടി 'നെസ്റ്റിലെ' കുട്ടികളും പുത്തനുടുപ്പ് അണിയും! നെസ്റ്റിലെ കിടപ്പു രോഗികളുടെ വിഷയത്തിലും, സ്‌പെഷൽ സ്‌കൂളിലെ (ഡിഫ്രന്റ്‌ലി അബിൾഡ്) കുട്ടികളുടെ വിഷയത്തിലും എന്നും ശ്രദ്ധാലുക്കളായ നെസ്‌റ്റ്‌...

രാക്കവിതക്കൂട്ടം, ഒന്നാം വാർഷികാഘോഷവും പുസ്തക പ്രകാശനവും

രാക്കവിതക്കൂട്ടത്തിന്റെ ഒന്നാം വാർഷിക ആഘോഷവും, ഒപ്പം 67 കവികളുടെ കവിതകൾ അടങ്ങിയ കവിതാ സമാഹാരത്തിന്റെ പ്രകാശനവും നാളെ ( ജൂൺ 12) നടക്കും. കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന പരിപാടിയ്ക്ക് അനുബന്ധമായി...

ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കനിമൊഴി

ഭരണകൂടം രാജ്യത്തെ വിഭജിക്കുവാന്‍ ശ്രമിക്കുകയാണെന്ന്  തമിഴ്‌നാട് രാഷ്ട്രീയ പ്രവര്‍ത്തകയും, കവയത്രിയും, തൂത്തുക്കുടി മണ്ഡലത്തിന്റെ ലോക് സഭ എം.പിയും ആയ കനിമൊഴി. കെ.എൽ.എഫിന്റെ മൂന്നാം ദിനത്തിൽ ’എന്‍വിഷനിങ് 'ക്വിറ്റ് ഇന്ത്യ' ഇന്‍ 2020'  എന്ന...
spot_imgspot_img